സ്പെഷ്യല്‍ വിഭവങ്ങള്‍ - Page 477

സേവനാഴി ഇല്ലാതെ വീട്ടിൽ അരി വറ്റൽ ഉണ്ടാക്കുന്ന എളുപ്പമായ രീതി | Rice Vattal Recipe in Malayalam

സേവനാഴി ഇല്ലാതെ തന്നെ വീട്ടിൽ എളുപ്പം അരി വറ്റൽ ഉണ്ടാക്കാം | Rice Vattal Recipe in Malayalam

‍ അരി വറ്റൽ എളുപ്പം ഉണ്ടാക്കാം സദ്യകളിലും ചെറിയ ഭക്ഷണങ്ങളോടൊപ്പം ക്രഞ്ചിയായൊരു കൂട്ടായി അരി വറ്റൽ (Rice Vattal) എല്ലാവർക്കും പ്രിയപ്പെട്ടതാണ്. സാധാരണയായി സേവനാഴി ഉപയോഗിച്ചാണ് ഉണ്ടാക്കാറുള്ളത്. പക്ഷേ ഇവിടെ സേവനാഴി വേണ്ടാതെ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കുന്ന രീതിയാണ് കാണിക്കുന്നത്. ആവശ്യമായ സാധനങ്ങൾ (Ingredients) പച്ചരി – 2 കപ്പ് ഉലുവ – ½ ടീസ്പൂൺ കായം
September 8, 2025

കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാന്‍ ഓട്സ് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

കുട്ടികള്‍ക്ക് കൊടുക്കാന്‍ എങ്ങിനെയാണ് ഓട്സ് ഉണ്ടാക്കുന്നത് എന്ന് പലരും ചോദിക്കാറുണ്ട് .. ഇതാ കുഞ്ഞു വാവയ്ക്ക് കൊടുക്കാന്‍ ഓട്സ് ഉണ്ടാക്കേണ്ട വിധം .. ഇതിനുവേണ്ട സാധനങ്ങള്‍..ഓട്സ് – നാല് ടിസ്പൂണ്‍ , വെള്ളം – ഒരു കപ്പു , പാല്‍ – ഒരു കപ്പു, ഉപ്പു , പഞ്ചസാര അല്പം.. കുട്ടികള്‍ക്ക് കൊടുക്കാനായി ഓട്സ് ഉണ്ടാക്കേണ്ട വിധം വിശദമായി
November 8, 2017

കല്ലുമ്മക്കായ മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് കല്ലുംമക്കായ മസാലയും , കക്ക ഇറച്ചി തോരനും ഉണ്ടാക്കാം .. ആദ്യം നമുക്ക് കല്ലുമ്മക്കായ മസാല ഉണ്ടാക്കാം കല്ലുമ്മകായ. -250gm സവാള -3 തക്കാളി -2 പച്ചമുളക് -2 ഇഞ്ചി -വെള്ളുതുള്ളി അരിഞത്-1.5 റ്റീസ്പൂൺ കറിവേപ്പില -1 തണ്ട് തേങ്ങാ കൊത്ത് -3 റ്റീസ്പൂൺ മഞൾപൊടി-1/4 റ്റീസ്പൂൺ മുളക്പൊടി-1/4റ്റീസ്പൂൺ കുരുമുളക്പൊടി- 2 റ്റീസ്പൂൺ മല്ലിപൊടി –
November 7, 2017

ഉണക്കമീന്‍ വീട്ടില്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം

ഇന്ന് നമുക്ക് എങ്ങിനെയാണ് ഉണക്കമീന്‍ വീട്ടില്‍ ഉണ്ടാക്കുന്നത് എന്ന് നോക്കാം… ഉണക്കമീന്‍ എല്ലാവര്ക്കും ഇഷ്ട്ടമാണ് … മാര്‍ക്കറ്റില്‍ ഇപ്പോള്‍ ഉണക്കമീന്‍ വിശ്വസിച്ചു വാങ്ങാന്‍ പറ്റാത്ത കാലമാണ്… മായം ചേര്‍ത്ത ഉണക്കമീന്‍ കഴിച്ചു ഹോസ്പിറ്റലില്‍ ആയവരുടെ വാര്‍ത്തകള്‍ സമീപ കാലത്ത് കേട്ടിരുന്നു. ഉണക്കമീന്‍ നമുക്ക് വളരെ എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കി എടുക്കാന്‍ കഴിയും . ഇതെങ്ങിനെ ഉണ്ടാക്കാമെന്നു വിശദമായ വീഡിയോ
November 7, 2017

കപ്പ തേങ്ങ ചേര്‍ത്ത് ഉടച്ചത് എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം

ധാരാളം കപ്പ കിട്ടുന്ന സമയമാണ് ഇത് .. കപ്പ ആരോഗ്യത്തിനും വളരെ നല്ലതാണ്.. പലരീതിയിലും കപ്പ വിഭവങ്ങള്‍ ഉണ്ടാക്കാം… ഷുഗര്‍ ഉള്ളവര്‍ കപ്പ അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്.. കുട്ടികള്‍ക്കൊക്കെ നല്ലൊരു ആഹാരം ആണ് കപ്പ ..കപ്പ ഉടച്ചത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം .. ഇതിനാവശ്യമായ സാധനങ്ങള്‍ കപ്പ / മരച്ചീനി – ഒരു കിലോ അരപ്പിനു
November 4, 2017

കപ്പ് കേക്ക് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

ഇന്ന് നമുക്ക് കപ്പ്‌ കേക്ക് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം .. ഇതിനാവശ്യമായ സാധനങ്ങള്‍ , മൈദാ- ഒന്നേകാല്‍ കപ്പു , ബേക്കിംഗ് പൌഡര്‍ – ഒരു ടിസ്പൂണ്‍ , ബേക്കിംഗ് സോഡാ – അര ടിസ്പൂണ്‍ , ബട്ടര്‍ – 150 ഗ്രാം , പഞ്ചസാര – അരക്കപ്പ് , വാനില എസന്‍സ് – ഒരു ടിസ്പൂണ്‍ ,
November 2, 2017

ചോക്കലേറ്റ് പുഡിംഗ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് ചോക്കലേറ്റ് പുഡിംഗ് എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം .. ഇതിനാവശ്യമായ സാധനങ്ങള്‍.. കുക്കിംഗ് ചോക്കലേറ്റ് – 200 ഗ്രാം , കൊക്കോ പൌഡര്‍ – അമ്പതു ഗ്രാം , അരിപൊടി – ഒരു ടേബിള്‍സ്പൂണ്‍ , കോണ്‍ ഫ്ലവര്‍ – ഒന്നര ടേബിള്‍സ്പൂണ്‍ , പഞ്ചസാര – രണ്ടു ടേബിള്‍സ്പൂണ്‍, പാല്‍ – രണ്ടു കപ്പു ,
November 2, 2017

ചില്ലി കപ്പ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

ഇന്ന് നമുക്ക് ചില്ലി കപ്പ ഉണ്ടാക്കാം, കപ്പ നമ്മള്‍ സാധാരണം പുഴുങ്ങുകയോ , ഉലര്‍ത്തുകയോ ഒക്കെ അല്ലെ ചെയ്യാറ് .. ഇന്ന് നമുക്ക് ചെനീസ് രീതിയില്‍ കപ്പ ഉണ്ടാക്കാം.. ഇതിനാവശ്യമായ സാധനങ്ങള്‍. കപ്പ ചെറുതായി അരിഞ്ഞത് -അര കിലോ പിരിയൻ മുളക് പൊടി -1 ടേബിൾ സ്പൂൺ കുരുമുളക് പൊടി -1 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1
November 1, 2017
1 475 476 477 478 479 496

Facebook