Thattukada

പച്ചരി സ്ട്രോബെറി ഐസ്ക്രീം

പച്ചരി മിക്സിയിൽ പൊടിച്ചെടുത്ത് ഐസ്ക്രീം തയ്യാറാക്കുന്നത് കണ്ടിട്ടുണ്ടോ?? നല്ല അടിപൊളി ടേസ്റ്റ് ഉള്ള സ്ട്രോബെറി ഐസ്ക്രീം തയ്യാറാക്കുന്നത് കണ്ടു നോക്കൂ, INGREDIENTS പച്ചരി -ഒരു ഗ്ലാസ് വെള്ളം -1 ഗ്ലാസ്സ് പാൽ – അര ലിറ്റർ പഞ്ചസാര ഏലക്കായ പൊടി- അര ടീസ്പൂൺ സ്ട്രോബെറി സിറപ്പ്- 1/4 tsp preparation കഴുകി ഉണക്കിയെടുത്ത അരി മിക്സി ജാറിൽ ചേർത്ത്
April 15, 2024

പച്ചമാങ്ങ ജ്യൂസ്‌

പച്ചമാങ്ങ സുലഭമായി ലഭിക്കുന്ന ഈ സീസണിൽ ഈയൊരു ഡ്രിങ്ക് തയ്യാറാക്കി നോക്കൂ, ഈ കൊടുംചൂടിൽ ഉള്ളം കുളിർക്കാനായി 10 പൈസ ചെലവില്ലാതെ കിടിലൻ ഒരു ഡ്രിങ്ക് പച്ചമാങ്ങ ജ്യൂസ്‌ INGREDIENTS പച്ചമാങ്ങ -ഒന്ന് പഞ്ചസാര പുതിനയില ഇഞ്ചി -ഒരു കഷ്ണം ഉപ്പ് -ഒരു നുള്ള് തണുത്ത വെള്ളം ഐസ് ക്യൂബ് PREPARATION പച്ചമാങ്ങ തൊലി കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളായി
April 15, 2024

കൂട്ടുകറി

പരമ്പരാഗത സദ്യയ്‌ക്കൊപ്പം (ഭക്ഷണം) വിളമ്പുന്ന കേരളത്തിൽ പ്രത്യേകം തയ്യാറാക്കിയ മസാല കറിയാണ് കൂട്ടുകറി. ഈ രുചികരമായ വിഭവം എങ്ങനെ തയ്യാറാക്കാമെന്ന് ഇവിടെ പരിചയപ്പെടുത്തുന്നു. കൂട്ടുകറി മസാല ഉണ്ടാക്കാനുള്ള ചേരുവകൾ വെളിച്ചെണ്ണ – 2 ടീസ്പൂൺ ജീരകം – 1 ടേബിൾ സ്പൂൺ കുരുമുളക് – 2 ടേബിൾസ്പൂൺ ഉണങ്ങിയ ചുവന്ന മുളക് – 5 എണ്ണം മുകളിൽ സൂചിപ്പിച്ച
April 14, 2024

അവൽ മിൽക്ക് റെസിപ്പികൾ

ഈ ചൂട് സമയത്ത് വിശപ്പും ദാഹവും ഒരുപോലെ ശമിപ്പിക്കുന്ന മൂന്ന് വ്യത്യസ്തതരം അവൽ മിൽക്ക് റെസിപ്പികൾ, റെസിപ്പി 1 സ്ട്രോബെറി അവിൽ മിൽക്ക് ചെറുപഴം ചെറുതായി അരിഞ്ഞതിനുശേഷം പഞ്ചസാര ചേർത്ത് ഒരു ഫോർക്ക് ഉപയോഗിച്ച് ഉടച്ചു കൊടുക്കുക ഒരു ഗ്ലാസ്സിലേക്ക് സ്ട്രോബറി സിറപ് സൈഡ് ലേക്ക് ഒഴിച്ചതിനു ശേഷം ഉടച്ചെടുത്ത് പഴം ചേർക്കാം, രണ്ടാമത്തെ ലെയർ ആയി ബദാം
April 14, 2024

സദ്യ പരിപ്പ് പായസം

സദ്യയിൽ വിളമ്പുന്ന പരിപ്പ് പായസം അതേ രുചിയിലും മണത്തിലും ഉണ്ടാക്കാനായി കിടിലൻ ടിപ്സ്,… Ingredients ചെറുപയർ പരിപ്പ് -ഒന്നര കപ്പ് തേങ്ങയുടെ ഒന്നാം പാൽ -3/4 കപ്പ് രണ്ടാം പാൽ -1 കപ്പ്‌ മൂന്നാം പാൽ -4 1/2 കപ്പ്‌ ശർക്കര -450 gm വെള്ളം -1/2 കപ്പ്‌ ഉപ്പ് -1 pinch ഏലയ്ക്കാപ്പൊടി ചുക്കുപൊടി ജീരകപ്പൊടി നെയ്യ്
April 13, 2024

കണ്ണിമാങ്ങ അച്ചാർ

വർഷങ്ങളോളം കേടാവാതെ ഇരിക്കുന്ന കണ്ണിമാങ്ങ അച്ചാർ ഇപ്പോൾ തയ്യാറാക്കി വെക്കൂ… വീഡിയോ കാണാൻ ആദ്യ കമന്റ് നോക്കൂ… Ingredients കണ്ണിമാങ്ങ ഉപ്പ് കടുക് ഉലുവ മുളകുപൊടി നല്ലെണ്ണ കായം Preparation ആദ്യം കണ്ണിമാങ്ങ നന്നായി കഴുകി എടുത്തതിനുശേഷം തുണി ഉപയോഗിച്ച് വെള്ളമെല്ലാം തുടച്ചെടുക്കുക. ഒരു കുഴിയുള്ള പാത്രം എടുത്ത് ആദ്യം കല്ലുപ്പ് ചേർത്ത് കൊടുക്കാം ഇതിനു മുകളിലായി മാങ്ങ
April 13, 2024

റസ്റ്റോറന്റ് സ്റ്റൈലിൽ ഉള്ള മീൻ കറി

ഓറഞ്ച് നിറത്തിൽ റസ്റ്റോറന്റ് സ്റ്റൈലിൽ ഉള്ള മീൻ കറി കാണണോ?? ഏതു മീനും ഇതുപോലെ തയ്യാറാക്കാം.. നല്ല പുളിയുള്ള പച്ചമാങ്ങ ചേർത്ത് തയ്യാറാക്കിയ അയലക്കറിയുടെ റെസിപ്പി INGREDIENTS വെളിച്ചെണ്ണ ഇഞ്ചി -ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി -ഒരു ടേബിൾ സ്പൂൺ ചെറിയ ഉള്ളി- 5 പെരുംജീരകം -കാൽ ടീസ്പൂൺ മഞ്ഞൾപൊടി -അര ടീസ്പൂൺ മുളകുപൊടി -4 ടീസ്പൂൺ മല്ലിപ്പൊടി
April 13, 2024