സ്പെഷ്യല്‍ വിഭവങ്ങള്‍ - Page 476

സേവനാഴി ഇല്ലാതെ വീട്ടിൽ അരി വറ്റൽ ഉണ്ടാക്കുന്ന എളുപ്പമായ രീതി | Rice Vattal Recipe in Malayalam

സേവനാഴി ഇല്ലാതെ തന്നെ വീട്ടിൽ എളുപ്പം അരി വറ്റൽ ഉണ്ടാക്കാം | Rice Vattal Recipe in Malayalam

‍ അരി വറ്റൽ എളുപ്പം ഉണ്ടാക്കാം സദ്യകളിലും ചെറിയ ഭക്ഷണങ്ങളോടൊപ്പം ക്രഞ്ചിയായൊരു കൂട്ടായി അരി വറ്റൽ (Rice Vattal) എല്ലാവർക്കും പ്രിയപ്പെട്ടതാണ്. സാധാരണയായി സേവനാഴി ഉപയോഗിച്ചാണ് ഉണ്ടാക്കാറുള്ളത്. പക്ഷേ ഇവിടെ സേവനാഴി വേണ്ടാതെ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കുന്ന രീതിയാണ് കാണിക്കുന്നത്. ആവശ്യമായ സാധനങ്ങൾ (Ingredients) പച്ചരി – 2 കപ്പ് ഉലുവ – ½ ടീസ്പൂൺ കായം
September 8, 2025
പാൽ ഐസ്

പാൽ ഐസ് എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം

കുട്ടികാലത്ത് ഐസ് വാങ്ങി കഴിച്ചിട്ടുള്ളവര്‍ക്ക് ഒരു നൊസ്റ്റാള്‍ജിക് ഫീല്‍ ആണ് ഐസ്. ഇപ്പോള്‍ പുറത്തു നിന്നും വാങ്ങുന്ന ഐസ് പലതരം കെമിക്കല്‍സും പ്രിസര്‍വേറ്റീവ്സും ആണ്. അതുപോലെ അവയില്‍ മിക്കതും ഉണ്ടാക്കുന്നത് വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആണ്. കുട്ടികള്‍ക്ക് അതൊക്കെ വാങ്ങി കൊടുക്കുന്നത് അത്ര സുരക്ഷിതമല്ല. നമുക്ക് വീട്ടില്‍ തന്നെ നല്ല രുചികരമായ ഐസ് ഉണ്ടാക്കാം. ഇതിനു വേണ്ടത് നന്നായി തിളപ്പിച്ച്‌
November 25, 2017
Milkmaid

Milkmaid വീട്ടില്‍ തന്നെ എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം

Milkmaid സാധാരണ എല്ലാരും കടയില്‍ നിന്നും വാങ്ങുകയാണ് പതിവ്. എന്നാല്‍ അതില്‍ എന്തൊക്കെ മായങ്ങള്‍ ഉണ്ടെന്നു ആര്‍ക്കും അറിയില്ല. എന്നാല്‍ വീട്ടില്‍ തന്നെ ശുദ്ധമായ Milkmaid ഉണ്ടാക്കി എടുക്കാം. പായസം ഉണ്ടാക്കുന്നതിനും കേക്കുകള്‍ സ്വീറ്റ്സുകള്‍ എല്ലാത്തിലും Milkmaid ചേര്‍ക്കാറുണ്ട്. Milkmaid ഉണ്ടാക്കുന്നതിനു പാലും പഞ്ചസാരയും ബേക്കിംഗ് പൌഡറും മാത്രമേ ആവശ്യമുള്ളൂ. എങ്ങനെയാണ് Milkmaid ഉണ്ടാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ
November 20, 2017
തേന്‍ മിഠായി

തേന്‍ മിഠായി ഉണ്ടാക്കാന്‍ പഠിക്കാം

സ്കൂള്‍ കാലഘട്ടത്തിന്‍റെ ആ നൊസ്റ്റാള്‍ജിക് ഓര്‍മ മധുരം മനസ്സില്‍ നിന്നും നാവില്‍ നിന്നും മായാത്തവര്‍ക്ക് ഇതൊന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്. തേന്‍ മിഠായി അഥവാ തേന്‍ നിലാവ് ഉണ്ടാക്കാന്‍ ആവശ്യമുള്ള സാധനങ്ങള്‍: അരി, ഉഴുന്ന്, ഓറഞ്ച്/റെഡ് ഫുഡ്‌ കളര്‍, എണ്ണ ആവശ്യത്തിന്, പഞ്ചസാര, വെള്ളം എന്നിവയാണ് ആവശ്യമുള്ളത്. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു ചെയ്തു നോക്കൂ. Air
November 20, 2017

നാച്ച്വറലായി ഐസ്‌ക്രീം എങ്ങനെ വീടില്‍ തയാറാക്കാം

പുറത്തുനിന്ന് വാങ്ങി കഴിക്കുന്നതില് ഗുണമേന്മ നോക്കാന്‍ കഴിയാത്ത ഒരേഒരു കാര്യമേയുള്ളു. അതാണ് ഐസ്‌ക്രീം. കിട്ടുന്നപാടെ വാങ്ങിക്കഴിച്ചില്ലെങ്കില്‍ത്തന്നെ കാര്യം പോക്കാകുന്ന ഐസ്‌ക്രീമിനെ വീടിനുള്ളിലേയ്ക്ക് ക്ഷണി്ക്കാന്‍ സമയമായി. സുരക്ഷിതവും ഭക്ഷ്യയോഗ്യവുമാണെന്ന് അവകാശപ്പെടുന്ന പല കമ്പനികളും ചേര്‍ക്കുന്ന വസ്തുക്കള്‍ ആരോഗ്യത്തിന് ഉപകാരപ്പെടില്ല എന്നതിനുപരി ഉള്ള ആരോഗ്യത്തിനുകൂടി ഹാനികരമാണെന്നും നമുക്കറിയാം. ടൈറ്റാനിയം ഡൈഓക്‌സൈഡ് കൂടുതലായി അടങ്ങിയിരിക്കുന്ന ഐസ്‌ക്രീം ആരോഗ്യത്തിന് ഹാനികരമാണെന്ന് നാളുകള്‍ക്കുമുമ്പ് തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
November 17, 2017

ഗോബി മഞ്ചൂരിയന്‍ ഉണ്ടാക്കുന്ന വിധം

വെജിറ്റേറിയന്‍ നോണ്‍ വെജിറ്റേറിയന്‍ എന്നിങ്ങനെ വ്യത്യാസമില്ലാതെ എല്ലാവര്ക്കും ഇഷ്ടപ്പെട്ട വളരെ സ്വാദിഷ്ടമായ ഒരു വിഭവം ആണ് ഗോബി മഞ്ചൂരിയന്‍.പലര്‍ക്കും ഉണ്ടാക്കാന്‍ ആഗ്രഹം ഉണ്ട് എങ്കിലും റെസിപ്പി കൃത്യമായി അറിയാത്തത് കൊണ്ടും ഉണ്ടാക്കിയാല്‍ ശരിയാകുമോ എന്ന സംശയം കൊണ്ടും പലപ്പോഴും ആരും ഒരു പരീക്ഷണത്തിന്‌ മുതിരാറില്ല .എന്നാല്‍ ഇതാ ഇന്ന് വളരെ രുചികരമായ രീതിയില്‍ .ഗോബി മഞ്ചൂരിയന്‍ എങ്ങനെ തയാറാക്കാം
November 15, 2017

സാമ്പാര്‍ പൊടി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം.

സാമ്പാര്‍ പൊടി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം .. ഇതിനാവശ്യമായ സാധനന്ഗം , മല്ലിപൊടി – അഞ്ചു ടേബിള്‍സ്പൂണ്‍ , ഉഴുന്ന് – ഒരു ടേബില്‍ സ്പൂണ്‍ , കടലപരിപ്പ്‌ – ഒരു ടേബില്‍ സ്പൂണ്‍ , ഉലുവ – അര ടേബില്‍ സ്പൂണ്‍ , ഉണക്കമുളക് – ഇരുപതെണ്ണം , ജീരകം – അര സ്പൂണ്‍ , ഈ
November 10, 2017

തക്കാളി സാദം എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

ഇന്ന് നമുക്ക് തക്കാളി സാദം എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം .. ഇതിനാവശ്യമായ സാധനങ്ങള്‍ ..അരി – അരക്കപ്പ് , തക്കാളി – രണ്ടെണ്ണം, കറിവേപ്പില , ചന ദാല്‍ – അര ടിസ്പൂണ്‍, കടുക , ഉണക്കമുളക് – രണ്ടെണ്ണം , മല്ലിയില , അണ്ടിപ്പരിപ്പ് , മുളക് പൊടി – കാല്‍ ടിസ്പൂണ്‍ ,കാശ്മീരി ചില്ലി പൊടി-
November 10, 2017
1 474 475 476 477 478 496

Facebook