Thattukada

ദോശക്കല്ല് മയക്കൽ

ദോശ ദോശക്കല്ലിൽ തന്നെ ഉണ്ടാക്കിയെടുക്കുന്ന ടേസ്റ്റ് ഒന്ന് വേറെ തന്നെയാണ്, നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിച്ച് ദോശ ഉണ്ടാക്കിയാൽ ഈ രുചി കിട്ടില്ല, ദോശക്കല്ല് ഒട്ടിപ്പിടിക്കുന്നത് കൊണ്ട് പലരും എളുപ്പത്തിന് വേണ്ടി നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്, എങ്കിൽ ഇനി അത് വേണ്ട ദോശക്കല്ലിനെ നല്ല മയപ്പെടുത്തി എടുക്കാനുള്ള കിടിലൻ സൂത്രം ആദ്യം ദോശക്കല്ല് സോപ്പ് ഉപയോഗിച്ച് സ്ക്രബർ വച്ച് ഉരച്ച്
April 19, 2024

തേൻ നെല്ലിക്ക

വൈറ്റമിൻ സിയുടെ പ്രധാന ഉറവിടമാണ് നെല്ലിക്ക, ഇത് സ്ഥിരമായി കഴിക്കുന്നത് സ്കിന്നിനും മുടിക്കും കണ്ണിനും വളരെ നല്ലതാണ്, പുളിയും ചവർപ്പും ഉള്ള നെല്ലിക്ക പച്ചക്ക് കഴിക്കാൻ ആരും തയ്യാറാവുകയില്ല, ഈ വീഡിയോയിൽ കാണുന്നതുപോലെ തയ്യാറാക്കി വയ്ക്കുകയാണെങ്കിൽ കുട്ടികൾക്ക് പോലും കഴിക്കാൻ ഇഷ്ടം ഉണ്ടാകും.. അരക്കിലോ നെല്ലിക്ക നന്നായി കഴുകി തുടച്ചെടുത്ത് ആവിയിൽ വേവിച്ചെടുക്കുക അര കിലോ ശർക്കര ഉരുക്കി
April 19, 2024

പഴം സ്നാക്ക്

കറുത്ത് പോയ പഴം ഉപയോഗിച്ച് രുചികരമായ ഒരു ഈവനിംഗ് സ്നാക്ക്, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തയ്യാറാക്കാം … ingreients പഴം ഒന്ന് മൈദ -മുക്കാൽ കപ്പ് അരിപ്പൊടി -2 ടേബിൾ സ്പൂൺ പഞ്ചസാര -2 ടേബിൾ സ്പൂൺ കരിഞ്ചീരകം -കാൽ ടീസ്പൂൺ മഞ്ഞൾ പൊടി -ഒരു പിഞ്ച് ഉപ്പ് PREPARATION ആദ്യം ഒരു ബൗളിലേക്ക് മൈദ അരിപ്പൊടി ഉപ്പ്
April 17, 2024

വാഴപ്പൂവ് തോരൻ

ആരോഗ്യ ഗുണങ്ങൾ അടങ്ങിയ വാഴപ്പൂവ് ഉപയോഗിച്ച് ചോറിന് കഴിക്കാനായി നല്ലൊരു തോരൻ തയ്യാറാക്കിയാലോ, INGREIENTS വാഴപ്പൂവ് വൻപയർ കുതിർത്തത് മഞ്ഞൾപൊടി കാൽ ടീസ്പൂൺ ഉപ്പ് വെളിച്ചെണ്ണ കടുക് കറിവേപ്പില ഉണക്കമുളക് നാളികേരം കറിവേപ്പില കാന്താരി മുളക് വെളുത്തുള്ളി ജീരകം മഞ്ഞൾപൊടി PREPARATION ആദ്യം വാഴപ്പൂവിന്റെ കട്ടിയുള്ള പുറംതോട് കളഞ്ഞതിനുശേഷം ചെറുതായി അരിഞ്ഞെടുക്കുക ഇതിനെ കഞ്ഞി വെള്ളത്തിൽ കഴുകിയെടുക്കണം ഒരു
April 17, 2024

ചക്ക മുറുക്ക്

ചക്ക കൊണ്ട് ഇതുവരെ കാണാത്ത പുതിയ ഒരു വിഭവം, ചക്ക എത്ര കിട്ടിയാലും ഇതുപോലെ തയ്യാറാക്കി സൂക്ഷിച്ചാൽ മതി, INGREDIENTS ചക്ക ചുള -15 അരിപ്പൊടി -ഒരു കപ്പ് ഉപ്പ് മുളകുപൊടി, ജീരകം -അര ടീസ്പൂൺ കായം -കാൽ ടീസ്പൂൺ കുരുമുളക് ചതച്ചത് -ഒരു ടീസ്പൂൺ എണ്ണ preparation ചക്ക ചുളകൾ കുക്കറിൽ ചേർത്ത് ഒരു വിസിൽ വേവിക്കണം
April 16, 2024

പച്ചരി സ്ട്രോബെറി ഐസ്ക്രീം

പച്ചരി മിക്സിയിൽ പൊടിച്ചെടുത്ത് ഐസ്ക്രീം തയ്യാറാക്കുന്നത് കണ്ടിട്ടുണ്ടോ?? നല്ല അടിപൊളി ടേസ്റ്റ് ഉള്ള സ്ട്രോബെറി ഐസ്ക്രീം തയ്യാറാക്കുന്നത് കണ്ടു നോക്കൂ, INGREDIENTS പച്ചരി -ഒരു ഗ്ലാസ് വെള്ളം -1 ഗ്ലാസ്സ് പാൽ – അര ലിറ്റർ പഞ്ചസാര ഏലക്കായ പൊടി- അര ടീസ്പൂൺ സ്ട്രോബെറി സിറപ്പ്- 1/4 tsp preparation കഴുകി ഉണക്കിയെടുത്ത അരി മിക്സി ജാറിൽ ചേർത്ത്
April 15, 2024

പച്ചമാങ്ങ ജ്യൂസ്‌

പച്ചമാങ്ങ സുലഭമായി ലഭിക്കുന്ന ഈ സീസണിൽ ഈയൊരു ഡ്രിങ്ക് തയ്യാറാക്കി നോക്കൂ, ഈ കൊടുംചൂടിൽ ഉള്ളം കുളിർക്കാനായി 10 പൈസ ചെലവില്ലാതെ കിടിലൻ ഒരു ഡ്രിങ്ക് പച്ചമാങ്ങ ജ്യൂസ്‌ INGREDIENTS പച്ചമാങ്ങ -ഒന്ന് പഞ്ചസാര പുതിനയില ഇഞ്ചി -ഒരു കഷ്ണം ഉപ്പ് -ഒരു നുള്ള് തണുത്ത വെള്ളം ഐസ് ക്യൂബ് PREPARATION പച്ചമാങ്ങ തൊലി കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളായി
April 15, 2024
1 2 3 1,573