സ്പെഷ്യല്‍ വിഭവങ്ങള്‍ - Page 481

സേവനാഴി ഇല്ലാതെ വീട്ടിൽ അരി വറ്റൽ ഉണ്ടാക്കുന്ന എളുപ്പമായ രീതി | Rice Vattal Recipe in Malayalam

സേവനാഴി ഇല്ലാതെ തന്നെ വീട്ടിൽ എളുപ്പം അരി വറ്റൽ ഉണ്ടാക്കാം | Rice Vattal Recipe in Malayalam

‍ അരി വറ്റൽ എളുപ്പം ഉണ്ടാക്കാം സദ്യകളിലും ചെറിയ ഭക്ഷണങ്ങളോടൊപ്പം ക്രഞ്ചിയായൊരു കൂട്ടായി അരി വറ്റൽ (Rice Vattal) എല്ലാവർക്കും പ്രിയപ്പെട്ടതാണ്. സാധാരണയായി സേവനാഴി ഉപയോഗിച്ചാണ് ഉണ്ടാക്കാറുള്ളത്. പക്ഷേ ഇവിടെ സേവനാഴി വേണ്ടാതെ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കുന്ന രീതിയാണ് കാണിക്കുന്നത്. ആവശ്യമായ സാധനങ്ങൾ (Ingredients) പച്ചരി – 2 കപ്പ് ഉലുവ – ½ ടീസ്പൂൺ കായം
September 8, 2025

സ്ട്രോബറി വൈന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

വൈനുകള്‍ നമ്മള്‍ പലതരത്തില്‍ ഉള്ള പഴങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കാറുണ്ട് ..വൈന്‍ ഉണ്ടാക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് അതിനു ഉപയോഗിക്കുന്ന പാത്രങ്ങള്‍ എല്ലാം നന്നായി കഴുകി ഉണക്കി എടുക്കണം എന്നതാണ്…അതുപോലെ തന്നെ വൈനുണ്ടാക്കുന്ന ചേരുവകൾ എല്ലാം ചേർത്തതിനുശേഷം ഭരണിയുടെ വക്കിൽ നിന്ന് 5 ഇഞ്ചു താഴ്ന്നു നില്ക്കണം. വൈന്‍ പുളിച്ചു പൊങ്ങുന്നതിനുവേണ്ടിയാണ്. അല്ലെങ്കില്‍ വീര്യംകൊണ്ട് ഭരണി പൊട്ടിപ്പോകും…പഴകുംന്തോറും ഗുണവും വീര്യവും കൂടുന്ന
October 9, 2017

താറാവ് മപ്പാസ്‌ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് താറാവ് മപ്പാസ്‌ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കിയാലോ .. ഇറച്ചി വിഭവങ്ങളില്‍ തണുപ്പുള്ള ഒന്നാണ് താറാവ് അത് കഴിച്ചു കഴിയുമ്പോള്‍ നമുക്ക് മനസ്സിലാകും ..മറ്റു ഏതു ഇറച്ചി കഴിചു കഴിഞ്ഞാലും നമുക്ക് ഭയങ്കര ചൂട് ആയിരിക്കും എന്നാല്‍ താറാവ് ഇറച്ചി കഴിച്ചാല്‍ നമുക്ക് ഈ ചൂട് അനുഭവപ്പെടില്ല..വളരെ രുചികരമായ ഒന്ന് കൂടിയാണ് താറാവ് ..നാടന്‍ താറാവ് തന്നെയാണ്
October 8, 2017

കുട്ടനാടന്‍ ബീഫ് വരട്ടിയത് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

ഇന്ന് നമുക്ക് ബീഫ് വരട്ടിയതും , ബട്ടര്‍ ചിക്കനും ഉണ്ടാക്കാം …ആദ്യം നമുക്ക് ബീഫ് വരട്ടിയത് ഉണ്ടാക്കാം ..കുട്ടനാടന്‍ സ്റ്റയിലില്‍ ബീഫ് വരട്ടുന്നതാണ് ഉണ്ടാക്കാന്‍ പോകുന്നത് ..വളരെ എളുപ്പത്തില്‍ നമുക്ക് തയ്യാറാക്കാവുന്നതാണ് ..ഇതിനാവശ്യമുള്ള സാധനങ്ങള്‍. ബീഫ് – അരക്കിലോ സവാള – 2 എണ്ണം ഇഞ്ചി – ഒരു കഷ്ണം ചതച്ചത് വെളുത്തുള്ളി – 8 അല്ലി ചതച്ചത്
October 8, 2017

വെജിറ്റബിള്‍ പുലാവ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

ഇന്ന് നമുക്ക് വെജിറ്റബിള്‍ പുലാവും, രസവും ഉണ്ടാക്കാം ..വളരെ എളുപ്പത്തില്‍ നമുക്കിത് ഉണ്ടാക്കി എടുക്കാം ..ആദ്യം വെജിറ്റബിള്‍ പുലാവ് ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള ചേരുവകള്‍ പറയാം. സണ്‍ഫ്ലവര്‍ ഓയില്‍ – മൂന്ന് സ്പൂണ്‍ ബസുമതി അരി – ഒരു കപ്പ് (ഇരുപതു മിനിറ്റ് വെള്ളത്തില്‍ കുതിര്‍ത്തു വെച്ചത്) ഉള്ളി അരിഞ്ഞത് – അര കപ്പ് ജീരകം, പട്ട, ഗ്രാമ്പൂ, ബേ
October 6, 2017

നെയ്യ് ചോറ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് നെയ്‌ ചോറ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനാവശ്യമായ സാധനങ്ങള്‍, ജീരകശാല റൈസ് – ഒന്നരകപ്പ് , നെയ്യ് – മൂന്നു ടേബിള്‍സ്പൂണ്‍,കുരുമുളക് പൊടി – അര ടിസ്പൂണ്‍ , സവാള ഒരെണ്ണം , ക്യാരറ്റ് അരിഞ്ഞത് ,വെള്ളം മൂന്നു കപ്പു , ഉപ്പു ആവശ്യത്തിനു, ഏലക്കായ – മൂന്നെണ്ണം , കരയാംബൂ – നാലെണ്ണം ,
October 4, 2017

ക്യാരറ്റ് ഹല്‍വ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് ക്യാരറ്റ് ഹല്‍വ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍ , ക്യാരറ്റ് – ഇരുനൂറ്റമ്പത് ഗ്രാം , പാല്‍ – അഞ്ചു കപ്പു , പഞ്ചസാര – രണ്ടു കപ്പു , നെയ്യ് – മുക്കാല്‍ കപ്പു , ഏലക്കായ – പതിനഞ്ചെണ്ണം , തേങ്ങ കൊത്ത് , ആദ്യം ക്യാരറ്റും പാലും കൂടി വേവിക്കണം
October 2, 2017

സ്വാദിഷ്ടമായ ചെമ്മീന്‍ വിഭവങ്ങള്‍ ഉണ്ടാക്കാം

ഇന്ന് നമുക്ക് സ്വാദിഷ്ട്ടമായ ചെമ്മീന്‍ വിഭവങ്ങള്‍ ഉണ്ടാക്കാം ..വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്നവയാണ് ഇത് ..നിങ്ങളും ഉണ്ടാക്കി നോക്കുക. ചെമ്മീന്‍ കബാബ് ================== ചെമ്മീന്‍-20 ചെറുനാരങ്ങാനീര്-2 ടീസ്പൂണ്‍ പച്ചമുളക്-5 വെളുത്തുള്ളി-6 കുരുമുളകുപൊടി-1 ടീസ്പൂണ്‍ ഗരം മസാല-1 ടീസ്പൂണ്‍ സവാള-2 ക്യാപ്‌സിക്കം-1 തക്കാളി-2 എണ്ണ ഉപ്പ് ചെമ്മീന്‍ തോടു കളഞ്ഞ് കഴുകി വൃത്തിയാക്കി ചെറുനാരങ്ങാനീരും ഉപ്പും പുരട്ടി 15 മിനിറ്റു
October 1, 2017
1 479 480 481 482 483 496

Facebook