Advertisement
മലയാളികളുടെ ഇഷ്ട വിഭവങ്ങളില്‍ ഒന്നാണ് സാംബാര്‍ നല്ല കൊഴുപ്പുള്ള സാംബാര്‍ ഒഴിച്ച് ചോറ് ഉണ്ണുക എന്നത് മലയാളിയെ സംബന്ധിച്ച് എന്നും സുഖമുള്ള ഒരു അനുഭവം തന്നെ ആണ് .നാം എല്ലാവരും സാംബാര്‍ ഉണ്ടാക്കുന്നത് സാംബാര്‍ പൊടി ഉപയോഗിച്ചാണ് എന്നാല്‍ സാംബാര്‍ പൊടി ഉപയോഗിക്കാതെ തന്നെ നല്ല സ്വാദിഷ്ടമായ കിടിലന്‍ സാംബാര്‍ നമുക്ക് ഉണ്ടാക്കാന്‍ കഴിയും .അത് എങ്ങനെ എന്ന് നോക്കാം .ആവശ്യമായ സാധനങ്ങള്‍ ഉണ്ടാക്കുന്ന വിധം ഇവയെല്ലാം വിശദമായിത്തന്നെ അറിയുവാന്‍ വീഡിയോ കാണുക .ഇഷ്ടപ്പെട്ടാല്‍ ട്രൈ ചെയ്ത് അഭിപ്രായം പറയാനും .മറ്റുള്ളവരുടെ അറിവിലേക്കായി താഴെ കാണുന്ന ഷെയര്‍ ബട്ടന്‍ ക്ലിക്ക് ചെയ്ത് ഷെയര്‍ ചെയാനും മറക്കല്ലേ.
വീഡിയോ കാണാം .