രസം ഇഷ്ടമില്ലാത്തവര്‍ ആയി ആരും ഉണ്ടാകില്ല .എല്ലാവരും സാധാരണയായി കടയില്‍ നിന്നും ലഭിക്കുന്ന ഇന്‍സ്റ്റന്റ് രസം പൌഡര്‍ ഉപയോഗിച്ച് ആയിരിക്കും രസം തയാറാക്കുന്നത് ഞാന്‍ രസം പൊടി ഉപയോഗിയ്ക്കാതെ എന്‍റെ രീതിയില്‍ ആണ് ഉണ്ടാക്കുക,നിങ്ങള്‍ക്കും ഇഷ്ടമായെങ്കില്‍ ഇത് ട്രൈ ചെയ്തു നോക്കുക.വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ .എന്നാല്‍ ഇന്ന് നമുക്ക് ഇന്‍സ്റ്റന്റ് രസം പൌഡര്‍ ഉപയോഗിക്കാതെ വീട്ടില്‍ രുചികരമായ രസം എങ്ങനെ തയാറാക്കാം എന്ന് നോക്കാം അതിനായി താഴെ നൽകിയിരിക്കുന്ന അമ്മച്ചിയുടെ വീഡിയോ കണ്ടുനോക്കുക കൂടാതെ നിങ്ങളുടെ അപിപ്രയം അറിയിക്കുക ഷെയർ ചെയുക്ക .
നോട്ട്സ് :പുളിയും എരിവും ഓരോരുത്തരുടെ രുചി അനുസരിച്ച് ചേര്‍ക്കാവുന്നതാണ്.പുളി രുചി കൂടുതല്‍ വേണ്ടവര്‍ക്ക് ഒരു ചെറു നാരങ്ങ വലുപ്പത്തില്‍ പുളി ചേര്‍ക്കാവുന്നതാണ്.
രസം പൊടി ചേര്‍ക്കാതെ രുചികരമായ രസം തയാറാക്കാം
Advertisement