ആവിയിൽ വേവിച്ചെടുത്ത നാടൻ പലഹാരം, എത്ര കാലം കഴിഞ്ഞാലും ഏതൊക്കെ പുതിയ പലഹാരങ്ങൾ വന്നാലും ഇതിന്റെ രുചിയും മണവും ആരും മറക്കില്ല.
Ingredients
അരിപ്പൊടി -2 കപ്പ്
വെള്ളം -രണ്ട് കപ്പ്
ഉപ്പ്
നെയ്യ്
ശർക്കര -ഒന്നേകാൽ കപ്പ്
വെള്ളം -കാൽ കപ്പ്
തേങ്ങ -രണ്ട് കപ്പ്
ജീരകപ്പൊടി
ഏലക്കായ പൊടി
Preparation
വെള്ളം ഉപ്പും ചേർത്ത് തിളപ്പിച്ച് അരിപ്പൊടിയിലേക്ക് കുറേശ്ശെ കുറേശ്ശെ ഒഴിച്ച് കുഴക്കുക ശർക്കര പൊടിയും വെള്ളവും പാനിൽ ചേർത്ത് കൊടുത്ത് നന്നായി അലിയുമ്പോൾ തേങ്ങ ചേർത്ത് ഇളക്കുക , ജീരകപ്പൊടിയും ഏലക്കായ പൊടിയും ചേർത്ത് മിക്സ് ചെയ്യുക ശേഷം തീ ഓഫ് ചെയ്യാം അരിമാവ് ഉരുളകളാക്കിയ ശേഷം കയ്യിൽ വെച്ച് ഹോളുകൾ ഉണ്ടാക്കി ഫില്ലിംഗ് നിറച്ച് ഉരുട്ടിയെടുക്കുക ഇനി ആവിയിൽ വെച്ച് നന്നായി വേവിക്കാം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Fresh N Taste