Latest

തരി കഞ്ഞി

നോമ്പിന് ഒഴിച്ചുകൂടാൻ ആവാത്ത വിഭവം തരിക്കഞ്ഞി, വെറും കുറച്ചു ചേരുവകൾ മതി തയ്യാറാക്കാൻ INGREDIENTS റവ – 2 ടീസ്പൂൺ വറുത്തത് പഞ്ചസാര – 2 ടീസ്പൂൺ പാൽ – 1 കപ്പ് വെള്ളം – 1 കപ്പ് ഉപ്പ് – ഒരു നുള്ള് ഏലയ്ക്കാപ്പൊടി – ഒരു നുള്ള് ഷാലറ്റ്-2 ചെറുതായി അരിഞ്ഞത് കശുവണ്ടി -5 ഉണക്കമുന്തിരി

അടുക്കള ടിപ്സുകൾ

അടുക്കളയിൽ ഉപകാരപ്പെടുന്ന കുറച്ച് ടിപ്സുകൾ കാണാം പച്ചക്കറികൾ അരിഞ്ഞെടുത്ത് ഒരുപാട് സമയം അടുക്കളയിൽ നമുക്ക് പോകുന്നുണ്ട്, തോരൻ തയ്യാറാക്കാനായി പച്ചക്കറി പെട്ടെന്ന് അരിഞ്ഞെടുക്കാനായി ചെയ്യാവുന്ന ഒരു കിടിലൻ സൂത്രം ഇതാ, ആദ്യം പച്ചക്കറികൾ കഴുകി തൊലിയെല്ലാം കളഞ്ഞതിനുശേഷം റഫ് ആയി ഒന്ന് കട്ട് ചെയ്യുക, ശേഷം മിക്സിയുടെ ചെറിയ ജാറിലേക്ക് ഇട്ടുകൊടുത്ത് ക്രഷ് ചെയ്ത് എടുക്കുക, ഈ രീതിയിൽ

കറിയില്ലാതെ കഴിക്കാൻ പറ്റിയ ബ്രേക്ക്ഫാസ്റ്റ്

ആവിയിൽ വേവിച്ചെടുക്കാം രുചിയൂറും ബ്രേക്ക്ഫാസ്റ്റ്. മാവ് കുഴക്കാതെ തന്നെ വളരെ എളുപ്പത്തിൽ നമ്മൾക്ക് ബ്രേക്ക്ഫാസ്റ്റ് റെഡിയാക്കാൻ പറ്റും എന്നുള്ളതാണ് ഇതിൻറെ പ്രത്യേകത, വേറെ കറിയൊന്നും ഇതിന് ആവശ്യമില്ല.എങ്ങനെ തയ്യാറാക്കുന്നു എന്ന് നോക്കാം. ചേരുവകൾ •അരിപ്പൊടി – ഒരു കപ്പ് •വെള്ളം – രണ്ട് കപ്പ് •ഉപ്പ് – അര ടീസ്പൂൺ •മഞ്ഞൾപ്പൊടി – അര ടീസ്പൂൺ •വെളിച്ചെണ്ണ –

Goodday ബിസ്ക്കറ്റ്

ഇനി ബിസ്ക്കറ്റ് വീട്ടിൽ ഈസിയായി തയ്യാറാക്കാം, ഓവൻ ഇല്ലാതെ തന്നെ.. INGREDIENTS ഗോതമ്പുപൊടി -അരക്കപ്പ് റവ -അരക്കപ്പ് ഉപ്പ് -ഒരു നുള്ള് പഞ്ചസാര -അര കപ്പ് നെയ്യ് -ഒരു ടേബിൾ സ്പൂൺ പാല് -കാൽ കപ്പ് കശുവണ്ടി Preparation ഒരു ബൗളിലേക്ക് ആദ്യം ഗോതമ്പ് പൊടി ചേർത്തു കൊടുക്കാം കൂടെ റവ ഉപ്പ് പഞ്ചസാര പൊടിച്ചത് നെയ്യ് എന്നിവ

പൊട്ടറ്റോ ചിപ്സ്

ഉരുളക്കിഴങ്ങും കൊണ്ട് ഇതുവരെ ആരും പറഞ്ഞു തന്നിട്ടില്ലാത്ത കിടിലൻ സൂത്രം, ഇനി ലൈസും പൊട്ടറ്റോ ചിപ്സും വാങ്ങാൻ നിങ്ങൾ കടയിലേക്ക് പോകില്ല ഉരുളക്കിഴങ്ങ് എടുത്ത് തൊലിയൊക്കെ കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളായി മുറിക്കുക, ഇത് വെള്ളം തെളിയുന്നത് വരെ മൂന്ന് നാല് പ്രാവശ്യം നന്നായി കഴുകണം, ശേഷം മിക്സി ജാറിലേക്ക് ചേർത്ത് അല്പം വെള്ളവും ഒഴിച്ച് നന്നായി അരച്ചെടുക്കുക, ഇതിനെ

ഫലൂദ

ഇഫ്താറിന്റെ ക്ഷീണം മാറ്റാനും ഈ ചൂടത്ത് ശരീരം തണുപ്പിക്കാനും പറ്റിയ നല്ലൊരു ഫലൂദ INGREDIENTS വെള്ളം ഒന്നര കപ്പ് പഞ്ചസാര കാൽ കപ്പ് ജലാറ്റിൻ രണ്ട് ടേബിൾസ്പൂൺ ഫുഡ്‌ കളറുകൾ കസ്റ്റർഡ് പൗഡർ ഒന്നര ടേബിൾസ്പൂൺ പാല് കാൽ കപ്പ് പാല് മൂന്ന് കപ്പ് പഞ്ചസാര കാൽ കപ്പ് മിൽക്ക് മെയ്ഡ് കാൽ കപ്പ് കസ് കസ് ബദാം

പഴംപൊരി

സാധാരണ പഴംപൊരി കഴിച്ച് മടുത്തെങ്കിൽ ഇനി പഴംപൊരി ഇതുപോലെ തയ്യാറാക്കി നോക്കൂ… നല്ല കറുമുറ കടിച്ചു കഴിക്കാൻ പറ്റിയ പഴംപൊരി.. INGREDIENTS പഴം -രണ്ട് കോൺഫ്ലോർ -കാൽ കപ്പ് ഗോതമ്പ് പൊടി അരക്കപ്പ് പഞ്ചസാര -3 ടേബിൾസ്പൂൺ മഞ്ഞൾ പൊടി -അര ടീസ്പൂൺ ഉപ്പ് വെള്ളം കോൺഫ്ലേക്സ് -ഒരു കപ്പ് എണ്ണ PREPARATION ആദ്യം പഴം എടുത്ത് രണ്ടായി

സമൂസ ഷീറ്റ്

നോമ്പുകാലത്ത് ഒഴിച്ചുകൂടാൻ ആവാത്ത വിഭവമാണ് സമൂസ, മിക്കവരും പുറത്തുനിന്നും സമൂസ ഷീറ്റ് മേടിച്ചാണ് സമൂസ തയ്യാറാക്കുന്നത്, ഇങ്ങനെ വേടിക്കുന്ന ഷീറ്റുകൾക്ക് വലിയ വിലയാണ് കൊടുക്കേണ്ടി വരുന്നത്,ഇത് വളരെ ചുരുങ്ങിയ സമയം കൊണ്ട് എളുപ്പത്തിൽ നമുക്ക് തയ്യാറാക്കിയെടുക്കാനായി സാധിക്കും.. ഒരു ബൗളിലേക്ക് ഒരു കപ്പ് മൈദ ചേർക്കുക ഇതിലേക്ക് കുറച്ചു ഉപ്പും വെളിച്ചെണ്ണയും ചേർത്ത് മിക്സ് ചെയ്തതിനുശേഷം, കുറച്ചു കുറച്ചായി
1 4 5 6 7 8 1,377