പലഹാരങ്ങള്‍

നേന്ത്രപ്പഴവും ഗോതമ്പുപൊടിയും പലഹാരം

നേന്ത്രപ്പഴവും ഗോതമ്പുപൊടിയും ചേർത്ത് നാലുമണി ചായക്കൊപ്പം കഴിക്കാനായി ഇതാ വെറും 10 മിനിറ്റിന് തയ്യാറാക്കാവുന്ന പലഹാരം.. Ingredients പഴം- ഒന്ന് പഞ്ചസാര -രണ്ട് ടേബിൾ സ്പൂൺ ഉപ്പ് -അര ടീസ്പൂൺ ഏലക്കായ വെള്ളം ഒരു കപ്പ് ഗോതമ്പുപൊടി -ഒന്നര കപ്പ് ബേക്കിംഗ് സോഡ -അര ടീസ്പൂൺ Preparation മിക്സിയുടെ ജാറിലേക്ക് പഴം പഞ്ചസാര ഉപ്പ് വെള്ളം ഏലക്കായ എന്നിവ
September 9, 2024

ഇടിയപ്പം മസാല

ഇടിയപ്പം ബാക്കി വന്നാൽ 4 മണി ചായക്കൊപ്പം കഴിക്കാനായി ഇതുപോലൊരു പലഹാരം തയ്യാറാക്കു, സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് ഇത് കൊടുത്താൽ സന്തോഷമാകും ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് ആദ്യം വെളുത്തുള്ളിയും ഇഞ്ചിയും ചേർത്ത് വഴറ്റാം. ശേഷം പച്ചമുളക് സവാള ക്യാപ്സിക്കം എന്നിവ ചേർത്ത് വഴറ്റാം. അടുത്തതായി തക്കാളി ചേർക്കാം അര ടീസ്പൂൺ മുളകുപൊടി ചേർക്കാം
September 2, 2024

സേമിയ പലഹാരം,

കുട്ടികൾ ന്യൂഡിൽസ് ചോദിക്കുമ്പോൾ ഇനി ഇത് തയ്യാറാക്കി കൊടുക്കു, സേമിയ ഉപയോഗിച്ച് നല്ലൊരു പലഹാരം, Ingredients സേമിയ ഉപ്പ് സവാള തക്കാളി കുരുമുളകുപൊടി ചിക്കൻ മസാല വെളിച്ചെണ്ണ Preparation നല്ല നൈസ് ആയ സേമിയ പൊടിച്ചെടുത്ത് വെള്ളവും ഉപ്പും ചേർത്ത് നന്നായി വേവിക്കുക ഇത് അരിച്ചെടുത്ത് മാറ്റിവയ്ക്കാം. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പൊടിയായി അരിഞ്ഞ സവാളയും
August 31, 2024

വെട്ടു കേക്ക്

ചായക്കടയിൽ കിട്ടുന്ന മഞ്ഞ നിറത്തിലുള്ള വെട്ടുകേക്ക് വളരെ കുറച്ച് ചേരുവകൾ ഉണ്ടെങ്കിൽ നമുക്കും വീട്ടിൽ തയ്യാറാക്കി എടുക്കാം.. Ingredients മൈദ -2 കപ്പ് റവ -ഒരു കപ്പ് ബേക്കിംഗ് സോഡാ -കാൽ ടീസ്പൂൺ ഉപ്പ് -കാൽ ടീസ്പൂൺ പഞ്ചസാര -ഒരു കപ്പ് മുട്ട -രണ്ട് ഏലക്കായ ഫുഡ് കളർ Preparation ആദ്യം മൈദ ഒന്ന് അരിച്ചെടുക്കണം ശേഷം അതിലേക്ക്
August 31, 2024

ചട്ടിപ്പത്തിരി

പൊറോട്ട ഉണ്ടോ? എങ്കിൽ ഇതാ നല്ല അടിപൊളി ചട്ടിപ്പത്തിരി ഈസിയായി ഉണ്ടാക്കാം, ബാക്കിയായ പൊറോട്ട ഇനി രുചികരമായ പലഹാരം ആക്കി മാറ്റാം Ingredients കശുവണ്ടി മുന്തിരി നെയ്യ് പൊറോട്ട -മൂന്ന് വെള്ളം -ഒരു കപ്പ് മുട്ട- 5 പഞ്ചസാര പാൽ -1 ഗ്ലാസ്‌ ഏലക്കായ പൊടി -അര ടീസ്പൂൺ Preparation ആദ്യം പാനിലേക്ക് നെയ്യ് ചേർത്തുകൊടുത്ത കശുവണ്ടിയും മുന്തിരിയും
August 27, 2024

പക്കാവട

ബാക്കിയായ ദോശ ഇഡ്ഡലി മാവുകൊണ്ട് നാലുമണി ചായക്കൊപ്പം കഴിക്കാനായി നല്ലൊരു മൊരിയൻ പക്കാവട തയ്യാറാക്കാം… Ingredients ദോശ ഇഡ്ഡലി മാവ് സവാള ഒന്ന് ഇഞ്ചി കറിവേപ്പില ഉണക്കമുളക് ചതച്ചത് എണ്ണ ഉപ്പ് Preparation ആദ്യം മാവ് ഒരു ബൗളിൽ എടുക്കുക നല്ല കട്ടിയുള്ള മാവാണ് എടുക്കേണ്ടത്, ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികളും ഉപ്പ് ഉണക്കമുളക് ചതച്ചത് കറിവേപ്പില എന്നിവയും
August 26, 2024

പഴംപൊരി

എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള നാലുമണി പലഹാരം ആണ് പഴംപൊരി ഇതാ ഒരു വെറൈറ്റി പഴംപൊരിയുടെ റെസിപ്പി… Ingredients നേന്ത്രപ്പഴം 3 മൈദ പൊടി അരിപ്പൊടി മഞ്ഞൾപൊടി ഉപ്പ് പഞ്ചസാര ഏലക്കായ പൊടി വെള്ളം എണ്ണ Preparation ആദ്യം ബാറ്റർ തയ്യാറാക്കാം, മൈദ അരിപ്പൊടി പഞ്ചസാര മഞ്ഞൾപ്പൊടി ഉപ്പ് ഏലക്കായ പൊടി എന്നിവ ഒരു ബൗളിൽ എടുത്ത് വെള്ളം ഒഴിച്ച്
August 24, 2024

അവലും പഴവും വിളയിച്ചത്

അവലും പഴവും ഉപയോഗിച്ച് തയ്യാറാക്കിയ നല്ലൊരു നാടൻ റെസിപ്പി, തീർച്ചയായും എല്ലാവർക്കും ഇഷ്ടമാകും Ingredients അവൽ ശർക്കര തേങ്ങ വെള്ളം നേന്ത്രപ്പഴം ഏലക്കായ പൊടി Preparation നേന്ത്രപ്പഴം വഴറ്റിയെടുത്ത് ആദ്യം തന്നെ മാറ്റിവയ്ക്കാം ശേഷം തേങ്ങ ചൂടാക്കി എടുക്കാം അവിലും നല്ല ക്രിസ്പി ആകുന്നതുവരെ വറുത്തെടുത്ത് മാറ്റിവയ്ക്കാം ഇനി ഒരു പാനിലേക്ക് ശർക്കര പാനി ആക്കിയത് ഒഴിക്കാം ഇതിലേക്ക്
August 19, 2024
1 2 3 92