നാടന്‍ വിഭവങ്ങള്‍ - Page 62

പാൽ കപ്പയും ബീഫ് കറിയും – രുചികരമായ കേരള സ്റ്റൈൽ കപ്പ ബീഫ് കോമ്പിനേഷൻ

കപ്പയും ബീഫും – കഴിച്ചു തുടങ്ങിയാൽ നിർത്താനാവില്ല! പാൽ കപ്പയും ബീഫ് കറിയും സ്പെഷ്യൽ റെസിപ്പി

പാൽ കപ്പ – കപ്പയുടെ ക്രീമിയൻ സ്വാദ് പാൽ കപ്പയും ബീഫ് കറിയും ഒരുമിച്ച് കഴിക്കുമ്പോൾ മലയാളികൾക്ക് പറയാനാവാത്തൊരു രുചി അനുഭവം! കപ്പയുടെ മൃദുവായ സ്വാദും തേങ്ങാപ്പാലിന്റെ മധുരവും ചേർന്നാൽ അതൊരു മനോഹരമായ കോമ്പിനേഷനാണ്. ആവശ്യമായ ചേരുവകൾ: കപ്പ – 1 കിലോ ഉപ്പ് – ആവശ്യത്തിന് തേങ്ങാപ്പാൽ – 2½ കപ്പ് (അരമുറി തേങ്ങയുടെ പാൽ) ഇഞ്ചി
October 15, 2025

കുറുക്കു കാളന്‍ ഉണ്ടാക്കിയാലോ

നമ്മുടെ ഇഷ്ട്ട വിഭവങ്ങളില്‍ ഒന്നാണ് കാളന്‍ …കാളന്‍ ഇല്ലാതെ സദ്യ പൂര്‍ണ്ണമാകില്ല …സദ്യകളിലെ കാളന്‍ വീട്ടിലുണ്ടാക്കാന്‍ നമുക്ക് എളുപ്പമാണ്…ഇളം മധുരവും പുളിപ്പും ഒക്കെയുള്ള കാളന്‍ വളരെ രുചികരമായ ഒരു വിഭവം ആണ് …ചേന , കായ ,കുമ്പളങ്ങ , എല്ലാം ഉപയോഗിച്ച് നമുക്ക് കാളന്‍ ഉണ്ടാക്കാവുന്നതാണ് …ഓണത്തിനും വിഷുവിനും ഒക്കെ കാളന്‍ ഒരു പ്രധാന വിഭവം കൂടിയാണ് …കൂടുതല്‍
August 3, 2017

കപ്പയും ബീഫും ഉണ്ടാക്കാം

കപ്പ നമ്മുടെ ഇഷ്ട്ട വിഭവം ആണ് മലയാളികള്‍ക്ക് ഒഴിച്ചുകൂടാന്‍ ആവാത്ത ഒന്നാണ് കപ്പ…കപ്പയും ചമ്മന്തിയും …കപ്പയും മീനും …കപ്പയും ഇറച്ചിയും ഒക്കെയാണ് കോമ്പിനേഷന്‍ …ഇത്തവണ നമുക്ക് കപ്പയും ബീഫും ആയാലോ …കേട്ടപ്പോതന്നെ കൊതിയാകുന്നു അല്ലെ ….രുചികരമായ കപ്പയും ബീഫും ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ …ഇതിനാവശ്യമുള്ള സാധനങ്ങള്‍ പറയാം കപ്പ – ഒരു കിലോ ചിരവിയ
August 2, 2017

താറാവ് റോസ്റ്റ് ഉണ്ടാക്കാം

ചിക്കന്‍ പോലെ തന്നെ നോണ്‍വെജുകാര്‍ക്ക് പ്രിയപ്പെട്ട വിഭവമാണ് താറാവ് ഇറച്ചിയും. പലരും കുട്ടനാട്ടിലേക്ക് പോകുന്നതു തന്നെ താറാവു വിഭവങ്ങള്‍ കഴിക്കാന്‍ വേണ്ടിയാണ്. നോണ്‍ വെജ് ഐറ്റത്തില്‍ തണുപ്പുള്ള ഇറച്ചി ആണ്  താറാവ് ഇറച്ചി…ചിക്കനും ബീഫും കഴിച്ചാല്‍ സാധാരണ ശരീരത്തിന് നല്ല ചൂട് ആണെന്നാണ്‌ പറയാറ്…വേനല്‍ക്കാലത്ത് ഒക്കെ താറാവ് ഇറച്ചി കഴിച്ചാല്‍ വളരെ നല്ലതുമാണ്…ഇന്ന് നമുക്ക് താറാവ് റോസ്റ്റ് തന്നെയാവാം അല്ലെ
July 23, 2017

മലയാളിയുടെ ഇഷ്ട്ട വിഭവം കപ്പയും എല്ലും

ചേരുവകൾ കപ്പ – 1 കി.ഗ്രാം ഇറച്ചിയോട് കൂടിയ എല്ല് – 750 ഗ്രാം കുരുമുളക്‌പൊടി – 2 ടീസ്പൂണ്‍ ഇറച്ചി മസാല – 1 ടീസ്പൂണ്‍ മല്ലിപൊടി – അര ടീസ്പൂണ്‍ ഇഞ്ചി – ചെറിയ കഷ്ണം കറിവേപ്പില – 2 അല്ലി തേങ്ങ ചിരകിയത് – അര മുറി വെളുത്തുള്ളി – 5 അല്ലി പച്ച
June 23, 2017

താറാവ് മപ്പാസ്‌ തയ്യാറാക്കാം

ആവശ്യമുള്ള സാ­ധ­ന­ങ്ങള്‍ താ­റാ­വ്‌ ഇറച്ചി- ഒരു­കി­ലോ­ ചുവ­ന്നു­ള്ളി അരി­ഞ്ഞ­ത്‌ – അഞ്ചെ­ണ്ണം­ ഇ­ഞ്ചി­യ­രി­ഞ്ഞ­ത്‌ – 25 ഗ്രാം­ വെ­ളു­ത്തു­ള്ളി­യ­രി­ഞ്ഞ­ത്‌ – 25 ഗ്രാം­ പ­ച്ച­മു­ള­ക്‌ – 50 ഗ്രാം­ ക­ടു­ക്‌ – 1 ടേ­ബിള്‍ സ്‌­പൂണ്‍ ക­റു­വ­പ്പ­ട്ട – 10 ഗ്രാം­ ഏ­ലം – 10 ഗ്രാം­ ത­ക്കോ­ലം – 10 ഗ്രാം­ ഉ­ണ­ക്ക­ക്കു­രു­മു­ള­ക്‌ – 5 ഗ്രാം­
June 20, 2017

പോര്‍ക്ക്‌ റോസ്റ്റ് തയ്യാറാക്കാം

ചേരുവകള്‍ പന്നിയിറച്ചി – 1കിഗ്രാം സവാള – 2 തക്കാളി – 2 വെളുത്തുള്ളി – 1/4കപ്പ് പച്ചമുളക് – 4 ഇഞ്ചി – 1കഷണം മസാലപ്പൊടി – 2 ടീസ്പൂണ്‍ കുരുമുളകുപൊടി – 1ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍ മുളകുപൊടി 2 ടീസ്പൂണ്‍ മല്ലിപ്പൊടി – 2 ടീസ്പൂണ്‍ പെരുംജീരകം – 2 ടീസ്പൂണ്‍ മല്ലിയില
June 19, 2017

മാങ്ങാ പാല്‍ കറി ഉണ്ടാക്കാം

ആവശ്യമായ സാധനങ്ങള്‍ മാങ്ങാ : ½Kg തേങ്ങാ പാല്‍ : :ഒന്നാം പാല്‍ 1 കപ്പ്‌ രണ്ടാംപാല്‍ 3 കപ്പ്‌ സവോള : 2 എണ്ണം ഇഞ്ചി : 1 ” കഷണം വെളുത്തുള്ളി : 3 – 4 എണ്ണം ചെറിയ ഉള്ളി : 3 – 4 എണ്ണം പച്ചമുളക് : 3 – 4
June 8, 2017

Facebook