നാടന്‍ വിഭവങ്ങള്‍ - Page 57

പാൽ കപ്പയും ബീഫ് കറിയും – രുചികരമായ കേരള സ്റ്റൈൽ കപ്പ ബീഫ് കോമ്പിനേഷൻ

കപ്പയും ബീഫും – കഴിച്ചു തുടങ്ങിയാൽ നിർത്താനാവില്ല! പാൽ കപ്പയും ബീഫ് കറിയും സ്പെഷ്യൽ റെസിപ്പി

പാൽ കപ്പ – കപ്പയുടെ ക്രീമിയൻ സ്വാദ് പാൽ കപ്പയും ബീഫ് കറിയും ഒരുമിച്ച് കഴിക്കുമ്പോൾ മലയാളികൾക്ക് പറയാനാവാത്തൊരു രുചി അനുഭവം! കപ്പയുടെ മൃദുവായ സ്വാദും തേങ്ങാപ്പാലിന്റെ മധുരവും ചേർന്നാൽ അതൊരു മനോഹരമായ കോമ്പിനേഷനാണ്. ആവശ്യമായ ചേരുവകൾ: കപ്പ – 1 കിലോ ഉപ്പ് – ആവശ്യത്തിന് തേങ്ങാപ്പാൽ – 2½ കപ്പ് (അരമുറി തേങ്ങയുടെ പാൽ) ഇഞ്ചി
October 15, 2025

കിടിലന്‍ ചിരട്ടപ്പുട്ട് ഉണ്ടാക്കുന്ന വിധം

ചിരട്ടപ്പുട്ട് എന്ന് പറയുന്ന പുട്ട് ഞാന്‍ കണ്ടുപിടിച്ചതൊന്നുമല്ലെന്ന് എനിക്ക് നന്നായിട്ടറിയാം. പക്ഷെ ഇതുണ്ടാക്കിയ ചിരട്ട ഞാന്‍ വൃത്തിയാക്കിയെടുത്തതാണ്. ? ചിരട്ടപ്പുട്ട്, ചിരട്ടപ്പുട്ട് എന്ന് കേട്ടതല്ലാതെ ഇതുവരെ ഉണ്ടാക്കിയൊന്നുമില്ല. തിന്നുമില്ല. ഇപ്പോ ഒരാളുടെ വീട്ടില്‍ പോയപ്പോള്‍ അവിടെ നല്ലൊരു പുട്ടുംകുറ്റിയിരിക്കുന്നു. ചിരട്ടപ്പുട്ട് ഉണ്ടാക്കുന്നത്. അതുപോലെയൊന്ന് നേരം കിട്ടുമ്പോള്‍ ഉണ്ടാക്കും. ഇപ്പോ തല്‍ക്കാലം ചിരട്ട മാത്രം മതിയെന്ന് വെച്ചു. പുട്ടെന്ന് പറയുന്നത്
November 27, 2017
കപ്പ കുഴച്ചത്

കപ്പ കുഴച്ചത് കേരള സ്റ്റൈൽ

കപ്പ കുഴച്ചത് പലര്‍ക്കും ഇഷ്ടമുള്ള ഒരു വിഭവമാണ്. കപ്പ കൊണ്ട് പല രീതിയിലും വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട്. പല നാട്ടിലും പല രീതിയില്‍ ആണ് ഉണ്ടാക്കുന്നതും. കപ്പ കഴുകി ചെറുതായി അരിഞ്ഞു തേങ്ങാ പീരയും പച്ചമുളകും വെളുത്തുള്ളിയും ഒരു ചെറിയ കഷണം ഇഞ്ചിയും കറിവേപ്പിലയും ആവശ്യത്തിനു ഉപ്പും അല്പം വെളിച്ചെണ്ണയുമാണ്‌ വേണ്ട സാധനങ്ങള്‍ എങ്ങനെയാണ് പാകം ചെയ്യേണ്ടതെന്ന് താഴെ കൊടുത്തിരിക്കുന്ന
November 18, 2017

അവല്‍ അട എങ്ങനെ രുചികരമായി തയ്യാറാക്കാം

അവല്‍ അട ചേരുവകള്‍ : അവല്‍…കാല്‍ കിലോ, തേങ്ങാ ചുരണ്ടിയത്….രണ്ട്, പഞ്ചസാര….ആവശ്യത്തിന്, നെയ്യ് ….ഒരു വലിയ സ്പൂണ്‍, ഏലക്കാപ്പൊടി…ഒരു ചെറിയ സ്പൂണ്‍, അരിപ്പൊടി….ആവശ്യത്തിന്, തിളച്ചവെള്ളം,ഉപ്പ്,വാഴയിലകഷണങ്ങള്‍….ആവശ്യത്തിന് തയ്യാറാക്കുന്ന വിധം : അവല്തേങ്ങയും,പഞ്ചസാരയും,ഏലക്കപ്പൊടി,നെയ്യും ചേര്‍ത്ത് തിരുമ്മി യോജിപ്പിച്ച് അരമണിക്കൂര്‍ വെക്കുക….അരിപ്പൊടിയുംഉപ്പും,വെള്ളവും ചേര്‍ത്ത് കുഴക്കുക….വാഴയിലകഷണങ്ങള്‍ വാട്ടി തുടച്ചെടുത്ത് ഓരോ ഉരുള വീതം കുറച്ച് പരത്തി ഇതിനു മുകളില്‍ അവല്‍ കൂട്ട് നിരത്തി ഇല
November 16, 2017

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട ഭക്ഷണമായ കപ്പയും മീന്‍ കറിയും രുചികരമായി എങ്ങനെയുണ്ടാക്കാം

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട ഭക്ഷണമാണ് കപ്പയും മീന്‍ കറിയും. വിദേശത്ത് നിന്നുവരെ ഈ കോമ്പിനേഷന്റെ രുചിയറിയാനായി എത്തുന്നു.  നാവില്‍ രുചിയുടെ പെരുമഴ തീര്‍ക്കുന്ന കപ്പയും മുളകിട്ട മീന്‍കറിക്കും മുകളില്‍ മലയാളിക്ക് മറ്റൊരു കോംപിനേഷനില്ല. ഏറ്റവും എളുപ്പത്തില്‍ തയ്യാറാക്കാം കപ്പയും മീന്‍ മുളകിട്ടതും രുചികരമായ കപ്പയും മീന്‍ കറിയും എങ്ങനെയുണ്ടാക്കാം എന്ന് നോക്കാം.നിങ്ങളുടെ ഇഷ്ടവിഭവങ്ങള്‍ ഉണ്ടാകുന്ന വീഡിയോ ഞങ്ങള്‍ക്ക് അയച്ചുതരിക
November 15, 2017

സ്വാദിഷ്ടവും വ്യത്യസ്തവുമായ അഞ്ചു തരം ബജികള്‍ ഉണ്ടാക്കുന്ന വിധം

ബജി കള്‍ കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആയി ഉണ്ടാകില്ല . ഇന്ന് നമുക്ക് സ്വാദിഷ്ടമായ അഞ്ചു വ്യത്യസ്ത തരം ബജികള്‍ എങ്ങനെ വീട്ടില്‍തന്നെ ഉണ്ടാക്കാം എന്ന് നോക്കിയാലോ മുളക് ബജി ആവശ്യമുള്ള സാധനങ്ങള്‍ 1. ബജി മുളക് – 5- 10 2. കടലമാവ് -ആവശ്യത്തിന് 3. മുളകുപൊടി -ഒരു ടീസ്പൂണ്‍ 4. മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍ 5.
November 13, 2017

ഇലയട ഉണ്ടാക്കിയാലോ എല്ലാവരും ചെയ്തു നോക്കുക ഷെയർ ചെയ്ത ശേഷം ഓപ്പൺ ചെയ്യുക

നമ്മുടെ ഭക്ഷണ സംസ്‌കാരം ബര്‍ഗറിലേക്കും പിസയിലേക്കുമൊക്കെ വഴിമാറിയപ്പോള്‍ പലര്‍ക്കും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകൂടിയാണ് ഇന്ന് ഇലയട ഇലയട രുചികരമായി തയ്യാറാക്കാന്‍ ആവശ്യമായ ചേരുവകള്‍ : അരിപ്പൊടി – 250 ഗ്രാം, നാളികേരം – അര മുറി, ശര്‍ക്കര – 200 ഗ്രാം, ഏലക്കാ പൊടിച്ചത്, ചുക്കു പൊടിച്ചത്, ഉപ്പ് – പാകത്തിനു തയ്യാറാക്കുന്ന വിധം : ഒരു പാത്രത്തില്‍ പാകത്തിന്
November 12, 2017

കിടിലന്‍ ശീമച്ചക്ക/കടച്ചക്ക തീയല്‍ ഉണ്ടാക്കുന്ന വിധം

വെളളിയാഴ്ച രാവിലെ പതിവുളള സൂപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശനവേളയില്‍ ഈ വട്ടം കൈയില്‍ തടഞ്ഞതാണ് ഒരു സുന്ദരി ശീമച്ചക്ക… എന്നാ പിന്നെ ഇതുവച്ച് ഒരു കിടിലന്‍ തീയല്‍ ഉണ്ടാക്കാം എന്ന് വിചാരിച്ചു ഇന്ന് .എന്നാ പിന്നെ നിങ്ങളും ഇന്ന് കടച്ചക്ക തീയല്‍ ഉണ്ടാക്കിക്കോ ഇതാ റെസിപ്പി ആവശ്യമായവ: തോല്‍ചെത്തികഷണങ്ങളാക്കി കഴുകി വൃത്തിയാക്കിയ കടച്ചക്ക – 2 കപ്പ്‌ ചുവന്നുള്ളി രണ്ടായി മുറിച്ചത്
November 11, 2017
1 55 56 57 58 59 64

Facebook