നാടന്‍ വിഭവങ്ങള്‍ - Page 59

പാൽ കപ്പയും ബീഫ് കറിയും – രുചികരമായ കേരള സ്റ്റൈൽ കപ്പ ബീഫ് കോമ്പിനേഷൻ

കപ്പയും ബീഫും – കഴിച്ചു തുടങ്ങിയാൽ നിർത്താനാവില്ല! പാൽ കപ്പയും ബീഫ് കറിയും സ്പെഷ്യൽ റെസിപ്പി

പാൽ കപ്പ – കപ്പയുടെ ക്രീമിയൻ സ്വാദ് പാൽ കപ്പയും ബീഫ് കറിയും ഒരുമിച്ച് കഴിക്കുമ്പോൾ മലയാളികൾക്ക് പറയാനാവാത്തൊരു രുചി അനുഭവം! കപ്പയുടെ മൃദുവായ സ്വാദും തേങ്ങാപ്പാലിന്റെ മധുരവും ചേർന്നാൽ അതൊരു മനോഹരമായ കോമ്പിനേഷനാണ്. ആവശ്യമായ ചേരുവകൾ: കപ്പ – 1 കിലോ ഉപ്പ് – ആവശ്യത്തിന് തേങ്ങാപ്പാൽ – 2½ കപ്പ് (അരമുറി തേങ്ങയുടെ പാൽ) ഇഞ്ചി
October 15, 2025

ഈസി പുളിശ്ശേരി ഉണ്ടാക്കാം

ഇന്ന് നമുക്ക് പുളിശ്ശേരി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം..ഇതിനാവശ്യമായ സാധനങ്ങള്‍..തൈര് , പച്ചമുളക്, വെളുത്തുള്ളി, തേങ്ങ , നല്ല ജീരകം ,മഞ്ഞപൊടി , വേപ്പില,ചീനച്ചട്ടിയില്‍ അരപ്പ് ഒഴിച്ച് ഒന്ന് വെന്തശേഷം ഇതിലേയ്ക്ക് തൈര് ചേര്‍ക്കാം ..ഉപ്പിട്ട് നന്നായി മിക്സ് ചെയ്തു ഇളക്കി നല്ലപോലെ ചൂടാക്കി തിളയ്ക്കുന്നതിനു മുന്‍പ് ഇറക്കുക…ഉലുവ, കടുക്, ഉണക്കമുളക് എല്ലാം വെളിച്ചെണ്ണയില്‍ മൂപ്പിച്ചു ചേര്‍ക്കാം…ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ
September 26, 2017

അയലക്കറി , കപ്പ ഉടച്ചത് ,

അയലക്കറിയും ചോറും എങ്ങിനെയാണ് വളരെ എളുപ്പത്തില്‍ ഉണ്ടാക്കുന്നത് എന്ന് നോക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍, അയല – അഞ്ചെണ്ണം, ചുവന്നുള്ളി -പത്തെണ്ണം, ഇഞ്ചി – ഒരു കഷണം, വെളുത്തുള്ളി- ആറെണ്ണം, ചട്ടി അടുപ്പതുവച്ചു വെളിച്ചെണ്ണ ഒഴിച്ച് ഉലുവ പൊട്ടിച്ചു അരിഞ്ഞുവച്ചിരിക്കുന്നവ വഴറ്റണം, മഞ്ഞപൊടി,മുളക് പൊടി, പുളി എല്ലാം ചേര്‍ക്കണം ചൂടുവെള്ളം ഒഴിച്ച് തിളച്ചു കഴിയുമ്പോള്‍ അയല ഇട്ടു വേവിക്കണം ..കപ്പ
September 25, 2017

വറുത്തരച്ച താറാവ് കറി

ഇന്ന് നമുക്ക് താറാവ് വറുത്തരച്ചത് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം അതിനാവശ്യമുള്ള സാധനങ്ങള്‍. താറാവിറച്ചി -ഒരു കിലോ തേങ്ങ. -രണ്ടു കപ്പ് ചുവന്നുള്ളി – എട്ടെണ്ണം സവാള. -നാലെണ്ണം തക്കാളി -മൂന്നെണ്ണം പച്ചമുളക് -നാലെണ്ണം ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -ഒരു ടിസ്പൂണ്‍ വറ്റൽമുളക് -അഞ്ചെണ്ണം കുരുമുളക് -ഒരു ടിസ്പൂണ്‍ മഞൾപൊടി- അര ടിസ്പൂണ്‍ മല്ലി – രണ്ടു ടിസ്പൂണ്‍ കറിവേപ്പില
September 25, 2017

പച്ച മാങ്ങാ പാല്‍ക്കറി

ഇന്ന് നമുക്ക് പച്ചമാങ്ങ തേങ്ങാപ്പാല്‍ ഒഴിച്ച് കറി വയ്ക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..വളരെ എളുപ്പവും വളരെ സ്വാദിഷ്ടവുമാണ് ഈ കറി …ഇതുണ്ടാക്കി വച്ചിട്ട് പിറ്റേ ദിവസം കഴിക്കണം അതിന്റെ രുചി ഒന്ന് വേറെ തന്നെയാ..സദ്യകളിലും ഈ മാങ്ങാ കറി ഒരു താരമാണ്…അധികം പുളിയില്ലാത്ത മാങ്ങ ആണ് ഈ കറിയ്ക്ക് നല്ലത്…പുളിയുള്ള മാങ്ങയുടെ പുളി കളഞ്ഞും നമുക്ക് കറി വയ്ക്കാം
September 25, 2017

ഓമനപ്പത്തിരി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് ഓമന പത്തിരി ഉണ്ടാക്കാം..ഇതിനാവശ്യമുള്ള സാധനങ്ങള്‍ .മൈദാ, മുട്ട, വെള്ളം , ഏലക്ക പൊടി , നെയ്യ് , പഞ്ചസാര , അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി, മൈദാ ഒരു മുട്ടയുടെ വെള്ളയും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് ബാറ്റര്‍ തയ്യാറാക്കണം , നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും , മുന്തിരിയും, റോസ്റ്റ് ചെയ്ത ശേഷം രണ്ടു മുട്ട ഇട്ടു ചിക്കി
September 24, 2017

കച്ചുംബര്‍   ഉണ്ടാക്കാം

കച്ചുംബര്‍  എന്നും സര്‍ളാസ് എന്നും ഒക്കെ പറയുന്ന ഈ സൈഡ് ഡിഷ്‌ നമുക്ക് പലവിധത്തില്‍ ഉണ്ടാക്കാം ഇതാ ഉണ്ടാക്കേണ്ട ചില വിധങ്ങള്‍ സവാള – നാലെണ്ണം നല്ല കനം കുറച്ചു അരിഞ്ഞത് പച്ചമുളക് – നാലെണ്ണം വട്ടത്തില്‍ ചെറുതായി അരിഞ്ഞത് ഒരു ചെറിയ കഷണം ഇഞ്ചി ചെറുതായി അരിഞ്ഞത് കറിവേപ്പില – ഒരു തണ്ട് വെളിച്ചെണ്ണ ഒരു ടിസ്പൂണ്‍
August 31, 2017

സ്വദിഷ്ട്ടമായ ഇഞ്ചിപുളി തയ്യാറാക്കുന്നത് നോക്കാം

സ്വദിഷ്ട്ടമായ ഇഞ്ചിപുളി തയ്യാറാക്കുന്നത് നോക്കാം ..ഇതിനാവശ്യമുള്ളത് . ഇഞ്ചി ,വാളന്‍ പുളി, ശര്‍ക്കര – , പച്ചമുളക്-നാലെണ്ണം , ചുവന്നുള്ളി – അഞ്ചെണ്ണം , മുളക് പൊടി- ഒരു ടിസ്പൂണ്‍ ,വെളിച്ചെണ്ണ – 5 ടിസ്പൂണ്‍ , കടുക് .. ഇഞ്ചി ചെറുതായി അരിഞ്ഞു എടുത്തു നന്നായി കഴുകി വറുത്തു എടുക്കുക..പുളി നന്നായി തിളപ്പിച്ച്‌ എടുക്കുക, ശര്‍ക്കര പാനിയാക്കി
August 29, 2017
1 57 58 59 60 61 64

Facebook