Advertisement
വെളുത്തുള്ളി ചമ്മന്തി ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍.. വെളുത്തുള്ളി ,ഉണക്കമുളക്, മല്ലി, ജീരകം , വേപ്പില, വാളന്‍ പുളി ,വെളിച്ചെണ്ണ ,ഇതെല്ലാം കൂടി ഒരു ചീനച്ചട്ടി വച്ചിട്ട് വെളിച്ചെണ്ണ ഒഴിച്ച് വെളുത്തുള്ളി നല്ല ഗോള്‍ഡന്‍ ബ്രൌണ്‍ ആയശേഷം ഓരോന്നായിട്ട് നന്നായിട്ടൊന്നു വറുത്തു എടുക്കാം.അതിനുശേഷം നന്നായി അരച്ച് എടുക്കാം .. വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും