സേമിയ ബിരിയാണി
നല്ല നൈസ് സേമിയ കൊണ്ട് രുചികരമായ ബിരിയാണി തയ്യാറാക്കാം, കുട്ടികളൊക്കെ ഏറെ ഇഷ്ടത്തോടെ ചോദിച്ചു മേടിച്ചു കഴിക്കും ഇത്… Ingredients നൈസ് സേമിയ -ഒരു പാക്കറ്റ് ഓയിൽ മുട്ട -2 കുരുമുളകുപൊടി -ഒരു ടീസ്പൂൺ ഉപ്പ് മഞ്ഞൾപൊടി മസാലകൾ സവാള -രണ്ട് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചത് തക്കാളി -1 കറിവേപ്പില ഉപ്പ് മുളക്പൊടി വെള്ളം -ഒരു കപ്പ്