കൂന്തൾ നിറച്ചത്
കോഴിക്കോടൻ ബീച്ചുകളിൽ തരംഗമായി കൊണ്ടിരിക്കുന്ന കൂന്തൾ നിറച്ചത്, നമുക്കും അതുപോലെ തയ്യാറാക്കി കഴിച്ചു നോക്കിയാലോ? Ingredients ചെറിയുള്ളി ഇഞ്ചി ചതച്ചത് പച്ചമുളക് കറിവേപ്പില കൂന്തൽ -ഒന്നരക്കിലോ തക്കാളി -1 തേങ്ങാ ചിരവിയത് -മുക്കാൽ കപ്പ് വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ മഞ്ഞൾ പൊടി -അര ടീസ്പൂൺ മുളകുപൊടി -ഒരു ടീസ്പൂൺ വെളിച്ചെണ്ണ -അര ടീസ്പൂൺ മുളകുപൊടി മഞ്ഞൾപ്പൊടി ഗരം മസാല -അര ടീസ്പൂൺ ഉപ്പ് Preparation ആദ്യം കൂന്തൽ നന്നായി ക്ലീൻ ചെയ്ത് എടുക്കുക, കുറച്ചെടുത്ത് ചെറിയ കഷണങ്ങളായി മുറിക്കണം, തലയെടുക്കേണ്ടവർക്ക് അത് മുറിച്ചെടുത്താലും