നാടന്‍ വിഭവങ്ങള്‍ - Page 61

പാൽ കപ്പയും ബീഫ് കറിയും – രുചികരമായ കേരള സ്റ്റൈൽ കപ്പ ബീഫ് കോമ്പിനേഷൻ

കപ്പയും ബീഫും – കഴിച്ചു തുടങ്ങിയാൽ നിർത്താനാവില്ല! പാൽ കപ്പയും ബീഫ് കറിയും സ്പെഷ്യൽ റെസിപ്പി

പാൽ കപ്പ – കപ്പയുടെ ക്രീമിയൻ സ്വാദ് പാൽ കപ്പയും ബീഫ് കറിയും ഒരുമിച്ച് കഴിക്കുമ്പോൾ മലയാളികൾക്ക് പറയാനാവാത്തൊരു രുചി അനുഭവം! കപ്പയുടെ മൃദുവായ സ്വാദും തേങ്ങാപ്പാലിന്റെ മധുരവും ചേർന്നാൽ അതൊരു മനോഹരമായ കോമ്പിനേഷനാണ്. ആവശ്യമായ ചേരുവകൾ: കപ്പ – 1 കിലോ ഉപ്പ് – ആവശ്യത്തിന് തേങ്ങാപ്പാൽ – 2½ കപ്പ് (അരമുറി തേങ്ങയുടെ പാൽ) ഇഞ്ചി
October 15, 2025

കേരള സ്റ്റയില്‍ ബീഫ് ചുക്ക ഉണ്ടാക്കാം

ഇന്ന് നമുക്ക് സണ്‍‌ഡേ സ്പെഷ്യല്‍ ബീഫ് ചുക്ക ഉണ്ടാക്കിയാലോ …പേര് കേട്ട് പേടിക്കണ്ട ഇതുണ്ടാക്കാന്‍ വളരെ എളുപ്പമാണ് … അപ്പോള്‍ നമുക്ക് നോക്കാം കേരള സ്റ്റയില്‍ ബീഫ് ചുക്ക ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെ ആണെന്ന്… ആവശ്യമുള്ള സാധനങ്ങള്‍ ബീഫ് മല്ലിപ്പൊടി മുളക്പൊടി കുരുമുളക്പൊടി മഞ്ഞൾപൊടി ഗരം മസാല സവാള പച്ചമുളക് ഇഞ്ചി വറ്റല്‍ മുളക് വെളുത്തുള്ളി നാരങ്ങാ
August 13, 2017

പോര്‍ക്ക്‌ പെരളന്‍ ഉണ്ടാക്കാം

പോര്‍ക്ക്‌ മിക്കവരുടെയും ഇഷ്ട്ട വിഭവം ആണ് ..ഇത് കൂട്ടാത്തവര്‍ ഒന്ന് കൂട്ടി നോക്കൂ പിന്നെ നിങ്ങള്‍ പോര്‍ക്കിനെ വിടില്ല ….ബീഫിനെ അപേക്ഷിച്ച് ഇതില്‍ കൊഴുപ്പ് കുറവാണെന്നാണ് പറയുന്നേ അതിന്റെ കാരണം ഇതിന്റെ നെയ്യ് കട്ട പിടിക്കാത്തതാണ് ….പോര്‍ക്ക്‌ ഇഷ്ട്ടപ്പെടുന്നവര്‍ക്കായി ഇന്നൊരു പോര്‍ക്ക്‌ പിരളന്‍ ഉണ്ടാക്കിയാലോ …ഇതുണ്ടാക്കാന്‍ വല്യ പാടൊന്നും ഇല്ല കേട്ടോ …നമുക്ക് നോക്കാം ഇത് എങ്ങിനെയാണ് ഉണ്ടാക്കുന്നത്
August 12, 2017

ഉഗ്രന്‍ വേപ്പില ചമ്മന്തിപൊടി ഉണ്ടാക്കാം

നമ്മള്‍ മലയാളികള്‍ക്ക് ചോറിനൊപ്പം എന്ത് കറിയുണ്ടായാലും ചമ്മന്തിയെ മാറ്റി നിര്‍ത്താന്‍ ആകില്ല …ഇപ്പോള്‍ സദ്യയിലോക്കെ കൂടെ ചമ്മന്തിയും പതിവാണ് …വീട്ടിലൊക്കെ ഞങ്ങള്‍ ചമ്മന്തി എന്ന് പറയുന്നത് മറ്റൊരു കറിയും ഇല്ലാത്തപ്പോള്‍ തൊട്ടുകൂട്ടാന്‍ ഏറ്റവും പെട്ടന്ന് ഉണ്ടാക്കാന്‍ കഴിയുന്ന കറിയെ ആണ് ചമ്മന്തി എന്ന് പറയുന്നത്…എന്നിരുന്നാലും ഈ ചമ്മന്തി നമ്മളൊക്കെ ഒരുപാട് ഇഷ്ട്ടപ്പെടുന്നതും ആണ് ..പ്രവാസികള്‍ ഒക്കെ ചമ്മന്തിപ്പൊടി ഉണ്ടാക്കി
August 11, 2017

കൊതിയൂറും കൂട്ടുകറി ഉണ്ടാക്കാം

വെജിറ്റെറിയന്‍ വിഭവങ്ങളില്‍ ഒരു പ്രത്യേക സ്വാദ് ഉള്ള ഒന്നാണ് കൂട്ടുകറി…മധുരമുള്ള ഈ കറി മിക്കവര്‍ക്കും വളരെ ഇഷ്ട്ടമുള്ള ഒന്നാണ് …സദ്യയില്‍ ഒരു പ്രധാന വിഭവം കൂടിയാണ് കൂട്ടുകറി …രണ്ടു മൂന്നു പച്ചക്കറികള്‍ ഒരുമിച്ചു ചേര്‍ത്താണ് കൂട്ടുകറി ഉണ്ടാക്കുന്നത് …അതുകൊണ്ടാണ് ഇതിനു കൂട്ടുകറി എന്ന പേര് വന്നതും ..ഇത് വളരെ എളുപ്പത്തില്‍ നമുക്ക് ഉണ്ടാക്കാവുന്നതാണ്..നമുക്ക് നോക്കാം കൂട്ടുകറി എങ്ങിനെയാണ് ഉണ്ടാക്കുന്നത്
August 10, 2017

സോഫ്റ്റ്‌ വട്ടെപ്പം ഉണ്ടാക്കാം

അരികൊണ്ട് നമ്മള്‍ പലതരത്തിലുള്ള പലഹാരങ്ങള്‍ ഉണ്ടാക്കാറുണ്ട് …ചില സ്ഥലങ്ങളില്‍ വളരെ വിശേഷപ്പെട്ട ഒരു പലഹാരമാണ് വട്ടെപ്പം…വിശേഷ ദിവസങ്ങളിലും …പെണ്ണ് കാണലിനും ..പെരുന്നാളിനും എന്നുവേണ്ട മിക്ക വിശേഷങ്ങള്‍ക്കും വട്ടയപ്പം മുഖ്യ പലഹാരമാണ് ..ഇതൊരു പുതിയ പലഹാരം ഒന്നുമല്ല പണ്ടുകാലം മുതലേ പ്രസിദ്ധമായ ഒന്നാണ് വട്ടയപ്പം …നല്ല വെള്ള കളറില്‍ പഞ്ഞിപോലെ സോഫ്റ്റ്‌ ആയ വട്ടയപ്പം എത്ര കഴിച്ചാലും മതിവരില്ല….വീട്ടില്‍ ഇതുണ്ടാക്കുന്ന
August 8, 2017

ഉരുളക്കിഴങ്ങ് ചേര്‍ത്ത ബീഫ് കറി ഉണ്ടാക്കാം

സണ്‍‌ഡേ സ്പെഷ്യല്‍ ഇപ്പോഴും എന്തായിരിക്കും ചിക്കന്‍, അല്ലെങ്കില്‍ ബീഫ് …ബീഫ് ആകും പലരുടെയും പതിവ് …ബീഫ് ഇല്ലെങ്കില്‍ ഞായറാഴ്ച ആകില്ലന്നു പറയും ഞങ്ങള്‍….പണ്ടൊക്കെ സണ്‍‌ഡേ ക്ലാസ് കഴിഞ്ഞു വരുമ്പോള്‍ ഉച്ചയ്ക്ക് പന്ത്രണ്ടര മണിയൊക്കെ ആകും വിശന്നാകും വരുക അപ്പോള്‍ വഴിയരുകിലെ വീടുകളില്‍ നിന്നും ബീഫ് വേവുന്ന കൊതിപ്പിക്കുന്ന മണം ഒഴുകി വരും അവിടുന്ന് മുതല്‍ ഈ മണം പിടിച്ചു
August 6, 2017

നാടന്‍ അവിയല്‍ ഉണ്ടാക്കാം

സദ്യയിലെ ഏറ്റവും രുചികരമായ വിഭവം അവിയല്‍ തന്നെയാകും ..ഒട്ടുമിക്ക പച്ചകറികളും അവിയലില്‍ ചേരും എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത ..മിക്കവാറും നമ്മള്‍ വീടുകളില്‍ ഉണ്ടാക്കുന്ന ഒന്നാണ് ഇത് …അറിയാന്‍ വയ്യാത്തതുകൊണ്ട് ഉണ്ടാക്കാതിരിക്കുന്നവരും ഉണ്ടാകും ഈ ഓണത്തിന് ആരും അവിയല്‍ ഉണ്ടാക്കതിരിക്കരുത്……ഈസിയായി അവിയല്‍ ഉണ്ടാവുന്നതാണ് …ഇതിനാവശ്യമുള്ള ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കാം ചേരുവകള്‍ മുരിങ്ങക്കായ്-മൂന്നെണ്ണം പച്ചക്കായ്-രണ്ട് ചേന-100 ഗ്രാം കാരറ്റ്-രണ്ട് ബീന്‍സ്-ആറ്
August 5, 2017

Facebook