Advertisement
മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട ഭക്ഷണമാണ് കപ്പയും മീന്‍ കറിയും. വിദേശത്ത് നിന്നുവരെ ഈ കോമ്പിനേഷന്റെ രുചിയറിയാനായി എത്തുന്നു. നാവില്‍ രുചിയുടെ പെരുമഴ തീര്‍ക്കുന്ന കപ്പയും മുളകിട്ട മീന്‍കറിക്കും മുകളില്‍ മലയാളിക്ക് മറ്റൊരു കോംപിനേഷനില്ല. ഏറ്റവും എളുപ്പത്തില്‍ തയ്യാറാക്കാം കപ്പയും മീന്‍ മുളകിട്ടതും രുചികരമായ കപ്പയും മീന്‍ കറിയും എങ്ങനെയുണ്ടാക്കാം എന്ന് നോക്കാം.നിങ്ങളുടെ ഇഷ്ടവിഭവങ്ങള്‍ ഉണ്ടാകുന്ന വീഡിയോ ഞങ്ങള്‍ക്ക് അയച്ചുതരിക സാമാനങ്ങള്‍ കരസ്ഥമാകുക രുചികരമായ റെസിപ്പികള്‍ ലളിതമായ മലയാളത്തില്‍ ദിവസവും ലഭിക്കുവാന്‍ ഈ പേജ് ലൈക്ക് ചെയ്യുക വീഡിയോ ഷെയര്‍ ചെയുക.
https://www.facebook.com/mathrubhumidotcom/videos/10155848822747718/