നാടന്‍ വിഭവങ്ങള്‍ - Page 60

പാൽ കപ്പയും ബീഫ് കറിയും – രുചികരമായ കേരള സ്റ്റൈൽ കപ്പ ബീഫ് കോമ്പിനേഷൻ

കപ്പയും ബീഫും – കഴിച്ചു തുടങ്ങിയാൽ നിർത്താനാവില്ല! പാൽ കപ്പയും ബീഫ് കറിയും സ്പെഷ്യൽ റെസിപ്പി

പാൽ കപ്പ – കപ്പയുടെ ക്രീമിയൻ സ്വാദ് പാൽ കപ്പയും ബീഫ് കറിയും ഒരുമിച്ച് കഴിക്കുമ്പോൾ മലയാളികൾക്ക് പറയാനാവാത്തൊരു രുചി അനുഭവം! കപ്പയുടെ മൃദുവായ സ്വാദും തേങ്ങാപ്പാലിന്റെ മധുരവും ചേർന്നാൽ അതൊരു മനോഹരമായ കോമ്പിനേഷനാണ്. ആവശ്യമായ ചേരുവകൾ: കപ്പ – 1 കിലോ ഉപ്പ് – ആവശ്യത്തിന് തേങ്ങാപ്പാൽ – 2½ കപ്പ് (അരമുറി തേങ്ങയുടെ പാൽ) ഇഞ്ചി
October 15, 2025

ഈസി ടേസ്റ്റി സാമ്പാര്‍ ഉണ്ടാക്കാം

ഇന്ന് നമുക്ക് ഈസിയായി സാമ്പാര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം. ഇതിനുവേണ്ട ചേരുവകള്‍ പരിപ്പ് – അര കപ്പു ( കടലപ്പരിപ്പോ തൂവര പരിപ്പോ എടുക്കാം ) മഞ്ഞപ്പൊടി – കാല്‍ ടിസ്പൂണ്‍ സവാള – ഒരെണ്ണം അരിഞ്ഞത് കായം – ഒരു കഷണം ചെറുത്‌ ഉപ്പു ആവശ്യത്തിനു ക്യാരറ്റ് – ഒരെണ്ണം ( നീളത്തില്‍ അരിഞ്ഞത് ) ബീന്‍സ്
August 28, 2017

ഈസി മട്ടന്‍ കറി ഉണ്ടാക്കാം

സണ്‍‌ഡേ സ്പെഷ്യല്‍ സ്വാദിഷ്ട്ടമായ മട്ടന്‍ കറി ഉണ്ടാക്കാം ..ഇറച്ചികളില്‍ വച്ച് ഏറ്റവും ഔഷധ ഗുണം ഉള്ള ഒന്നാണ് ആട്ടിറച്ചി ..ആയുര്‍വേദത്തില്‍ ഇത് മരുന്നായി ഉപയോഗിക്കുന്നുണ്ട്..വില മറ്റുള്ള ഇറച്ചികളില്‍ നിന്നും വളരെ കൂടുതല്‍ ആണ് ഇതിനു അതുകൊണ്ടാകും മട്ടന്‍ സാധാരണ ആളുകള്‍ വാങ്ങാന്‍ മടിക്കുന്നത്. ഇന്ന് നമുക്ക് മട്ടന്‍ കറി ഈസിയായിട്ട് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം. അതിനാവശ്യമായിട്ടുള്ള സാധനങ്ങള്‍ മട്ടന്‍
August 27, 2017

നാടന്‍ താറാവ് കറി

ഇന്ന് താറാവ് കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.ഇതിനാവശ്യം – താറാവ് – ഒരെണ്ണം ,ഏത്തക്കായ – ഒരെണ്ണം ,സവാള – രണ്ടെണ്ണം ,ഇഞ്ചി – ഒരു കഷണം ,വെളുത്തുള്ളി ,വേപ്പില,കുരുമുളക് പൊടി – ഒന്നര ടേബിള്‍സ്പൂണ്‍, മുളക് പൊടി – ആവശ്യത്തിനു , മല്ലിപ്പൊടി – രണ്ടു ടേബിള്‍ സ്പൂണ്‍ , ഗരം മസാല , മഞ്ഞപ്പൊടി, വിനിഗര്‍.ഇതുണ്ടാക്കുന്ന
August 26, 2017

വെളുത്തുള്ളി ചമ്മന്തി ഉണ്ടാക്കാം

വെളുത്തുള്ളി ചമ്മന്തി ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍.. വെളുത്തുള്ളി ,ഉണക്കമുളക്, മല്ലി, ജീരകം , വേപ്പില, വാളന്‍ പുളി ,വെളിച്ചെണ്ണ ,ഇതെല്ലാം കൂടി ഒരു ചീനച്ചട്ടി വച്ചിട്ട് വെളിച്ചെണ്ണ ഒഴിച്ച് വെളുത്തുള്ളി നല്ല ഗോള്‍ഡന്‍ ബ്രൌണ്‍ ആയശേഷം ഓരോന്നായിട്ട് നന്നായിട്ടൊന്നു വറുത്തു എടുക്കാം.അതിനുശേഷം നന്നായി അരച്ച് എടുക്കാം .. വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി
August 25, 2017

ഉണക്കമീന്‍ മാങ്ങ കറി

മീന്‍ നമുക്ക് എല്ലാവര്ക്കും ഇഷ്ട്ടമുള്ള ഒന്നാണ് ദിവസം ഒരു നേരമെങ്കിലും മീന്‍ കഴിക്കാത്തവര്‍ ചുരുക്കമായിരിക്കും ..പച്ച മീന്‍ പോലെ തന്നെ ഉണക്കമീനും നമുക്ക് പ്രിയപ്പെട്ടതാണ് ..ഉണക്കമീന്‍ ഉണ്ടെങ്കില്‍ ചോറ് കഴിക്കാന്‍ വേറെ കറി ഒന്നും വേണ്ട വളരെ ടേസ്റ്റി ആയിട്ടുള്ള ഒന്നാണ് ഉണക്കമീന്‍ ഇത് കൂടുതലും ആളുകള്‍  വറത്തു ആണ് കഴിക്കാറ് എന്നാല്‍ പണ്ടൊക്കെ ഇത് മാങ്ങ ,കായ
August 24, 2017

ഓണം സ്പെഷ്യല്‍ വടുകപ്പുളി നാരങ്ങ വറുത്തരച്ച കറി

ഇന്ന് നമുക്ക് ഓണത്തിന്റെ ഒരു പ്രത്യേക വിഭവം വടുകപ്പുളി നാരങ്ങാ വറുത്തരച്ച കറി ഉണ്ടാക്കാം …ഈ ഓണ സീസണില്‍ ആണ് വടുകപ്പുളി നാരങ്ങ കിട്ടുക എന്നതും പ്രത്യേകതയാണ് ..ഇത് വേണ്ട സാധനങ്ങള്‍ വടുകപ്പുളി നാരങ്ങ – ഒരെണ്ണം ( ഏകദേശം 350/400 ഗ്രാം ഉണ്ടാകും ) ഈ നാരങ്ങ നന്നായി കഴുകി കുരുകളഞ്ഞു ചെറുതായി നുറുക്കി എടുക്കണം (
August 22, 2017

കൂര്‍ക്ക മെഴുക്കുപുരട്ടി ഉണ്ടാക്കാം

നമുക്ക് എല്ലാവര്ക്കും തന്നെ വളരെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് കൂര്‍ക്ക മെഴുക്കു പുരട്ടി ..കൂര്‍ക്കയുടെ സ്വാദ് ഒന്ന് വേറെ തന്നെയാണ് …കൂര്‍ക്ക നമ്മുടെ തൊടികളില്‍ ഒക്കെ കൃഷി ചെയ്തു എടുക്കാവുന്നതും ആണ് .. ഇത് നന്നാക്കി എടുക്കുക എന്നത് മാത്രമാണ് ലേശം പാടുള്ള പണി അതിനു ഒരു എളുപ്പവഴി പറഞ്ഞു തരാം…നമുക്ക് നോക്കാം കൂര്‍ക്ക മെഴുക്ക്‌ പുരട്ടി എങ്ങിനെയാണ് ഉണ്ടാക്കുന്നത്
August 13, 2017
1 58 59 60 61 62 64

Facebook