കറിവേപ്പില ചമ്മന്തി ഉണ്ടാക്കുന്ന വിധം

പച്ചക്കറികളോ പഴങ്ങളോ പലവ്യഞ്ജനങ്ങളും ഉപ്പും ചേർത്ത് അരച്ചെടുത്ത് തയ്യാറാക്കുന്ന വിഭവത്തെ ചമ്മന്തി എന്ന് പറയുന്നു. ചട്ണി, അരപ്പ് എന്നീ പേരുകളിലും ഈ വിഭവം അറിയപ്പെടുന്നു. കഞ്ഞി, ദോശ, ഇഡ്ഡലി, ബിരിയാണി ഇവയ്ക്ക് ഉപദംശമായി ചമ്മന്തി ഉപയോഗിക്കുന്നു. വെള്ളം ചേർത്ത് അരച്ച് കുഴമ്പ്‌ പരുവത്തിലാക്കിയതും പൊടിരൂപത്തിലുള്ളതുമായ രണ്ടുതരം ചമ്മന്തികൾ കേരളത്തിൽ നിലവിലുണ്ട്. ചേർക്കേണ്ട വിഭവങ്ങളെല്ലാം പൊടിച്ചു വച്ച്, ആവശ്യാനുസരണം വെള്ളമോ എണ്ണയോ ചേർത്ത് ഉപയോഗിക്കുന്ന രീതി മലബാറിൽ നിലവിലുണ്ട്. ഇന്ന് നമ്മൾ ഒരു വെറൈറ്റി ചമ്മന്തി ആണ് തയ്യറാക്കുന്നത് കറിവേപ്പില ചമ്മന്തി ഒന്ന് ട്രൈ ചെയ്തു നോക്കൂ .ചമ്മന്തി ഉണ്ടാക്കുന്ന വിധം വിശദമായിത്തന്നെ താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കൊടുത്തിട്ടുണ്ട് വീഡിയോ കാണുക ഇഷ്ടമായാൽ ഷെയർ ചെയ്യൂ.