പലഹാരങ്ങള്‍ - Page 3

നേന്ത്രപ്പഴം പലഹാരം

നേന്ത്രപ്പഴം കൊണ്ട് ആവിയിൽ വേവിച്ച പുതിയ എണ്ണയില്ലാ പലഹാരം ചേരുവകൾ •അരിപ്പൊടി – 1 & 1/2 കപ്പ് • നേന്ത്രപ്പഴം – 2 •ഏലക്ക പൊടി – 1 ടീസ്പൂൺ • തേങ്ങ ചിരകിയത് – 3/4 കപ്പ് •അണ്ടിപ്പരിപ്പ് – 1/2 കപ്പ് •ശർക്കര – 150 ഗ്രാംസ് •വെള്ളം – 1/4 കപ്പ് തയ്യാറാക്കുന്ന
April 5, 2024

കറുത്ത ഹൽവ

ബേക്കറി സ്റ്റൈലിൽ നല്ല കറുത്ത ഹൽവ തയ്യാറാക്കാം ആദ്യം ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് മൈദയും അര കപ്പ് അരിപ്പൊടിയും ചേർത്ത് കൊടുക്കുക ഇതിലേക്ക് വെള്ളമൊഴിച്ച് നല്ലപോലെ മിക്സ് ചെയ്ത് നല്ല ലൂസ് ബാറ്റർ ആക്കി മാറ്റാം ആകെ മൂന്ന് കപ്പ് വെള്ളം ഒഴിക്കണം. അര കിലോ ശർക്കര ഒരു പാത്രത്തിൽ അല്പം വെള്ളവും ചേർത്ത് ഉരുക്കി എടുക്കുക
December 27, 2023

ബ്രെഡ് ഫ്രൈഡ് ബോൾസ്

ബ്രെഡ് ഉപയോഗിച്ച് എല്ലാവർക്കും ഇഷ്ടമാകുന്ന ഒരു ഈവനിംഗ് സ്നാക്ക് തയ്യാറാക്കി എടുക്കാം തയ്യാറാക്കാനായി 6 സ്ലൈസ് ബ്രഡ് എടുത്ത് മിക്സി ജാറിൽ പൊട്ടിച്ചു ചേർക്കുക ഇതിനെ ഒന്ന് ഗ്രൈൻഡ് ചെയ്തതിനുശേഷം മാറ്റിവയ്ക്കാം ഒരു പാനിലേക്ക് അരക്കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക ഇതിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര ചേർക്കാം പഞ്ചസാര നന്നായി അലിഞ്ഞ് വീണ്ടും നന്നായി തിളയ്ക്കുമ്പോൾ ഇതിലേക്ക് രണ്ട്
December 23, 2023

നേന്ത്രപ്പഴം അട

നേന്ത്രപ്പഴം കൊണ്ട് അട ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ ? അടിപൊളി ടേസ്റ്റ് ആണ് പഴുത്ത നേന്ത്രപ്പഴവും, രണ്ട് ഏലക്കായ കുരുക്കളും, നല്ലതുപോലെ മിക്സിയിൽ അടിച്ചെടുക്കണം ഇതിനെ ഒരു ബൗളിലേക്ക് ചേർക്കാം, ഇതിലേക്ക് അര മുറി തേങ്ങ ചിരകിയതും, രണ്ട് കപ്പ് അരിപ്പൊടിയും ചേർത്ത് മിക്സ് ചെയ്യുക, ഇതിലേക്ക് ശർക്കരപ്പാനി ഒഴിച്ചു കൊടുത്തു കുഴച്ച് അല്പം ലൂസ് ആയ മാവ് തയ്യാറാക്കാം,
November 29, 2022

നാൻ പൂരി

കൊൽക്കത്ത സ്പെഷ്യൽ നാൻ പൂരി, ഏതുനേരത്തും കഴിക്കാൻ സൂപ്പർ. ഇത് തയ്യാറാക്കാനായി ഒരു ചെറിയ ബൗളിൽ അര കപ്പ് പാൽ എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാരയും, ഒരു ടീസ്പൂൺ യീസ്റ്റും ചേർത്ത് മിക്സ് ചെയ്തു 10 മിനിറ്റ് മാറ്റി വയ്ക്കുക. ഒരു ബൗളിലേക്ക് 2 കപ്പ് മൈദയും ഒരു ടീ സ്പൂൺ നെയ്യും, കാൽടീസ്പൂൺ ഉപ്പും, ഒരു
August 16, 2022

ആലൂ പറാത്ത

രുചികരമായ ആലൂ പറാത്ത തയ്യാറാക്കാം. ആദ്യം ഫില്ലിംഗ് റെഡിയാക്കാം. ഇതിനായി അഞ്ച് ഉരുളകിഴങ്ങ് പുഴുങ്ങിയത് ഒരു ബൗളിൽ എടുത്ത് ഒരു ഫോർക്ക് ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക, ഇതിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞത്, ഒരു ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ഗരംമസാല, അര ടീസ്പൂൺ ചാട്ട് മസാല, പൊടിയായി അരിഞ്ഞ മല്ലിയില, ഇഞ്ചി വെളുത്തുള്ളി,
July 27, 2022

കപ്പ പലഹാരം

ഏതു നേരത്തും കഴിക്കാനായി ഹെൽത്തിയായ ഒരു പലഹാരം തയ്യാറാക്കാം. വാഴയിലയിൽ പൊതിഞ്ഞ് വേവിച്ചെടുത്ത വ്യത്യസ്തമായ രുചി ഉള്ള ഒരു പലഹാരം ആണ് ഇത്. ഇത് തയ്യാറാക്കാനായി അരക്കിലോ കപ്പ എടുക്കുക, ക്ലീൻ ചെയ്തതിനുശേഷം ഒരു ഗ്രേറ്ററിൽ ഇട്ടു നന്നായി ഗ്രേറ്റ് ചെയ്തു എടുക്കുക, ഒരു ബൗളിലേക്ക് ചേർത്തു കൊടുത്തു നന്നായി കഴുകിയതിനുശേഷം വെള്ളത്തിൽ നിന്നും മാറ്റി വെക്കാം, ഒരു
June 6, 2022

മുട്ട സവാള വട

വീട്ടിൽ എല്ലായ്പ്പോഴും ഉള്ള ചേരുവകൾ ചേർത്ത് തയ്യാറാക്കിയ കിടിലൻ നാലുമണി പലഹാരം, ഒരു മുട്ടയും സവാളയും മാത്രം മതി ഇത് തയ്യാറാക്കാൻ ഇത് തയ്യാറാക്കാനായി 2 സവാള എടുത്ത് നീളത്തിൽ കനം കുറഞ്ഞു അരിഞ്ഞെടുക്കുക, ഇതിലേക്ക് മുളക് ചതച്ചത് ഒരു ടീസ്പൂൺ ചേർത്തു കൊടുക്കാം, ആവശ്യത്തിനുള്ള ഉപ്പും, ഒരു മുട്ടയും ഇതിലേക്ക് ചേർക്കാം അര ടീസ്പൂൺ മീറ്റ് മസാലയും,
May 20, 2022
1 2 3 4 5 89