Advertisement
കുട്ടികള്‍ക്ക് കൊടുക്കാന്‍ എങ്ങിനെയാണ് ഓട്സ് ഉണ്ടാക്കുന്നത് എന്ന് പലരും ചോദിക്കാറുണ്ട് .. ഇതാ കുഞ്ഞു വാവയ്ക്ക് കൊടുക്കാന്‍ ഓട്സ് ഉണ്ടാക്കേണ്ട വിധം .. ഇതിനുവേണ്ട സാധനങ്ങള്‍..ഓട്സ് – നാല് ടിസ്പൂണ്‍ , വെള്ളം – ഒരു കപ്പു , പാല്‍ – ഒരു കപ്പു, ഉപ്പു , പഞ്ചസാര അല്പം.. കുട്ടികള്‍ക്ക് കൊടുക്കാനായി ഓട്സ് ഉണ്ടാക്കേണ്ട വിധം വിശദമായി താഴെ വീഡിയോയില്‍ കൊടുത്തിട്ടുണ്ട്.. കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. ഇഷ്ട്ടമായാല്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തിട്ടില്ലെങ്കില്‍ കൂടുതല്‍ റെസിപ്പികള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാനായി ഈ പേജ് ഉടന്‍ ലൈക്ക് ചെയ്യുക.