ഭകർവാടി
മൈദ ഇരിപ്പുണ്ടെങ്കിൽ നാലുമണി ചായയ്ക്ക് കഴിക്കാൻ ആയി നല്ലൊരു സ്നാക്സ് ഇതുകൊണ്ട് തയ്യാറാക്കാം, നോർത്ത് ഇന്ത്യൻ സ്റ്റൈൽ ഭകർവാടി Ingredients മൈദ -ഒരു കപ്പ് അരിപ്പൊടി -അര കപ്പ് കടലമാവ് -അരക്കപ്പ് എണ്ണ -രണ്ടു സ്പൂൺ വെള്ളം മല്ലി -രണ്ട് ടീസ്പൂൺ കുരുമുളക് -അര ടീസ്പൂൺ ജീരകം -ഒരു സ്പൂൺ തേങ്ങാക്കൊത്ത് മല്ലിയില മഞ്ഞൾപൊടി മുളകുപൊടി ശർക്കര പൊടി