മൂന്ന് സ്പെഷ്യൽ അയല റെസിപ്പികൾ – റസ്റ്റോറന്റ് സ്റ്റൈൽ മീൻ കറി, തവാ ഫ്രൈ, ഹോട്ടൽ സ്റ്റൈൽ റെഡ് മീൻ കറി

മൂന്ന് സ്പെഷ്യൽ അയല റെസിപ്പികൾ | റസ്റ്റോറന്റ് സ്റ്റൈൽ മീൻ കറി, തവാ ഫ്രൈ & ഹോട്ടൽ സ്റ്റൈൽ റെഡ് ഫിഷ് കറി

അയല (Mackerel) കേരളീയരുടെ ഹൃദയത്തോട് ചേർന്ന ഒരു മത്സ്യമാണ്. കരിയുടെ ചൂടോ, ഫ്രൈയുടെ കുരുമുളക് സവൂരിയോ, എല്ലാം തന്നെ വായിൽ വെള്ളം വരുന്ന രുചി. ഇവിടെ മൂന്ന് വ്യത്യസ്തമായ അയല വിഭവങ്ങൾ step by step ആയി കാണാം – ഓറഞ്ച് കളർ മീൻ കറി, അയല തവാ ഫ്രൈ, തേങ്ങ ചേർക്കാത്ത റെഡ് മീൻ കറി. 1.
September 24, 2025

ഉരുളക്കിഴങ്ങ് മസാല

ദോശ ,ചപ്പാത്തി, അപ്പം ,ഇടിയപ്പം എന്നിവയ്ക്കൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു ഉരുളകിഴങ് മസാല. ആദ്യം ഉരുളക്കിഴങ്ങും, സവാളയും ആവശ്യത്തിന് ഉപ്പും, വെള്ളവും ചേർത്ത് കുക്കറിൽ നന്നായി വേവിച്ചെടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക, എണ്ണ നന്നായി ചൂടായി വരുമ്പോൾ കടുക് ചേർത്തു കൊടുക്കാം നന്നായി പൊട്ടുമ്പോൾ കറിവേപ്പിലയും, വറ്റൽമുളകും ചേർക്കാം, നന്നായി
June 1, 2022

വഴുതനങ്ങ മസാല

വളരെ ഹെൽത്തി ആയ ഒരു വെജിറ്റബിൾ ആണ് വഴുതനങ്ങ, അധികമാർക്കും ഇഷ്ടമല്ലാത്ത ഒരു പച്ചക്കറി കൂടിയാണിത്, സാമ്പാറിലും മറ്റും കറികളിൽ ചേർക്കാറുണ്ട് എങ്കിലും കഴിക്കുമ്പോൾ വഴുതനങ്ങ കഷണങ്ങൾ മാറ്റിവയ്ക്കാർ ആണ് പതിവ് ,എന്നാൽ ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ ഇഷ്ടമല്ലാത്തവർ പോലും ചോദിച്ചു വേടിച്ചു കഴിക്കും, തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഇതിനായി അഞ്ച് വഴുതനങ്ങാ ആണ് എടുക്കേണ്ടത്
May 22, 2022

മാമ്പഴ പുളിശ്ശേരി

മലയാളികളുടെ പ്രിയപ്പെട്ട മാമ്പഴപ്പുളിശ്ശേരി, എത്ര കഴിച്ചാലും മതിവരില്ല. ഇത് തയ്യാറാക്കാനായി ഒരു മൺ ചട്ടിയിലേക്ക് 3 പഴുത്തമാങ്ങ, രണ്ട് പച്ചമുളക്, കറിവേപ്പില, മഞ്ഞൾപൊടി മുളകുപൊടി, ഉപ്പ്, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി വേവിച്ചെടുക്കുക. അൽപ്പം തേങ്ങ യിലേക്ക് പച്ചമുളക്, കുരുമുളക്, ചെറിയ ഉള്ളി, ജീരകം, വെളുത്തുള്ളി എന്നിവ ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക ഇതു നന്നായി വെന്ത മാങ്ങ
May 10, 2022

തട്ടുകടയിലെ ബീഫ് കറി

ബീഫ് കറി നമ്മൾ പലപ്പോഴും തയ്യാറാക്കി കഴിക്കാറുള്ളത് ആണെങ്കിലും തട്ടുകടയിൽ കിട്ടുന്ന ബീഫ് കറി ഒരു പ്രത്യേക രുചിയാണ് ,ഒരു തവണ കഴിച്ചാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നിപ്പിക്കുന്ന ആ രുചി രഹസ്യം എന്താണെന്ന് നോക്കാം. ഇതിനു വേണ്ട ചേരുവകൾ കാശ്മീരി ചില്ലി പൗഡർ -രണ്ട് ടേബിൾ സ്പൂൺ മല്ലിപൊടി -മൂന്ന് ടേബിൾ സ്പൂൺ മഞ്ഞൾപൊടി -അര ടീസ്പൂൺ
May 6, 2022

വെറൈറ്റി ചിക്കൻ കറി

ആഴ്ചയിൽ ഒരിക്കലെങ്കിലും ചിക്കൻ വേടിക്കാത്ത മലയാളികൾ ഉണ്ടാവില്ല ,ഒരുപാട് ചിക്കൻ റെസിപ്പികൾ അറിയാമെങ്കിലും പുതിയത് കാണുമ്പോൾ പരീക്ഷിച്ചു നോക്കുന്നത് നമ്മുടെ ഒരു ശീലമാണ്, അങ്ങനെയുള്ളവർക്ക് ചെയ്തു നോക്കാൻ പറ്റിയ ഒരു വെറൈറ്റി ചിക്കൻ കറിയുടെ റെസിപ്പി ആണ് ഇത് , നമ്മുടെ ലാലേട്ടൻ പരീക്ഷിച്ച് സൂപ്പർഹിറ്റായ ഒരു റെസിപ്പി കൂടിയാണ് . ഇനി ചിക്കൻ മേടിക്കുമ്പോൾ ഇതുപോലെ തയ്യാറാക്കി
March 25, 2022

ചിക്കൻ വെള്ള കുറുമ കറി

ചിക്കൻ വെള്ള കുറുമ കറി ഈസി ആയി തയ്യാറാക്കാം ചേരുവകൾ സവാള -800 ഗ്രാം ചിക്കൻ -ഒരു കിലോ വെളുത്തുള്ളി ചതച്ചത് -രണ്ട് ടേബിൾസ്പൂൺ ഇഞ്ചി ചതച്ചത് -രണ്ട് ടേബിൾസ്പൂൺ പച്ചമുളക്- 5-6 ഇഞ്ചി പേസ്റ്റ് -ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി പേസ്റ്റ്- ഒരു ടേബിൾസ്പൂൺ തൈര് -ഒരു കപ്പ് ജാതിപത്രി- 1 ഉണക്ക മുളക് -3 ഗ്രാമ്പു-
March 17, 2022

മട്ടൻ കാൽ കറി

ഇത് വേറെ ലെവൽ മട്ടൻകറി ,തീർച്ചയായും എല്ലാവർക്കും ഇഷ്ടമാകും ചേരുവകൾ തേങ്ങ ചിരവിയത്- 6 ടേബിൾ സ്പൂൺ ജീരകം -അര ടീസ്പൂൺ പെരുംജീരകം -മുക്കാൽ ടീസ്പൂൺ കുരുമുളക്- അര ടീസ്പൂൺ കശകശ -ഒരു ടീസ്പൂൺ ഗ്രാമ്പു- 5 കറുവപ്പട്ട പച്ചമുളക്- 1 എണ്ണ- 2 ടേബിൾസ്പൂൺ ബേ ലീഫ് ഏലക്കായ -1 സവാള -രണ്ട് പുതിനയില തക്കാളി -രണ്ട്
March 16, 2022
1 29 30 31 32 33 135

Facebook