Latest

ചിക്കൻ പത്തിരി

ചിക്കൻ ചേർത്തു തയ്യാറാക്കുന്ന കിടിലൻ ഒരു പത്തിരിയുടെ റെസിപ്പി കണ്ടാലോ? സാധാരണ പത്തിരി പോലെയല്ല ഇത് ആവിയിൽ വേവിച്ചെടുത്തതാണ്.. ഈസിയായി ഉണ്ടാക്കുകയും ചെയ്യാം Ingredients ചിക്കൻ സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എണ്ണ കറിവേപ്പില തേങ്ങ പച്ചമുളക് ഉപ്പ് മഞ്ഞൾപൊടി മുളക് പൊടി പെരുംജീരകം പൊടി ചിക്കൻ മസാല പൊടി അരിപ്പൊടി വെള്ളം ഉപ്പ് Preparation മസാല പുരട്ടിയ

ഓറഞ്ച് സെസ്റ്റ്

പ്ലം കേക്ക് തയ്യാറാക്കുമ്പോൾ കൂടുതൽ രുചികരമാകാനായി ചേർക്കുന്നതാണ് ഓറഞ്ച് സെസ്റ്റ്, ഓറഞ്ച് തൊലി ഉപയോഗിച്ച് ഇത് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം… ഓറഞ്ച് തൊലി നന്നായി കഴുകിയെടുത്തതിനുശേഷം വെള്ളം തുടച്ചെടുക്കുക ശേഷം ഉൾവശത്ത് ഉള്ള നാരുകൾ നന്നായി ചുരണ്ടി കളയണം, ശേഷം ചെറിയ കഷണങ്ങളായി മുറിച്ചുമാറ്റാം ഇത് നന്നായി കഴുകിയതിനുശേഷം വെള്ളമൊഴിച്ച് തിളപ്പിക്കുക ശേഷം വെള്ളം മാറ്റി വീണ്ടും

തേങ്ങാ പത്തിരി

രാവിലത്തെ ബ്രേക്ക്ഫാസ്റ്റിനായി ഇതാ ഒരു പുതിയ വിഭവം, തേങ്ങാ പത്തിരി … തേങ്ങയും അരിപ്പൊടിയും ചേർത്ത് തയ്യാറാക്കിയ രുചികരമായ ഒരു വിഭവം… Ingredients തേങ്ങ -ഒരു കപ്പ് ചെറിയുള്ളി ജീരകം വെള്ളം അരിപ്പൊടി ഉപ്പ് വെളിച്ചെണ്ണ Preparation ആദ്യം തേങ്ങ ചെറിയുള്ളി ജീരകം ഇവ മിക്സിയിൽ ഇട്ട് ചെറുതായി ഒന്ന് അരച്ചെടുക്കാം ഒരു പാനിൽ വെള്ളം ഉപ്പു വെളിച്ചെണ്ണ

മുട്ടമാല

സൽക്കാരങ്ങളിലെ രാജാവ് എന്നറിയപ്പെടുന്ന മുട്ടമാല തയ്യാറാക്കി നോക്കിയാലോ? നോമ്പുകാലത്ത് ഒഴിവാക്കാനാവാത്ത ഒരു മലബാർ വിഭവം ആണ് ഇത്.. Ingredients മുട്ട -10 പഞ്ചസാര -1 കപ്പ് വെള്ളം -ഒരു കപ്പ് ഏലക്കായ പൊടി പാൽപ്പൊടി -ഒരു ടേബിൾ സ്പൂൺ മൈദ -ഒരു ടേബിൾ സ്പൂൺ preparation മുട്ട പൊട്ടിച്ച് മഞ്ഞ കരുവും വെള്ളക്കരുവും വേർതിരിക്കുക, നന്നായി മിക്സ് ചെയ്ത

തൈരു കറി,

അധികം കഷ്ണങ്ങൾ ആവശ്യമില്ലാത്ത എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന തൈരു കറി, തിരക്കുള്ള സമയങ്ങളിൽ ഉണ്ടാക്കാനായി പറ്റിയത്… Ingredients തക്കാളി- 1 പച്ചമുളക് -2 തൈര് -4 ടേബിൾ സ്പൂൺ വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ കടുക് -ഒരു ടീസ്പൂൺ ഉലുവ -കാൽ ടീസ്പൂൺ ഇഞ്ചി പച്ചമുളക് ചെറിയുള്ളി മഞ്ഞൾ പൊടി -അര ടീസ്പൂൺ മല്ലിയില കറിവേപ്പില തൈര് -അരക്കപ്പ്

നെയ്യപ്പം

വെറും 10 മിനിറ്റിൽ അരിപ്പൊടി കൊണ്ട് തയ്യാറാക്കി എടുക്കാം കിടിലൻ നെയ്യപ്പം, ഇനി നെയ്യപ്പം കഴിക്കാൻ തോന്നിയാൽ ഉടനെ തയ്യാറാക്കി കഴിക്കാം… Ingredients ശർക്കര -300 ഗ്രാം വെള്ളം -രണ്ട് കപ്പ് നെയ്യ് -മൂന്ന് ടേബിൾ സ്പൂൺ തേങ്ങാക്കൊത്ത് -അരക്കപ്പ് എള്ള് -ഒരു ടേബിൾ സ്പൂൺ അരിപ്പൊടി- 2 കപ്പ് മൈദ -ഒരു കപ്പ് റവ -കാൽ കപ്പ്

മത്തങ്ങ കിണ്ണത്തപ്പം

മത്തങ്ങയും റാഗി പൊടിയും ചേർത്ത് ഒരു പഴയകാല വിഭവം തയ്യാറാക്കിയാലോ? രുചികരമായ കിണ്ണത്തപ്പം ആണ് തയ്യാറാക്കുന്നത് Ingredients മത്തങ്ങാ നന്നായി പഴുത്തത് റാഗിപ്പൊടി തേങ്ങാപ്പാൽ ശർക്കര ഏലക്കായ പൊടി തേങ്ങാക്കൊത്ത് Preparation ത്തങ്ങ മിക്സിയിൽ നന്നായി അരച്ചെടുക്കുക, ഇതിലേക്ക് റാഗി പൊടി ചേർത്ത് മിക്സ് ചെയ്ത ശേഷം തേങ്ങാപ്പാൽ ചേർത്ത് കട്ടകളില്ലാതെ യോജിപ്പിക്കുക, ഇനി അടുപ്പിൽ വെച്ച് നന്നായി

ചേമ്പിൻ തണ്ട് ചെറുപയർ തോരൻ

ചേമ്പിൻ തണ്ട് എടുത്ത് ചെറുപയർ കൂടെ ചേർത്ത് ഇതുപോലൊരു തോരൻ തയ്യാറാക്കി നോക്കൂ, ചോറിനൊപ്പം നല്ലൊരു സൈഡ് ഡിഷ് Ingredients ചേമ്പിൻ തണ്ട് ചെറുപയർ വെളിച്ചെണ്ണ കടുക് ചെറിയുള്ളി പച്ചമുളക്, മുളകുപൊടി തേങ്ങാ ജീരകം ഉപ്പ് preparation ചേമ്പിൻ തണ്ട് എടുത്തു നന്നായി കഴുകിയതിനുശേഷം തൊലികളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക കുറച്ചു ചെറുപയർ കഴുകി കുക്കറിൽ വെള്ളവും ചേർത്ത്