Advertisement
വളരെ രുചികരവും സ്വധിഷ്ടവുമായ രീതിയില്‍ ഉള്ളി തീയല്‍ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം
ചേരുവകള്‍:
ഉള്ളി – 200 ഗ്രാം (അരിഞ്ഞത്)
വെളുത്തുള്ളി – 3
തേങ്ങ – 1(തിരുമ്മിയത്)
മഞ്ഞള്‍പ്പൊടി – 1/2 ടിസ്പൂണ്‍
മുളകുപൊടി – 2 ടീസ്പൂണ്‍
മല്ലിപ്പൊടി – 2ടീസ്പൂണ്‍
കുരുമുളകുപൊടി – 1/2 ടീസ്പൂണ്‍
ഉലുവാപ്പൊടി – 1/4ടീസ്പൂണ്‍
പച്ചമുളക് – 3എണ്ണം
കറിവേപ്പില
പുളി
ഉപ്പ് – പാകത്തിന്
കടുക് – 1/2ടീസ്പൂണ്‍
വെളിച്ചെണ്ണ
പാകം ചെയ്യുന്ന വിധം താഴെ നല്‍കിയ വീഡിയോ കണ്ടു മനസിലാകുക .