മൂന്ന് സ്പെഷ്യൽ അയല റെസിപ്പികൾ – റസ്റ്റോറന്റ് സ്റ്റൈൽ മീൻ കറി, തവാ ഫ്രൈ, ഹോട്ടൽ സ്റ്റൈൽ റെഡ് മീൻ കറി

മൂന്ന് സ്പെഷ്യൽ അയല റെസിപ്പികൾ | റസ്റ്റോറന്റ് സ്റ്റൈൽ മീൻ കറി, തവാ ഫ്രൈ & ഹോട്ടൽ സ്റ്റൈൽ റെഡ് ഫിഷ് കറി

അയല (Mackerel) കേരളീയരുടെ ഹൃദയത്തോട് ചേർന്ന ഒരു മത്സ്യമാണ്. കരിയുടെ ചൂടോ, ഫ്രൈയുടെ കുരുമുളക് സവൂരിയോ, എല്ലാം തന്നെ വായിൽ വെള്ളം വരുന്ന രുചി. ഇവിടെ മൂന്ന് വ്യത്യസ്തമായ അയല വിഭവങ്ങൾ step by step ആയി കാണാം – ഓറഞ്ച് കളർ മീൻ കറി, അയല തവാ ഫ്രൈ, തേങ്ങ ചേർക്കാത്ത റെഡ് മീൻ കറി. 1.
September 24, 2025

ചേന ഉണ്ടെങ്കിൽ ഇറച്ചിക്കറിയുടെ രുചിയിൽ നല്ല കിടിലൻ മസാല കറി ഉണ്ടാക്കാം..

ചേന ഉണ്ടെങ്കിൽ ഇറച്ചിക്കറിയുടെ രുചിയിൽ നല്ല കിടിലൻ മസാല കറി ഉണ്ടാക്കാം..ചോറിന്റെ കൂടെ മാത്രം അല്ല ചപ്പാത്തി, പൊറാട്ട എന്ന് വേണ്ട ഏത് പലഹാരത്തിന്റെ കൂടെയും അടിപൊളി കോമ്പിനേഷൻ ആയ ഈ മസാല കറി എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അറിയാൻ വീഡിയോ കാണൂ.. ആദ്യം 400 ഗ്രാം ചേന തൊലി ഒക്കെ കളഞ്ഞു മീഡിയം സൈസിൽ ഉള്ള ക്യൂബസ് ആക്കി
November 13, 2020

കൊണ്ടാട്ടമുളക് കൊണ്ട് നല്ല പുളിയും മധുരവും ഉള്ള ഇത് പോലൊരു തൊടു കറി ഉണ്ടാക്കി നോക്കൂ

കൊണ്ടാട്ടമുളക് കൊണ്ട് നല്ല പുളിയും മധുരവും ഉള്ള ഇത് പോലൊരു തൊടു കറി ഉണ്ടാക്കി നോക്കൂ. സദ്യ, ബിരിയാണി ഇതിലേക്ക് മാത്രം അല്ല ഏത് റൈസ്ന്റെ കൂടെയും കിടിലൻ കോമ്പിനേഷൻ ആയ ഈ ഈസി തൊടു കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് അറിയാൻ വിഡിയോ കാണൂ.. ആദ്യം 7ചുവന്നുള്ളി, മൂന്ന് ചെറിയ കഷ്ണം ഇഞ്ചി, 10 വെളുത്തുള്ളി, 5 പച്ചമുളക്
November 9, 2020

പപ്പടം കൊണ്ട് ചോറിനും കഞ്ഞിക്കും പറ്റിയ അടിപൊളി തോരൻ തയ്യാറാക്കാം

പപ്പടം കൊണ്ട് ചോറിനും കഞ്ഞിക്കും പറ്റിയ അടിപൊളി തോരൻ തയ്യാറാക്കാം/pappadam thoran/മെഴുക്കുപുരട്ടി പപ്പടം കട്ട് ചെയ്തു എണ്ണയിൽ വറുത്തു കോരി മാറ്റിവയ്ക്കുക ഒരുപാനില് എണ്ണയോഴിച്ചു ചൂടാവുമ്പോൾ 20 ചെറിയ ഉള്ളിയും 5 അല്ലി വെളുത്തുള്ളിയും 2ഉണക്ക മുളകും കറിവേപ്പില ചേർത്ത് നന്നായി വഴറ്റുക ഉള്ളി നന്നായി മൊരിഞ്ഞു വരുമ്പോൾ 1 tsp മുളകുപൊടി ചേർത്ത് ഇളക്കുക അതിലേക്കു വറുത്ത
November 8, 2020

നാളികേരമില്ലാതെ വെണ്ടക്കായ ,തൈര് മറ്റു കുറച്ചു ingredients കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു ഉഗ്രൻ സിമ്പിൾ കറി ദഹി ബിന്ദി

നാളികേരമില്ലാതെ വെണ്ടക്കായ ,തൈര് മറ്റു കുറച്ചു ingredients കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ഒരു ഉഗ്രൻ സിമ്പിൾ കറി ദഹി ബിന്ദി.. വെണ്ടക്കായ 250 ഗ്രാം , തൈര് 3/4 കപ്പ് സബോള 1, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂൺ, വറ്റൽ മുളകു 3 കറിവേപ്പില കടുക് അര ടീസ്പൂൺ ജീരകം അരടീസ്പൂൺ ഉലുവാ രണ്ട് നുള്ള് കായം പൊടി രണ്ടു
November 6, 2020

പനീർ ബട്ടർ മസാല ഇത് പോലെ ഒന്ന് തയ്യാറാക്കി നോക്കു

പനീർ ബട്ടർ മസാല ഇത് പോലെ ഒന്ന് തയ്യാറാക്കി നോക്കു… ചേരുവകൾ പനീർ – 200gm സവാള – 1 തക്കാളി – 1 ഇഞ്ചി – 1 കഷ്ണം വെളുത്തുള്ളി – 4 അല്ലി വയനല – 1 പട്ട – 1 കഷ്ണം ജീരകം – അര ടീസ്പൂൺ പഞ്ചസാര – 1 നുള്ള് ബട്ടർ
October 31, 2020

പറോട്ടയ്ക്കൊപ്പവും നൂഡില്‍സിനൊപ്പവും കഴിക്കാവുന്ന ഒരു കിടിലന്‍ സൈഡ് ഡിഷാണ് എഗ്ഗ് മഞ്ചൂരിയന്‍

പറോട്ടയ്ക്കൊപ്പവും നൂഡില്‍സിനൊപ്പവും കഴിക്കാവുന്ന ഒരു കിടിലന്‍ സൈഡ് ഡിഷാണ് എഗ്ഗ് മഞ്ചൂരിയന്‍ ചേരുവകകള്‍ മുട്ട – 3 എണ്ണം പച്ചമുളക് – 2 എണ്ണം കുരുമുളക് പൊടി – 3/4 ടീസ്പൂണ്‍ ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് സവാള – 4 എണ്ണം കാപ്സിക്കം – 1/2 ടൊമാറ്റോ ചില്ലി സോസ് – 3 ടേബിള്‍ സ്പൂണ്‍ ഗ്രീന്‍ ചില്ലി
October 29, 2020

തേങ്ങ വറുത്തരയ്ക്കാതെ നല്ല കുറുകിയ ചാറോടു കൂടി കിടിലൻ ടേസ്റ്റിൽ ഒരു കടലക്കറി…

വറുത്തരയ്ക്കാതെ കിടിലൻ ടേസ്റ്റിൽ ഒരു കടലക്കറി…തേങ്ങ വറുത്തരയ്ക്കാതെ നല്ല കുറുകിയ ചാറോടു കൂടി കിടിലൻ ടേസ്റ്റിൽ ഒരു കടലക്കറി… ചേരുവകൾ കടല കുതിർത്തത് 2 കപ്പ് സവാള അരിഞ്ഞത് വെളുത്തുള്ളി അരിഞ്ഞത് പച്ചമുളക് അരിഞ്ഞത് തക്കാളി ഒന്ന് കറിവേപ്പില ആവശ്യത്തിന് വെളിച്ചെണ്ണ രണ്ട് ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി അര ടീസ്പൂൺ മുളകുപൊടി ഒരു ടീസ്പൂൺ ഗരംമസാല അര ടീസ്പൂൺ മല്ലിപ്പൊടി
October 29, 2020
1 36 37 38 39 40 135

Facebook