ഓണസദ്യ വിഭവങ്ങൾ

മാമ്പഴം പുളിശ്ശേരി

മാമ്പഴം കൊണ്ടുള്ള ഈ പുളിശ്ശേരി സദ്യ യിലെ രുചികരമായ ഒരു വിഭവം ആണ്.. Ingredients മാമ്പഴം ഒന്ന് പച്ചമുളക് 4 കറിവേപ്പില ഉപ്പ് മഞ്ഞൾപൊടി അര ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ വെള്ളം തേങ്ങ ചെറിയുള്ളി 2 ജീരകം വെളിച്ചെണ്ണ കടുക് കറിവേപ്പില ഉണക്കമുളക് Preparation മാങ്ങ കഷണങ്ങൾ ആക്കിയതിനു ശേഷം പച്ചമുളക് കറിവേപ്പില മുളകുപൊടി മഞ്ഞൾപ്പൊടി വെള്ളം
September 16, 2024

കുമ്പളങ്ങ പച്ചടി

കുമ്പളങ്ങ കൊണ്ട് തയ്യാറാക്കിയ രുചികരമായ വെള്ള നിറമുള്ള സദ്യ വിഭവം.. Ingredients കുമ്പളങ്ങ -രണ്ട് കപ്പ് വെള്ളം -കാൽ കപ്പ് ഉപ്പ് തേങ്ങ -മുക്കാൽ കപ്പ് പച്ചമുളക് -മൂന്ന് കടുക് -അര ടീസ്പൂൺ വെളിച്ചെണ്ണ -രണ്ട് ടീസ്പൂൺ കടുക് -അര ടീസ്പൂൺ ഉണക്കമുളക് -3 പച്ചമുളക് -2 കറിവേപ്പില Preparation കുമ്പളങ്ങ മീഡിയം കഷണങ്ങളായി മുറിക്കുക, ഉപ്പും വെള്ളവും
September 14, 2024

ഇഞ്ചിപ്പുളി

നല്ല മധുരവും എരിവും പുളിയും ഉള്ള ഒരു സദ്യ വിഭവമാണ് ഇഞ്ചിപ്പുളി, ആർക്കും എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഇതിന്റെ റെസിപ്പി ഇതാ ഒരു മൺ കലത്തിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക ഇതിലേക്ക് പൊടിപൊടിയായി അരിഞ്ഞ ഇഞ്ചി ചെറിയുള്ളി പച്ചമുളക് ഇവ ചേർത്ത് നന്നായി വഴറ്റി എടുക്കാം അടുത്തതായി മുളകുപൊടി മഞ്ഞൾപൊടി മല്ലിപ്പൊടി ഇവ ചേർത്ത് പച്ച മണം മാറുന്നവരെ മിക്സ്
September 13, 2024

ഓണസദ്യ റെസിപ്പികൾ,

ഓണത്തിലെ തിരക്ക് കുറയ്ക്കാൻ രണ്ടുദിവസം മുന്നേ തന്നെ തയ്യാറാക്കി വയ്ക്കാവുന്ന റെസിപ്പികൾ, ഓണസദ്യയുടെ തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ തുടങ്ങിക്കോളൂ.. ഓണസദ്യ തയ്യാറാക്കുന്നത് ഒരു ജോലി തന്നെയാണ്, ഓണദിവസം പുത്തൻ ഉടുപ്പും ഇട്ട് ആഘോഷിക്കുന്നതിനിടെ പാചകം കൂടി ചെയ്യുമ്പോൾ വളരെ തിരക്കുപിടിച്ചതുപോലെ തന്നെയാണ്, രണ്ടുദിവസം മുന്നേ തന്നെ തയ്യാറാക്കി വയ്ക്കാവുന്ന ചില വിഭവങ്ങൾ ഇതാ… ആദ്യം ശർക്കര വരട്ടി ഉണ്ടാക്കി
September 13, 2024

ഇഞ്ചി കറി

ഇഞ്ചി കറി കൂടി ഇല്ലാതെ സദ്യ പൂർണമാവുകയില്ല, ഇതാ സദ്യയിൽ വിളമ്പുന്ന പുളിയിഞ്ചി കറിയുടെ രുചി രഹസ്യം… Ingredients പുളി -നാരങ്ങാ വലിപ്പത്തിൽ വെള്ളം -രണ്ടര കപ്പ് ഇഞ്ചി -ഒന്നര കപ്പ് പച്ചമുളക് -4 ചെറിയ ഉള്ളി -4 കറിവേപ്പില ശർക്കര പൊടി -5 ടേബിൾ സ്പൂൺ വെളിച്ചെണ്ണ -നാല് ടേബിൾ സ്പൂൺ ഉപ്പ് ഉലുവ ഉണക്കമുളക് -3
September 11, 2024

മത്തങ്ങ പയർ എരിശ്ശേരി

സദ്യയിൽ ഒഴിവാക്കാനാവാത്ത മറ്റൊരു വിഭവമാണ് മത്തങ്ങ പയർ എരിശ്ശേരി, ഈ കറി ഏറ്റവും രുചികരമായി തയ്യാറാക്കാനായി ചെയ്യാറുള്ളത് ഇങ്ങനെയാണ് Ingredients വൻപയർ മഞ്ഞൾപൊടി ഉപ്പ് വെള്ളം മുളകുപൊടി മത്തങ്ങ തേങ്ങ മഞ്ഞൾപൊടി വെളുത്തുള്ളി ചെറിയ ഉള്ളി ജീരകം കറിവേപ്പില വെള്ളം വെളിച്ചെണ്ണ കടുക് ഉണക്കമുളക് കറിവേപ്പില തേങ്ങാ ചിരവിയത് ആദ്യം വൻപയർ കുതിർത്തെടുത്ത് കുക്കറിലേക്ക് ചേർക്കാം കൂടെ മഞ്ഞൾപൊടി
September 11, 2024

രസപ്പൊടി

ഈ രസപ്പൊടി ഇപ്പോൾ തന്നെ തയ്യാറാക്കി വെച്ചോളൂ ഓണസദ്യ ഉണ്ടാക്കുമ്പോൾ പണി എളുപ്പമാക്കാം… ഈ പൊടി വെച്ച് ഉണ്ടാക്കുന്ന രസം എത്ര കഴിച്ചാലും മതിയാവില്ല Ingredients കായം ചെറിയ നാല് കഷണം ചെറിയ ജീരകം ഒരു ടീസ്പൂൺ ഉഴുന്നുപരിപ്പ് ഒന്നര ടേബിൾസ്പൂൺ കടലപ്പരിപ്പ് രണ്ട് ടേബിൾ സ്പൂൺ കുരുമുളക് 2 ടേബിൾസ്പൂൺ പച്ചമല്ലി ഒന്നര ടേബിൾസ്പൂൺ ഉലുവ ഒരു
September 9, 2024

ശർക്കര വരട്ടി

ഇനി ബുദ്ധിമുട്ടില്ലാതെ ശർക്കര വരട്ടി ഉണ്ടാക്കാം, മാത്രം കണ്ടാൽ മതി കടയിൽ നിന്നും കിട്ടുന്നത് പോലുള്ള ശർക്കര വരട്ടി ഉണ്ടാക്കിയെടുക്കാം.. Ingredients പച്ചക്കായ -മൂന്ന് എണ്ണ ശർക്കര 150 ഗ്രാം ഏലക്കായ പഞ്ചസാര പൊടിച്ചത് ചുക്ക് ജീരകം എന്നിവ പൊടിച്ചത് അരിപ്പൊടി കാൽ കപ്പ് Preparation ആദ്യം പച്ചക്കായ തൊലി കളഞ്ഞ് കട്ടിയുള്ള ചെറിയ കഷണങ്ങളായി മുറിച്ചുമാറ്റാം ഇതിനെ
September 9, 2024