നാടന്‍ വിഭവങ്ങള്‍ - Page 55

പാൽ കപ്പയും ബീഫ് കറിയും – രുചികരമായ കേരള സ്റ്റൈൽ കപ്പ ബീഫ് കോമ്പിനേഷൻ

കപ്പയും ബീഫും – കഴിച്ചു തുടങ്ങിയാൽ നിർത്താനാവില്ല! പാൽ കപ്പയും ബീഫ് കറിയും സ്പെഷ്യൽ റെസിപ്പി

പാൽ കപ്പ – കപ്പയുടെ ക്രീമിയൻ സ്വാദ് പാൽ കപ്പയും ബീഫ് കറിയും ഒരുമിച്ച് കഴിക്കുമ്പോൾ മലയാളികൾക്ക് പറയാനാവാത്തൊരു രുചി അനുഭവം! കപ്പയുടെ മൃദുവായ സ്വാദും തേങ്ങാപ്പാലിന്റെ മധുരവും ചേർന്നാൽ അതൊരു മനോഹരമായ കോമ്പിനേഷനാണ്. ആവശ്യമായ ചേരുവകൾ: കപ്പ – 1 കിലോ ഉപ്പ് – ആവശ്യത്തിന് തേങ്ങാപ്പാൽ – 2½ കപ്പ് (അരമുറി തേങ്ങയുടെ പാൽ) ഇഞ്ചി
October 15, 2025

കൂർക്ക മെഴുക്കുപെരട്ടി

നമുക്ക് എല്ലാവര്ക്കും തന്നെ വളരെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് കൂര്‍ക്ക മെഴുക്കു പുരട്ടി ..കൂര്‍ക്കയുടെ സ്വാദ് ഒന്ന് വേറെ തന്നെയാണ് …കൂര്‍ക്ക നമ്മുടെ തൊടികളില്‍ ഒക്കെ കൃഷി ചെയ്തു എടുക്കാവുന്നതും ആണ് .. ഇത് നന്നാക്കി എടുക്കുക എന്നത് മാത്രമാണ് ലേശം പാടുള്ള പണി അതിനു ഒരു എളുപ്പവഴി പറഞ്ഞു തരാം…നമുക്ക് നോക്കാം കൂര്‍ക്ക മെഴുക്ക്‌ പുരട്ടി എങ്ങിനെയാണ് ഉണ്ടാക്കുന്നത്
January 28, 2018

ഉള്ളി തീയൽ ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം Ulli Theeyal

ഉള്ളി തീയൽ വളരെ ഈസിയായി ഉണ്ടാക്കാവുന്ന ഒന്നാണ്. ഇത് ഉണ്ടാക്കുന്നതിനു ആവശ്യമായ സാധനങ്ങള്‍: ഉള്ളി ചെറുതായി അരിഞ്ഞെടുത്തത് ഒരു കപ്പ്, പച്ചമുളക് 5-6 എണ്ണം അറ്റം പിളര്‍ന്നത്, വാളന്‍പുളി പിഴിഞ്ഞെടുത്ത വെള്ളം, തേങ്ങ, കൊച്ചുള്ളി, വെളുത്തുള്ളി എന്നിവ വറുത്ത് അതിലേക്കു അര ടീസ്പൂണ്‍ മഞ്ഞള്‍പൊടി, ഒരു ടേബിള്‍സ്പൂണ്‍ മുളകുപൊടി, രണ്ടു ടേബിള്‍സ്പൂണ്‍ മല്ലിപൊടി, ഇവ അരച്ചെടുക്കുക, ഒരു ടീസ്പൂണ്‍
January 25, 2018

രുചികരമായ സ്പെഷ്യൽ തോരൻ ഉണ്ടാക്കുന്ന വിധം

ച്ചയൂണ് കേരളീയര്‍ക്ക് ഏറ്റവും വിശേഷപ്പെട്ടത് തന്നെ എന്ന് എടുത്തു പറയേണ്ടതില്ലല്ലോ.ഇന്നത്തെ സ്‌പെഷ്യല്‍ ലൂടെ ഞാന്‍ ഇന്നു ഊണിന്റെ കൂടെ കഴിക്കാവുന്ന ഒരു രുചികരമായ തോരനുമായിട്ടാണ് വരുന്നത്.സ്വാദിന്റെ കാര്യത്തില്‍ മാത്രമല്ല, ആരോഗ്യത്തിനും അത്യുത്തമമാണ്.എങ്ങനെ എന്ന് നോക്കാം .ആവശ്യമായ സാധനങ്ങള്‍ ഉണ്ടാക്കുന്ന വിധം ഇവയെല്ലാം വിശദമായിത്തന്നെ അറിയുവാന്‍ വീഡിയോ കാണുക .ഇഷ്ടപ്പെട്ടാല്‍ ട്രൈ ചെയ്ത് അഭിപ്രായം പറയാനും .മറ്റുള്ളവരുടെ അറിവിലേക്കായി താഴെ
January 23, 2018

ബാക്കി വന്ന പരിപ്പ് കറി കൊണ്ട് അടിപൊളി സാമ്പാർ ഉണ്ടാക്കുന്ന വിധം

മലയാളികളുടെ ഇഷ്ട വിഭവങ്ങളില്‍ ഒന്നാണ് സാംബാര്‍ നല്ല കൊഴുപ്പുള്ള സാംബാര്‍ ഒഴിച്ച് ചോറ് ഉണ്ണുക എന്നത് മലയാളിയെ സംബന്ധിച്ച് എന്നും സുഖമുള്ള ഒരു അനുഭവം തന്നെ ആണ് .നാം എല്ലാവരും സാംബാര്‍ ഉണ്ടാക്കുന്നത് സാംബാര്‍ പൊടി ഉപയോഗിച്ചാണ്‌ എന്നാല്‍ സാംബാര്‍ പൊടി ഉപയോഗിക്കാതെ തന്നെ നല്ല സ്വാദിഷ്ടമായ കിടിലന്‍ സാംബാര്‍ നമുക്ക് ഉണ്ടാക്കാന്‍ കഴിയും .അത് എങ്ങനെ എന്ന്
January 22, 2018
നാടന്‍ വിഭവങ്ങള്‍

2 മിനുറ്റ്കൊണ്ട് ഉണ്ടാക്കാവുന്ന രുചിയൂറും നാടന്‍ വിഭവങ്ങള്‍

മലയാളികള്‍ക്ക് വളരെ ഇഷ്ടമുള്ള തനി നാടന്‍ രീതിയിലുള്ള ഉള്ളിയും മുളകും ചാലിച്ചതും, പുളി ചാലിച്ചതും, കാ‍ന്താരി മുളകും ഉള്ളിയും കൂടി ചാലിച്ചതും ആണ് ഇവിടെ ഉണ്ടാക്കുന്നത്‌. ഇത് ഉണ്ടാക്കുന്നതിനു ചെറിയ ഉള്ളി, മുളക്, പുളി, ചെറിയ ചൂടുള്ള കഞ്ഞിയുടെ വെള്ളം, വെളിച്ചെണ്ണ, ആവശ്യത്തിനു ഉപ്പ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ
January 14, 2018

രസം പൊടി ചേര്‍ക്കാതെ രുചികരമായ രസം തയാറാക്കാം

രസം ഇഷ്ടമില്ലാത്തവര്‍ ആയി ആരും ഉണ്ടാകില്ല .എല്ലാവരും സാധാരണയായി കടയില്‍ നിന്നും ലഭിക്കുന്ന ഇന്‍സ്റ്റന്റ് രസം പൌഡര്‍ ഉപയോഗിച്ച് ആയിരിക്കും രസം തയാറാക്കുന്നത് ഞാന്‍ രസം പൊടി ഉപയോഗിയ്ക്കാതെ എന്‍റെ രീതിയില്‍ ആണ് ഉണ്ടാക്കുക,നിങ്ങള്‍ക്കും ഇഷ്ടമായെങ്കില്‍ ഇത് ട്രൈ ചെയ്തു നോക്കുക.വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ .എന്നാല്‍ ഇന്ന് നമുക്ക് ഇന്‍സ്റ്റന്റ് രസം പൌഡര്‍ ഉപയോഗിക്കാതെ വീട്ടില്‍ രുചികരമായ രസം
January 4, 2018
പൊരിച്ച പത്തിരി

പൊരിച്ച പത്തിരി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

പൊരിച്ച പത്തിരി എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ഇതിനു ആവശ്യമുളള സാധനങ്ങൾ: അരിപ്പൊടി – ഒന്നര കപ്പ്, കറുത്ത എളള് – ഒരു ടീസ്പൂൺ, ചുരണ്ടിയ തേങ്ങ 5 tbs, വെളുത്തുള്ളി-2, ഇഞ്ചി-ചെറിയ കഷണം, പച്ചമുളക് -1, സവാള-1, ചെറിയ ജീരകം – അര ടീസ്പൂൺ, ചെറിയ ഉള്ളി-3, നെയ്യ് – 1tsp, വെളളം – ഒന്നര കപ്പ്, ഉപ്പ്
January 3, 2018
1 53 54 55 56 57 64

Facebook