Latest

നേന്ത്രപ്പഴം ബർഫി

അധികം പഴുത്തുപോയ നേന്ത്രപ്പഴം കഴിക്കാൻ നമുക്കൊന്നും ഇഷ്ടമല്ല, അതുകൊണ്ട് ഇത്തരം പഴം ഉപയോഗിച്ച് പലഹാരങ്ങൾ തയ്യാറാക്കാനാണ് എല്ലാവരും ശ്രമിക്കാറ്, അങ്ങനെ തയ്യാറാക്കാൻ പറ്റിയ നല്ലൊരു റെസിപ്പി ഇതാ.. INGREDIENTS നേന്ത്രപ്പഴം രണ്ട് നെയ്യ് ഒരു ടീസ്പൂൺ ഗോതമ്പ് മാവ് ഒരു ഗ്ലാസ് ശർക്കരപ്പാനി ഒരു ഗ്ലാസ് ക്രഷ് ചെയ്ത കശുവണ്ടി ഫുഡ് കളർ ഏലക്കായ പൊടി ബദാമും പിസ്തയും

വയണ ഇല അട

നാടൻ പലഹാരങ്ങൾക്ക് എപ്പോഴും ഒരിക്കലും മടുക്കാത്ത രുചിയാണ്, അതുപോലൊരു പലഹാരത്തിന്റെ റെസിപ്പി കാണാം വീഡിയോ ആദ്യ കമന്റിൽ.. INGREDIENTS അരിപ്പൊടി തരിയുള്ളത് ഒന്നര കപ്പ് തേങ്ങാ ചിരവിയത് 2 1/2 കപ്പ് ശർക്കര മുക്കാൽ കപ്പ് ഏലക്കായ ജീരകം പൊടിച്ചത് ഒരു ടേബിൾസ്പൂൺ പാളയംകോടൻ പഴം ഏഴ് ഉപ്പ് അര ടീസ്പൂൺ പഴം ചെറിയ കഷണങ്ങളാക്കി മിക്സിയിലിട്ട് അടിച്ചെടുക്കുക,

കാരറ്റ് നാരങ്ങാവെള്ളം

നോമ്പിന്റെയും, ചൂടിന്റെയും ക്ഷീണം മാറാൻ ഇതൊരു ഗ്ലാസ്‌ മതി, ഒരു വെറൈറ്റി നാരങ്ങ ജ്യൂസ്‌, Ingredients കസ്കസ് -1 ടീസ്പൂൺ വെള്ളം ക്യാരറ്റ് -1 നാരങ്ങാ പഞ്ചസാര Preparation ആദ്യം കസ് കസ് കുതിർക്കാൻ ഇടുക. ക്യാരറ്റ് അല്പം വെള്ളം ചേർത്ത് അടിച്ചു ജ്യൂസ്‌ ആക്കി, അരിച്ചു മാറ്റി വയ്ക്കുക, ഒരു ബൗളിൽ വെള്ളം എടുത്ത് അതിൽ പഞ്ചസാര

പാലപ്പം

രാവിലെ അരി കുതിർക്കാൻ മറന്നാൽ, രാത്രി കുതിർത്ത് രാവിലെ അരച്ച ഉടനെ നല്ല പൂ പോലെ ഉള്ള അപ്പം തയ്യാറാക്കാം, ആദ്യം രണ്ട് കപ്പ് പച്ചരി നന്നായി കഴുകി ഒരു പാത്രത്തിൽ എടുക്കുക ഇതിലേക്ക് അര കപ്പ് ചോറ് അരക്കപ്പ് നാളികേരം ചിരവിയത് അര ടീസ്പൂൺ യീസ്റ്റ് അര ടീസ്പൂൺ പഞ്ചസാര കാൽ കപ്പ് തേങ്ങാവെള്ളം ഇനി വെള്ളം

മുട്ടക്കറി

മുട്ടക്കറി ഉണ്ടാക്കുമ്പോൾ ഇതുപോലെ തയ്യാറാക്കി നോക്കൂ, അപ്പം ഇടിയപ്പം ചപ്പാത്തി ഇവയ്ക്കൊപ്പം കഴിക്കാനായി ഇതാണ് ബെസ്റ്റ്,… ചേരുവകൾ മുട്ട 4 മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ കാശ്മീരി മുളകുപൊടി 1/2 ടീസ്പൂൺ വെളിച്ചെണ്ണ 1 ടീസ്പൂൺ മസാലയ്ക്ക് വെളിച്ചെണ്ണ 2 ടീസ്പൂൺ ഏലം 2 ഗ്രാമ്പൂ 3 കറുവപ്പട്ട 1 ഉള്ളി – 3 വലുത് ഇഞ്ചി വെളുത്തുള്ളി

പാൽ പത്തിരി

കാലത്ത് കഴിക്കാനായി ഇതാ രുചികരമായ ഒരു പുതു പുത്തൻ വിഭവം…. INGREDIENTS പച്ചരി -ഒരു കപ്പ് വെള്ളം റവ -കാൽ കപ്പ് ഉപ്പ് പഞ്ചസാര -മുക്കാൽ ടീസ്പൂൺ എണ്ണ PREPARATION കുതിർത്തെടുത്ത പച്ചരി അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക ഇതിനെ ഒരു ബൗളിലേക്ക് ഒഴിച്ചു കൊടുക്കാം ഇതിലേക്ക് റവ പഞ്ചസാര ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക ശേഷം

കോവക്ക മെഴുക്കു പെരട്ടി

ചോറിനൊപ്പം കറി എന്തുണ്ടെങ്കിലും കൂടെ ഒരു മെഴുക്കുപുരട്ടി കൂടെയില്ലാതെ നമ്മൾ ആരും കഴിക്കാറില്ല, ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയ കോവയ്ക്ക ഉപയോഗിച്ച് ചോരനൊപ്പം കഴിക്കാനായി നല്ലൊരു മെഴുക്കുപുരട്ടി തയ്യാറാക്കിയാലോ?? INGREDIENTS കോവക്ക-1/4 കിലോ സവാള -1 പച്ചമുളക്-2 വെളിച്ചെണ്ണ കടുക് ചെറിയ ഉള്ളി ഉപ്പ് മുളക്പൊടി നിങ്ങൾ അയച്ചു മഞ്ഞൾപൊടി PREPARATION ആദ്യം കോവയ്ക്ക കഴുകി എടുത്തതിനുശേഷം നീളത്തിൽ

നേന്ത്രപ്പഴം ഡ്രിങ്ക്

ഒരു തുള്ളി പാലോ പഞ്ചസാരയോ ചേർക്കാതെ തന്നെ വളരെ ഹെൽത്തിയായ ഒരു ഡ്രിങ്ക് ഉണ്ടാക്കാം. ചേരുവകൾ •ചെറിയ നേന്ത്രപ്പഴം – രണ്ടെണ്ണം •ബദാം – ഒരു കപ്പ് •ഈന്തപ്പഴം – എട്ടെണ്ണം •വെള്ളം – മൂന്ന് കപ്പ് •ചിയ സീഡ് – 2 ടേബിൾ സ്പൂൺ •മുന്തിരി അരിഞ്ഞത് – ഒരു കപ്പ് •ആപ്പിൾ അരിഞ്ഞത് – ഒരു