സ്പെഷ്യല്‍ വിഭവങ്ങള്‍ - Page 479

സേവനാഴി ഇല്ലാതെ വീട്ടിൽ അരി വറ്റൽ ഉണ്ടാക്കുന്ന എളുപ്പമായ രീതി | Rice Vattal Recipe in Malayalam

സേവനാഴി ഇല്ലാതെ തന്നെ വീട്ടിൽ എളുപ്പം അരി വറ്റൽ ഉണ്ടാക്കാം | Rice Vattal Recipe in Malayalam

‍ അരി വറ്റൽ എളുപ്പം ഉണ്ടാക്കാം സദ്യകളിലും ചെറിയ ഭക്ഷണങ്ങളോടൊപ്പം ക്രഞ്ചിയായൊരു കൂട്ടായി അരി വറ്റൽ (Rice Vattal) എല്ലാവർക്കും പ്രിയപ്പെട്ടതാണ്. സാധാരണയായി സേവനാഴി ഉപയോഗിച്ചാണ് ഉണ്ടാക്കാറുള്ളത്. പക്ഷേ ഇവിടെ സേവനാഴി വേണ്ടാതെ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കുന്ന രീതിയാണ് കാണിക്കുന്നത്. ആവശ്യമായ സാധനങ്ങൾ (Ingredients) പച്ചരി – 2 കപ്പ് ഉലുവ – ½ ടീസ്പൂൺ കായം
September 8, 2025

ബീഫും കൂര്‍ക്കയും കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

കൂര്‍ക്കയിട്ട ബീഫ് കറി മിക്കവര്‍ക്കും പ്രിയപ്പെട്ട വിഭവം തന്നെയാണ്… നല്ല നെയ്യ് ഉള്ള ബീഫില്‍ വേണം കൂര്‍ക്കയിട്ടു വയ്ക്കാന്‍ ..പണ്ടൊക്കെ വീട്ടില്‍ സ്ഥിരം ബീഫ് കൂര്‍ക്ക തന്നെയാണ്.. ഇപ്പോള്‍ എല്ലാവര്ക്കും കൊളസ്ട്രോള്‍ ഒക്കെ ആയതു കൊണ്ട് ബീഫ് നിറുത്തിയിരിക്കുകയാണ്..എങ്കിലും കൂര്‍ക്ക കിട്ടിയാല്‍ ബീഫ് വാങ്ങിയെ തീരൂ അത്രയും ടേസ്റ്റ് ആണ് ബീഫ് കൂര്‍ക്ക കറിയ്ക്ക്… ബീഫ് – ഒരു
October 22, 2017

വെജിറ്റബിള്‍ സൂപ്പുകള്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

ഇന്ന് നമുക്ക് മൂന്നു തരം സൂപ്പുകള്‍ ഉണ്ടാക്കാന്‍ പഠിക്കാം ..ആദ്യം നമുക്ക് തക്കാളി സൂപ്പ് ഉണ്ടാക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍. തക്കാളി – നാലെണ്ണം (ചെറുതായി അരിഞ്ഞത്) ഗ്രാമ്പു -മൂന്നെണ്ണം സവാള -ഒരെണ്ണം ബട്ടര്‍ – ഒരു ടേബിൾസ്പൂൺ വെള്ളം – ഒരു കപ്പ് കോണ്‍ഫ്‌ളോര്‍ – ഒരു ടേബിള്‍സ്പൂണ്‍ ഉപ്പ് – ആവശ്യത്തിനു ചീസ് – രണ്ടു ടേബിള്‍സ്പൂണ്‍
October 22, 2017

ഞണ്ട് വറുത്തരച്ചു കറി വയ്ക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് ഞണ്ട് വറുത്തരച്ചു കറി വയ്ക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..ഞണ്ട് മിക്കവാറും നമ്മള്‍ റോസ്റ്റ് ചെയ്യുകയാണ് പതിവ് എന്നാല്‍ ഞണ്ട് വറുത്തരച്ചു വച്ച് നോക്കൂ ഉഗ്രന്‍ ടേസ്റ്റ് ആണ് അതിനു വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍, …പിന്നെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഞണ്ട് വൃത്തിയാക്കുമ്പോള്‍ അതിന്റെ ഉള്ളിലുള്ള പൊന്ന് ( മഞ്ഞ കളറില്‍ ഉള്ളത് അതിനെ പൊന്ന് എന്നാണു
October 20, 2017

ബീഫ് പൊള്ളിച്ചത് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

ഇന്ന് നമുക്ക് ബീഫ് പൊള്ളിച്ചത് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം,, നമ്മള്‍ മീന്‍ പൊള്ളിച്ചത് അല്ലെ കൂടുതല്‍ ആയിട്ട് ഉണ്ടാക്കുന്നത് ഇന്ന് നമുക്ക് ബീഫ് പൊള്ളിച്ചു എടുക്കാം ..ബീഫ് വേവിച്ച ശേഷം ആണ് നമ്മള്‍ ഇത് ചെയ്യുന്നത് അതുകൊണ്ട് പൊള്ളിച്ചാല്‍ ബീഫ് വേവുമോ എന്നാ പേടി വേണ്ട..നമുക്ക് നോക്കാം ഇതിനാവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്ന്.. ബീഫ് ( വലിയ കഷണം) –
October 19, 2017

മട്ടന്‍ കടായ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് മട്ടന്‍ കടായ് ഉണ്ടാക്കാം ..വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ ..ഇതിലേയ്ക്ക് സവാള മസാലകള്‍ ഒക്കെ നന്നായി ചേര്‍ക്കണം അതാണ്‌ ഈ കറിയുടെ രുചി ..സാധാരണ ഇത് കടായ് ചട്ടിയില്‍ ആണ് ഉണ്ടാക്കുന്നത്…കടായ് ചട്ടി ഇല്ലെന്നു കരുതി കുഴപ്പമില്ല നമ്മുടെ മണ്‍ ചട്ടിയില്‍ , അല്ലങ്കില്‍ ഉരുളിയില്‍ ഒക്കെ ഇതുണ്ടാക്കാം ..ഇതും അല്ലങ്കില്‍ പാനില്‍ ഉണ്ടാക്കിയാലും കുഴപ്പമില്ല. ഇതുണ്ടാക്കാന്‍
October 18, 2017

നാടന്‍ ബീഫ് കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

നാടന്‍ ബീഫ് കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനുവേണ്ട സാധനങ്ങള്‍ – ബീഫ് – രണ്ടു കിലോ, സവാള- പത്തെണ്ണം, ചുവന്നുള്ളി – രണ്ടു കപ്പു, ഇഞ്ചി – വലിയ കഷണം, വെളുത്തുള്ളി – പതിനഞ്ചു അല്ലി , പച്ചമുളക് -പത്തെണ്ണം , മല്ലിപൊടി – പത്തു ടേബിള്‍സ്പൂണ്‍, മഞ്ഞപ്പൊടി – ഒന്നേകാല്‍ ടേബിള്‍സ്പൂണ്‍, മുളക് പൊടി –
October 18, 2017

ഉഗ്രന്‍ പോര്‍ക്ക്‌ ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് ഉഗ്രന്‍ ഒരു പോര്‍ക്ക്‌ ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം, പോര്‍ക്ക്‌ ഫ്രൈ ചെയ്യുമ്പോള്‍ ഉള്ളിയും വെളുത്തുള്ളിയും ഒക്കെ അധികമായി ചേര്‍ക്കുകയാണെങ്കില്‍ ഇതിന്റെ രുചിയും കൂടും..അതുപോലെ കുരുമുളക് പൊടിയൊക്കെ നന്നായി ചേര്‍ക്കണം…മുളക് പൊടി കുറച്ചിട്ട് കുരുമുളക് പൊടി കൂടുതല്‍ ഇടുക… പോര്‍ക്ക് വേവിക്കുന്നതിനു മുന്‍പ് ഇത് തിളച്ച വെള്ളത്തില്‍ ഇട്ടു എടുക്കുകയാണെങ്കില്‍ ഇതിലെ കൊഴുപ്പും പോകും ..ഇറച്ചി
October 17, 2017
1 477 478 479 480 481 496

Facebook