നാടന്‍ വിഭവങ്ങള്‍ - Page 56

പാൽ കപ്പയും ബീഫ് കറിയും – രുചികരമായ കേരള സ്റ്റൈൽ കപ്പ ബീഫ് കോമ്പിനേഷൻ

കപ്പയും ബീഫും – കഴിച്ചു തുടങ്ങിയാൽ നിർത്താനാവില്ല! പാൽ കപ്പയും ബീഫ് കറിയും സ്പെഷ്യൽ റെസിപ്പി

പാൽ കപ്പ – കപ്പയുടെ ക്രീമിയൻ സ്വാദ് പാൽ കപ്പയും ബീഫ് കറിയും ഒരുമിച്ച് കഴിക്കുമ്പോൾ മലയാളികൾക്ക് പറയാനാവാത്തൊരു രുചി അനുഭവം! കപ്പയുടെ മൃദുവായ സ്വാദും തേങ്ങാപ്പാലിന്റെ മധുരവും ചേർന്നാൽ അതൊരു മനോഹരമായ കോമ്പിനേഷനാണ്. ആവശ്യമായ ചേരുവകൾ: കപ്പ – 1 കിലോ ഉപ്പ് – ആവശ്യത്തിന് തേങ്ങാപ്പാൽ – 2½ കപ്പ് (അരമുറി തേങ്ങയുടെ പാൽ) ഇഞ്ചി
October 15, 2025
ബീഫ് കൊണ്ടാട്ടം

ബീഫ് കൊണ്ടാട്ടം തയ്യാറാകുന്നത് കാണാം

വളരെ വിത്യസ്തവും രുചികരവുമായ ബീഫ് കൊണ്ടാട്ടം തയ്യാറാകുന്നത് എങ്ങനെ എന്നു നോക്കാം. ഇതിനാവശ്യമായ സാധനങ്ങള്‍: 200g ബീഫ്, 1 പച്ചമുളക്, 4 വെളുത്തുള്ളി, 4 ഉള്ളി, 2tbsp കോണ്‍ ഫ്ലവേര്‍, 2tbsp മൈദ, അരtsp മുളകുപൊടി, അരtsp കുരുമുളക്പൊടി, കാല്‍tsp ജീരകപൊടി, 1 മുട്ട, 1 പിഞ്ച് റെഡ് കളര്‍, കറിവേപ്പില, ഓയില്‍, ഉപ്പ്. ഗ്രേവി ഉണ്ടാക്കാന്‍ ആവശ്യമുള്ളത്:
January 1, 2018

ഇരട്ടി രുചിയുള്ള നല്ല കിടിലന്‍ കപ്പ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങനെ വീഡീയോ കാണുക

നാം എല്ലാവരും പലതരത്തില്‍ പല രീതിയില്‍ ഉള്ള ബിരിയാണികള്‍ ഉണ്ടാക്കാറുണ്ട് നാം ഏറ്റവും കൂടുതല്‍ ആയി ഉണ്ടാക്കുന്ന ബിരിയാണികള്‍ മട്ടന്‍ ബിരിയാണി, ചിക്കന്‍ ബിരിയാണി ,ബീഫ് ബിരിയാണി ഇവയൊക്കെ ആണ് .എന്നാല്‍ ഈ ബിരിയാണികളും ആയി യാതൊരു സാമ്യവും ഇല്ലാത്ത വളരെ സ്വാദിഷ്ടമായ ഒരു ബിരിയാണി ഉണ്ട് അതാണ് കപ്പ ബിരിയാണി .അപ്പൊ ഇന്ന് നമുക്ക് വളരെ സ്പെഷ്യല്‍
December 24, 2017

2 മിനുറ്റ്കൊണ്ട് ഉണ്ടാക്കാവുന്ന രുചിയൂറും നാടന്‍ വിഭവങ്ങള്‍ വീഡിയോ കാണുക

2 മിനുറ്റ്കൊണ്ട് ഉണ്ടാക്കാവുന്ന രുചിയൂറും നാടന്‍ വിഭവങ്ങള്‍ വീഡിയോ ഇന്ന് താഴെ കൊടുത്തിടുള്ളത് നാടൻ വിഭവങ്ങൾ ഇഷ്ടമാവാത്തവർ ആരുംതനെഉണ്ടാവില്ല ഈ വീഡിയോയിൽ കാണിക്കുന്നത് പലർക്കും അറിയുന്നത് ആയിരിക്കും എന്നിരുന്നാലും അറിയാത്തവർ ഉണ്ടായേക്കും കൂടുതൽ ആയും പുതിയ തലമുറ അവർക്കായി വീഡിയോ താഴെ ഇനി ഇത് എങ്ങനെയാണ് തയാറാക്കുക എന്നും ഏതു അളവില്‍ ആണ് സാധനങ്ങള്‍ ചേര്‍ക്കേണ്ടതു എന്നും വിശധമായിതന്നെ
December 22, 2017

കറിവേപ്പില ചമ്മന്തി ഉണ്ടാക്കുന്ന വിധം

പച്ചക്കറികളോ പഴങ്ങളോ പലവ്യഞ്ജനങ്ങളും ഉപ്പും ചേർത്ത് അരച്ചെടുത്ത് തയ്യാറാക്കുന്ന വിഭവത്തെ ചമ്മന്തി എന്ന് പറയുന്നു. ചട്ണി, അരപ്പ് എന്നീ പേരുകളിലും ഈ വിഭവം അറിയപ്പെടുന്നു. കഞ്ഞി, ദോശ, ഇഡ്ഡലി, ബിരിയാണി ഇവയ്ക്ക് ഉപദംശമായി ചമ്മന്തി ഉപയോഗിക്കുന്നു. വെള്ളം ചേർത്ത് അരച്ച് കുഴമ്പ്‌ പരുവത്തിലാക്കിയതും പൊടിരൂപത്തിലുള്ളതുമായ രണ്ടുതരം ചമ്മന്തികൾ കേരളത്തിൽ നിലവിലുണ്ട്. ചേർക്കേണ്ട വിഭവങ്ങളെല്ലാം പൊടിച്ചു വച്ച്, ആവശ്യാനുസരണം വെള്ളമോ
December 12, 2017

വളരെ എളുപ്പത്തില്‍ വട്ടയപ്പം ഉണ്ടാക്കുന്ന വിധം

വട്ടയപ്പം ഇഷ്ടം ഇല്ലാത്തവര്‍ ആയി ആരും ഉണ്ടാകില്ല .നല്ല വെളുവെള എന്നിരിക്കുന്ന വട്ടയപ്പം കാണുമ്പോള്‍ തന്നെ വായില്‍ വെള്ളം ഊറും.കഴിക്കാന്‍ എല്ലാവര്ക്കും ഇഷ്ടം ആണ് എങ്കിലും പലര്‍ക്കും ഉണ്ടാക്കാന്‍ മടിയാണ് അതിനു കാരണം മധുരം ശരിയാകുമോ ?മാവ് പുളിപ്പ് കൂടിയോ കുറഞ്ഞോ പോകുമോ ഉണ്ടാക്കിയാല്‍ മറ്റുള്ളവര്‍ ഉണ്ടാക്കുന്നത് പോലെ ആയില്ല എങ്കിലോ എന്നൊക്കെയുള്ള ആവശ്യമില്ലാത്ത പേടി ആണ് .എന്നാല്‍
December 10, 2017

വളരെ രുചികരവും സ്വധിഷ്ടവുമായ രീതിയില്‍ ഉള്ളി തീയല്‍ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം വീഡിയോ കാണുക

വളരെ രുചികരവും സ്വധിഷ്ടവുമായ രീതിയില്‍ ഉള്ളി തീയല്‍ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം ചേരുവകള്‍: ഉള്ളി – 200 ഗ്രാം (അരിഞ്ഞത്) വെളുത്തുള്ളി – 3 തേങ്ങ – 1(തിരുമ്മിയത്) മഞ്ഞള്‍പ്പൊടി – 1/2 ടിസ്പൂണ്‍ മുളകുപൊടി – 2 ടീസ്പൂണ്‍ മല്ലിപ്പൊടി – 2ടീസ്പൂണ്‍ കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍ ഉലുവാപ്പൊടി – 1/4ടീസ്പൂണ്‍ പച്ചമുളക് –
December 5, 2017
പൊതിച്ചോര്‍

പൊതിച്ചോര്‍ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം

പൊതിച്ചോര്‍, ഓര്‍ക്കുമ്പോഴേ ഒരു നൊസ്റ്റാള്‍ജിക് ഫീല്‍ ആണ് പലര്‍ക്കും. പണ്ട് അമ്മ ഉണ്ടാക്കി സ്കൂളില്‍ തന്നു വിട്ടിരുന്ന പൊതിച്ചോര്‍ തുറക്കുമ്പോള്‍ വരുന്ന ആ ഒരു മണം ഇന്നും ഓര്‍ക്കുമ്പോള്‍ നമ്മുടെ മൂക്കില്‍ അലയടിക്കും. പൊതിച്ചോര്‍ ഒന്ന് ഉണ്ടാക്കി നോക്കിയാലോ? നല്ല വാഴയില തുമ്പ് വെട്ടി തീയില്‍ വാട്ടി എടുക്കുക. അതില്‍ നല്ല ചൂട് ചോറും ചമ്മന്തിയും പപ്പായ തോരനും
December 3, 2017
1 54 55 56 57 58 64

Facebook