Advertisement
ഇന്ന് താറാവ് കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.ഇതിനാവശ്യം – താറാവ് – ഒരെണ്ണം ,ഏത്തക്കായ – ഒരെണ്ണം ,സവാള – രണ്ടെണ്ണം ,ഇഞ്ചി – ഒരു കഷണം ,വെളുത്തുള്ളി ,വേപ്പില,കുരുമുളക് പൊടി – ഒന്നര ടേബിള്‍സ്പൂണ്‍, മുളക് പൊടി – ആവശ്യത്തിനു , മല്ലിപ്പൊടി – രണ്ടു ടേബിള്‍ സ്പൂണ്‍ , ഗരം മസാല , മഞ്ഞപ്പൊടി, വിനിഗര്‍.ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട് കണ്ട ശേഷം ഈ റെസിപ്പി നിങ്ങളും പരീക്ഷിച്ചു നോക്കൂ. ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച റെസിപ്പികള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും