നാടന്‍ വിഭവങ്ങള്‍ - Page 63

പാൽ കപ്പയും ബീഫ് കറിയും – രുചികരമായ കേരള സ്റ്റൈൽ കപ്പ ബീഫ് കോമ്പിനേഷൻ

കപ്പയും ബീഫും – കഴിച്ചു തുടങ്ങിയാൽ നിർത്താനാവില്ല! പാൽ കപ്പയും ബീഫ് കറിയും സ്പെഷ്യൽ റെസിപ്പി

പാൽ കപ്പ – കപ്പയുടെ ക്രീമിയൻ സ്വാദ് പാൽ കപ്പയും ബീഫ് കറിയും ഒരുമിച്ച് കഴിക്കുമ്പോൾ മലയാളികൾക്ക് പറയാനാവാത്തൊരു രുചി അനുഭവം! കപ്പയുടെ മൃദുവായ സ്വാദും തേങ്ങാപ്പാലിന്റെ മധുരവും ചേർന്നാൽ അതൊരു മനോഹരമായ കോമ്പിനേഷനാണ്. ആവശ്യമായ ചേരുവകൾ: കപ്പ – 1 കിലോ ഉപ്പ് – ആവശ്യത്തിന് തേങ്ങാപ്പാൽ – 2½ കപ്പ് (അരമുറി തേങ്ങയുടെ പാൽ) ഇഞ്ചി
October 15, 2025
thoran

വാഴയ്ക്ക തൊലി തോരന്‍

നിങ്ങള്‍ വീടുകളില്‍ വാഴയ്ക്ക ചിപ്പ്‌സ് അല്ലെങ്കില്‍ വറുത്തുപ്പേരിയും ഉണ്ടാക്കാറുണ്ടോ? ഇതിനായി നമ്മള്‍ക്ക് വാഴയ്ക്കയുടെ തൊലി ഉരിഞ്ഞുമാറ്റേണ്ടിവരും. ഇങ്ങനെ ഒഴിവാക്കുന്ന തൊലി നിങ്ങള്‍ എന്താണ് ചെയ്യാറ്? കളയാറുണ്ടോ? ഉണ്ടെങ്കില്‍ ഇനി അങ്ങിനെ ചെയ്യേണ്ട. വാഴയ്ക്കകൊണ്ട് രുചികരമായ ഒരു തോരന്‍ ഉണ്ടാക്കാം. ഗ്രാമങ്ങളില്‍ ജനിച്ച് വളര്‍ന്നവര്‍ക്ക് ഈ വാഴയ്ക്കതൊലി തോരന്‍ അത്ര അപരിചിതമാകണമെന്നില്ല. വാഴക്കൊത്തൊലി തോരന്‍ വ്യത്യസ്തമായ രീതിയില്‍ എങ്ങിനെ ഉണ്ടാക്കാമെന്നാണ്
June 6, 2017

നാവില്‍ രുചിയൂറും നാടന്‍ ബീഫ് ഫ്രൈ എങ്ങനെയുണ്ടാക്കാം

COMMENTS ബീഫ് ഫ്രൈ ഉണ്ടാക്കാന്‍ ആവശ്യമായവ: ബീഫ് 1 കിലോ സവാള 3. ഒരു വലുതും രണ്ട് ചെറുതും ഇഞ്ചി ഒരു വലിയ കഷണം വെളുത്തുള്ളി 810 ഗ്രാം പച്ചമുളക് 6 എണ്ണം മുളക്‌പൊടി 1 സ്പൂണ്‍ മല്ലിപ്പൊടി 1 സ്പൂണ്‍ മഞ്ഞള്‌പ്പൊടി – ½ സ്പൂണ്‍ ഗരം മസാല 1 സ്പൂണ്‍ ചുവന്നുള്ളി 15 (ചെറുതായി അരിഞ്ഞത്)
May 26, 2017

കപ്പ ബിരിയാണി

തയാറാക്കിയത്: raiju George കപ്പ ബിരിയാണി —————— സത്യം പറഞ്ഞാൽ ഞാനീ ഗൾഫിൽ വരുന്നത് വരെ ഇങ്ങനെയൊരു പേര് കേട്ടീട്ടുപോലുമുണ്ടായിരുന്നില്ല… എന്നാൽ വീട്ടുവളപ്പിൽ കപ്പ (കൊള്ളിക്കിഴങ് എന്ന് തൃശ്ശൂര്കാര് പറയും) ഒരുപാടു ഉണ്ടാകുന്ന സമയത്തു കപ്പയും ബീഫും വയ്ക്കുന്നത് സ്ഥിരമാണ്.. അടിപൊളി സ്വാദുമാണ്.. ഞങ്ങളടിനെ കപ്പയും ബീഫും കറി എന്നാ പറയാറ്.. എന്നാൽ ഗൾഫ് വന്നു അടുത്ത റൂമിലെ
May 22, 2017

ചക്ക വേവിച്ചത് / ചക്ക പുഴുക്ക് / Kerala Jackfruit recipe/ chakka puzhukku

ചക്ക – 3 കപ്പ്‌ (വിളഞ്ഞ പച്ച ചക്ക) ഉപ്പ് – പാകത്തിന്jack fruit recipe അരപ്പിന് ആവശ്യമായ സാധനങ്ങള്‍ തേങ്ങ (തിരുമ്മിയത്‌) – 1 കപ്പ് വെളുത്തുള്ളി – 7 – 8 അല്ലി ജീരകം – അര സ്പൂണ്‍ മുളക് (കാന്താരി / വറ്റല്‍)- 5 മഞ്ഞള്‍പ്പൊടി – അര സ്പൂണ്‍ ഉപ്പ്‌ – പാകത്തിനു
March 17, 2017

ഉരുളക്കിഴങ്ങ് തോരന്‍

ഉരുളക്കിഴങ്ങ് തോരന്‍ ഉണ്ടാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍: ഉരുളക്കിഴങ്ങ് – 3 ഉള്ളി – 1 പച്ചമുളക് – 2 ഇഞ്ചി – ഒരു ചെറിയ കഷണം വെളുത്തുള്ളി – 4 തക്കാളി – 1 കറിവേപ്പില – 1 തണ്ട് മല്ലിയില – കുറച്ചു ചുവന്ന മുളക്- 2 ജീരകം – 1/2ടീസ്പൂണ്‍ മഞ്ഞള്‍ പൊടി – 1/2
September 6, 2016

നാടന്‍ താറാവുകറി

ചിക്കന്‍ പോലെ തന്നെ നോണ്‍വെജുകാര്‍ക്ക് പ്രിയപ്പെട്ടതാണ് താറാവ് ഇറച്ചിയും. താറാവ് ഇറച്ചികൊണ്ടുള്ള ഒരു നാടന്‍ കറിയാണിത്. നാടന്‍ താറാവുകറി ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങള്‍: താറാവ് ഇറച്ചി 1 കിലോ ചെറിയ ഉള്ളി 10 എണ്ണം ഇഞ്ചി 1 വലിയ കഷ്ണം വെളൂത്തുള്ളി 10 എണ്ണം കുരുമുളക് 1 ടീ സ്പൂണ് പെരുജീരകം പൊടിച്ചത് 1 ടീ സ്പൂണ് സവാള
September 5, 2016

വാഴക്കുടപ്പന്‍

ഏതുകാലത്തും കിട്ടുന്നതാണ് വാഴപ്പഴം വാഴ നട്ടുവളർത്തിയാൽ ഗുണം തന്നെ വാഴയുടെ പഴം മാത്രമല്ല ഉപയോഗപ്രദം വാഴയില ഏറ്റവും ഉപയോഗമുള്ള ഒന്നു തന്നെ. പിന്നെയാണ് കാമ്പും കൂമ്പും ഒക്കെ വരുന്നത്. പലരും വാഴയിലയും പഴവും അല്ലെങ്കിൽ കായയും മാത്രമെടുത്ത് കൂമ്പും കാമ്പും ഉപേക്ഷിക്കും. വാഴക്കുലയുടെ അടിയിൽ ഉള്ള/ അറ്റത്തുള്ള പൂവ് അല്ലെങ്കിൽ കൂമ്പ് കൊണ്ട് ഉപ്പേരി/തോരൻ വച്ച് അതും കൂട്ടി
September 4, 2016

Facebook