Advertisement
നാം എല്ലാവരും പലതരത്തില്‍ പല രീതിയില്‍ ഉള്ള ബിരിയാണികള്‍ ഉണ്ടാക്കാറുണ്ട് നാം ഏറ്റവും കൂടുതല്‍ ആയി ഉണ്ടാക്കുന്ന ബിരിയാണികള്‍ മട്ടന്‍ ബിരിയാണി, ചിക്കന്‍ ബിരിയാണി ,ബീഫ് ബിരിയാണി ഇവയൊക്കെ ആണ് .എന്നാല്‍ ഈ ബിരിയാണികളും ആയി യാതൊരു സാമ്യവും ഇല്ലാത്ത വളരെ സ്വാദിഷ്ടമായ ഒരു ബിരിയാണി ഉണ്ട് അതാണ് കപ്പ ബിരിയാണി .അപ്പൊ ഇന്ന് നമുക്ക് വളരെ സ്പെഷ്യല്‍ കപ്പ ബിരിയാണി എങ്ങനെ ഉണ്ടാക്കാം എന്ന് പഠിച്ചാലോ .ഇത് ഉണ്ടാക്കാന്‍ ആവശ്യമായ സാധനങ്ങളെക്കുറിച്ചും ഉണ്ടാക്കുന്ന വിധവും എല്ലാം വിശദമായി താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കൊടുത്തിട്ടുണ്ട് .വീഡിയോ കാണുക അതുപോലെ തയാറാക്കുക ഇഷ്ടപ്പെട്ടാല്‍ ലൈക് ചെയാനും സുഹൃത്തുക്കള്‍ക്കായി ഷെയര്‍ ചെയാനും മറക്കല്ലേ .