ബീഫ് കൊണ്ടാട്ടം തയ്യാറാകുന്നത് കാണാം

ബീഫ് കൊണ്ടാട്ടം
Advertisement

വളരെ വിത്യസ്തവും രുചികരവുമായ ബീഫ് കൊണ്ടാട്ടം തയ്യാറാകുന്നത് എങ്ങനെ എന്നു നോക്കാം. ഇതിനാവശ്യമായ സാധനങ്ങള്‍: 200g ബീഫ്, 1 പച്ചമുളക്, 4 വെളുത്തുള്ളി, 4 ഉള്ളി, 2tbsp കോണ്‍ ഫ്ലവേര്‍, 2tbsp മൈദ, അരtsp മുളകുപൊടി, അരtsp കുരുമുളക്പൊടി, കാല്‍tsp ജീരകപൊടി, 1 മുട്ട, 1 പിഞ്ച് റെഡ് കളര്‍, കറിവേപ്പില, ഓയില്‍, ഉപ്പ്. ഗ്രേവി ഉണ്ടാക്കാന്‍ ആവശ്യമുള്ളത്: 2tbsp ഓയില്‍, കടുക്, കറിവേപ്പില, 1 സവാള, 3 പച്ചമുളക്, 1tsp ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 1 തക്കാളി, കാല്‍tspn മഞ്ഞള്‍പൊടി, അരtspn മുളകുപൊടി, 1 tspn മല്ലിപൊടി, കാല്‍tspn ജീരകപൊടി, അരtspn ഗരംമസാലപൊടി, ഉപ്പ്, 1tspn ടൊമാറ്റോ സോസ്, 1 ഗ്ലാസ്‌ വെള്ളം. ഇത് തയ്യാറാക്കുന്നത് താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നുണ്ട്. അതുപോലെ ചെയ്യൂ. ഷെയര്‍ ചെയ്യൂ.