2 മിനുറ്റ്കൊണ്ട് ഉണ്ടാക്കാവുന്ന രുചിയൂറും നാടന്‍ വിഭവങ്ങള്‍

നാടന്‍ വിഭവങ്ങള്‍
Advertisement

മലയാളികള്‍ക്ക് വളരെ ഇഷ്ടമുള്ള തനി നാടന്‍ രീതിയിലുള്ള ഉള്ളിയും മുളകും ചാലിച്ചതും, പുളി ചാലിച്ചതും, കാ‍ന്താരി മുളകും ഉള്ളിയും കൂടി ചാലിച്ചതും ആണ് ഇവിടെ ഉണ്ടാക്കുന്നത്‌. ഇത് ഉണ്ടാക്കുന്നതിനു ചെറിയ ഉള്ളി, മുളക്, പുളി, ചെറിയ ചൂടുള്ള കഞ്ഞിയുടെ വെള്ളം, വെളിച്ചെണ്ണ, ആവശ്യത്തിനു ഉപ്പ്. ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി നിങ്ങളും ഉണ്ടാക്കി നോക്കൂ. മറ്റുള്ളവര്‍ക്കു കൂടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Jas’s Food book