നാടന്‍ വിഭവങ്ങള്‍ - Page 58

പാൽ കപ്പയും ബീഫ് കറിയും – രുചികരമായ കേരള സ്റ്റൈൽ കപ്പ ബീഫ് കോമ്പിനേഷൻ

കപ്പയും ബീഫും – കഴിച്ചു തുടങ്ങിയാൽ നിർത്താനാവില്ല! പാൽ കപ്പയും ബീഫ് കറിയും സ്പെഷ്യൽ റെസിപ്പി

പാൽ കപ്പ – കപ്പയുടെ ക്രീമിയൻ സ്വാദ് പാൽ കപ്പയും ബീഫ് കറിയും ഒരുമിച്ച് കഴിക്കുമ്പോൾ മലയാളികൾക്ക് പറയാനാവാത്തൊരു രുചി അനുഭവം! കപ്പയുടെ മൃദുവായ സ്വാദും തേങ്ങാപ്പാലിന്റെ മധുരവും ചേർന്നാൽ അതൊരു മനോഹരമായ കോമ്പിനേഷനാണ്. ആവശ്യമായ ചേരുവകൾ: കപ്പ – 1 കിലോ ഉപ്പ് – ആവശ്യത്തിന് തേങ്ങാപ്പാൽ – 2½ കപ്പ് (അരമുറി തേങ്ങയുടെ പാൽ) ഇഞ്ചി
October 15, 2025

നാടന്‍ കണ്ണിമാങ്ങ അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് നാടന്‍ കണ്ണിമാങ്ങ അച്ചാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം .. ഇതിനാവശ്യമായ സാധനങ്ങള്‍.. ഉപ്പുമാങ്ങ , ഉലുവ വറുത്ത് – അര ടിസ്പൂണ്‍ , കടുക് – ഒരു ടിസ്പൂണ്‍ , മുളക് പോടീ – നാലു ടേബിള്‍സ്പൂണ്‍, കായം – കാല്‍ ടിസ്പൂണ്‍ , ഉപ്പു വെള്ളം , നല്ലെണ്ണ, ഈ കണ്ണിമാങ്ങ അച്ചാര്‍ ഉണ്ടാക്കുന്ന
November 7, 2017

അസ്ത്രം കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് കഞ്ഞിയുടെ കൂടെ കഴിക്കാന്‍ അസ്ത്രം കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം …ഇതിനുവേണ്ട സാധനങ്ങള്‍ ചേന – 200 ഗ്രാം ചേമ്പ് – 50 ഗ്രാം കാച്ചില്‍ – 50 ഗ്രാം കൂര്‍ക്ക – 50 ഗ്രാം അച്ചിങ്ങ പയര്‍ – 20 ഗ്രാം കപ്പ – ചെറിയ ഒരു കഷണം വന്‍പയര്‍ ( തലേന്ന് വെള്ളത്തില്‍
November 2, 2017

കുക്കറില്‍ എങ്ങിനെയാണ് അവിയല്‍ ഉണ്ടാക്കുന്നത് എന്ന് നോക്കാം

ഇന്ന് നമുക്ക് കുക്കറില്‍ എങ്ങിനെയാണ് അവിയല്‍ ഉണ്ടാക്കുന്നത് എന്ന് നോക്കാം.. ഇതിനാവശ്യമായ സാധനങ്ങള്‍ .. തേങ്ങ, ചുവന്നുള്ളി , ജീരകം , പച്ചമുളക് , മഞ്ഞള്‍പൊടി , തൈര് പുളിയില്ലാത്തത് ,വേപ്പില, വെളുത്തുള്ളി , വെളിച്ചെണ്ണ, ക്യാരറ്റ് , ഉരുളക്കിഴങ്ങ് , ബീന്‍സ് , മുരിങ്ങക്കായ, കായ, കൊത്തമര, ചേന , പച്ചക്കറി എല്ലാം ഒരേ വലിപ്പത്തില്‍ നുറുക്കുക..
November 2, 2017

കേരള സാമ്പാര്‍ എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം.

സാമ്പാര്‍ നിങ്ങള്‍ എല്ലാവരും ഉണ്ടാക്കിയിട്ടുണ്ടാകും.. എന്നാല്‍ കേരള സ്റ്റയില്‍ സാമ്പാര്‍ ഒന്ന് ഉണ്ടാക്കി നോക്കൂ .. തീര്‍ച്ചയായും നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെടും .. ഇതിനുവേണ്ട സാധനങ്ങള്‍ സാമ്പാർ പരിപ്പ് ( ചെറുപയർ പരിപ്പ്)-രണ്ടു പിടി വെള്ളരിക്ക കഷണങ്ങളാക്കിയത് -ഒരു ടീകപ്പ് ഉരുളകിഴങ്ങ് -രണ്ടെണ്ണം മീഡിയം വലുപ്പം ക്യാരറ്റ് – ചെറുത്‌ ഒരെണ്ണം വെണ്ടക്ക -നാലോ അഞ്ചോ മുരിങ്ങക്ക -ആറേഴു കഷണം
November 1, 2017

മത്തൻ കടുക് വറുത്തത് വീഡിയോ കാണുക

ചേരുവകൾ മത്തൻ – 1 കപ്പ്. പച്ചമുളക് – 2 എണ്ണം. വെളിച്ചെണ്ണ – 2 സ്പൂണ്. കടുക് – 1 സ്പൂണ്. ഉണക്കമുളക്‌ – 3 എണ്ണം. കറിവേപ്പില. ഉപ്പ്.   മത്തൻ ചെറിയ കഷണങ്ങളാകുക : പാത്രം ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിച്ചു കടുക് ,കറിവേപ്പില, ഉണക്കമുളക്‌ ചേർത്തു വറവിടുക.ശേഷം അതിലേക് മുറിച്ചുവെച്ച മത്തൻ ചേർക്കുക.
October 30, 2017

മാമ്പഴം കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് പഴുത്ത മാങ്ങ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം …ഈ കറിയില്‍ തൈര് ചേര്‍ത്താണ് ഞാന്‍ ഉണ്ടാക്കുന്നത്…തൈര് ചേര്‍ക്കാതെ തേങ്ങ മാത്രം അരച്ചും നമുക്കിത് ഉണ്ടാക്കാം..പക്ഷെ തൈര് ചേര്‍ക്കുന്നതാണ് കൂടുതല്‍ നല്ലത്..പുളിയും മധുരവും , എരിവും , ഉപ്പും , എല്ലാം കൂടിയുള്ള ഒരു കറിയാണ് ഇത്..ഇതിനുവേണ്ട ചേരുവകള്‍ പഴുത്ത മാങ്ങ – ആറെണ്ണം പച്ചമുളക് –
October 22, 2017

നല്ല കിടിലന്‍ നെയപ്പം ഉണ്ടാക്കുന്ന വിധം

നെയപ്പം ഇഷ്ടം ഇല്ലാത്തവര്‍ ആയി ആരും തന്നെ ഉണ്ടാകില്ല .നാട്ടിന്‍ പുറത്തുള്ള ചായക്കടയില്‍ ചില്ല് കൂട്ടില്‍ നെയപ്പം കിടക്കുന്നത് കണ്ടാല്‍ ഏതൊരാളുടെയും വായില്‍ അറിയാതെ വെള്ളം ഊറും .നെയപ്പം നാലുമണി ചായക്ക് ഒപ്പം കഴിക്കുന്നതിന്റെ രുചി ഒന്ന് വേറെ തന്നെ ആണ് .ചായക്കടയില്‍ നിന്നും നാം നെയപ്പം വാങ്ങിക്കഴിക്കും എങ്കിലും .വീട്ടില്‍ സാധാരണ നമ്മള്‍ നെയപ്പം ഉണ്ടാക്കാന്‍ മിനക്കെടാറില്ല
October 9, 2017
1 56 57 58 59 60 64

Facebook