ഉള്ളി തീയൽ ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കാം Ulli Theeyal

Advertisement

ഉള്ളി തീയൽ വളരെ ഈസിയായി ഉണ്ടാക്കാവുന്ന ഒന്നാണ്. ഇത് ഉണ്ടാക്കുന്നതിനു ആവശ്യമായ സാധനങ്ങള്‍: ഉള്ളി ചെറുതായി അരിഞ്ഞെടുത്തത് ഒരു കപ്പ്, പച്ചമുളക് 5-6 എണ്ണം അറ്റം പിളര്‍ന്നത്, വാളന്‍പുളി പിഴിഞ്ഞെടുത്ത വെള്ളം, തേങ്ങ, കൊച്ചുള്ളി, വെളുത്തുള്ളി എന്നിവ വറുത്ത് അതിലേക്കു അര ടീസ്പൂണ്‍ മഞ്ഞള്‍പൊടി, ഒരു ടേബിള്‍സ്പൂണ്‍ മുളകുപൊടി, രണ്ടു ടേബിള്‍സ്പൂണ്‍ മല്ലിപൊടി, ഇവ അരച്ചെടുക്കുക, ഒരു ടീസ്പൂണ്‍ കടുക്, ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ, ആവശ്യത്തിനു ഉപ്പ് ഇത്രയുമാണ് വേണ്ടത്. ഉണ്ടാക്കേണ്ടത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു ചെയ്തുനോക്കൂ.