സ്പെഷ്യല്‍ വിഭവങ്ങള്‍ - Page 474

സേവനാഴി ഇല്ലാതെ വീട്ടിൽ അരി വറ്റൽ ഉണ്ടാക്കുന്ന എളുപ്പമായ രീതി | Rice Vattal Recipe in Malayalam

സേവനാഴി ഇല്ലാതെ തന്നെ വീട്ടിൽ എളുപ്പം അരി വറ്റൽ ഉണ്ടാക്കാം | Rice Vattal Recipe in Malayalam

‍ അരി വറ്റൽ എളുപ്പം ഉണ്ടാക്കാം സദ്യകളിലും ചെറിയ ഭക്ഷണങ്ങളോടൊപ്പം ക്രഞ്ചിയായൊരു കൂട്ടായി അരി വറ്റൽ (Rice Vattal) എല്ലാവർക്കും പ്രിയപ്പെട്ടതാണ്. സാധാരണയായി സേവനാഴി ഉപയോഗിച്ചാണ് ഉണ്ടാക്കാറുള്ളത്. പക്ഷേ ഇവിടെ സേവനാഴി വേണ്ടാതെ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കുന്ന രീതിയാണ് കാണിക്കുന്നത്. ആവശ്യമായ സാധനങ്ങൾ (Ingredients) പച്ചരി – 2 കപ്പ് ഉലുവ – ½ ടീസ്പൂൺ കായം
September 8, 2025
തേന്‍ നെല്ലിക്ക

തേന്‍ നെല്ലിക്ക എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ശരീരത്തിന് അനേകം ഗുണങ്ങള്‍ കിട്ടുന്ന തേന്‍ നെല്ലിക്ക വളരെ എളുപ്പത്തില്‍ നമ്മുടെ വീട്ടില്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: അരക്കിലോ നെല്ലിക്ക നന്നായി കഴുകി തുടച്ചു എടുക്കണം. പിന്നെ തേന്‍, ശര്‍ക്കര. ഇത് ഉണ്ടാക്കുന്നത്‌ എങ്ങനെയാണ് എന്നാണു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നത്. വീഡിയോ കണ്ട ശേഷം നിങ്ങളും അത് പോലെ ചെയ്തു നോക്കൂ.
December 22, 2017

ചെമ്മീനും മാങ്ങയും വറുത്തരച്ച കറി ഒരു നാടൻ വിഭവം

ഹായ് ഫ്രെണ്ട്സ് ഇന്ന് ഞങ്ങൾ വന്നിടുള്ളത് Cookery show യുടെ വീഡിയോയുമായിട്ടാണ് ഈ വീഡിയോ ഞാൻ കണ്ടപ്പോൾ എനിക്ക് വളരെ ഇഷ്ടമായി അപ്പോൾ നിങ്ങളുമായി ഒന്ന് ഷെയർ ചെയ്യുന്നു വളരെ നല്ല രീതിയിൽ മസാലക്കൂട്ടുകൾ വരെ വീട്ടിൽ തയ്യാറാക്കിയാണ് അമ്മച്ചി കറിഉണ്ടാക്കുന്നത് പുതിയതലമുറ കണ്ടിരിക്കേണ്ടതാണ് അവർക്കായി മറക്കാതെ ഷെയർ ചെയണെ വീഡിയോ താഴെ നൽകുന്നുണ്ട് വീഡിയോ കാണുകയും നിങ്ങൾക്ക്
December 22, 2017

കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാന്‍ ഓട്സ് തയാറാക്കേണ്ട വിധം

കുട്ടികള്‍ക്ക് കൊടുക്കാന്‍ എങ്ങിനെയാണ് ഓട്സ് ഉണ്ടാക്കുന്നത് എന്ന് പലരും ചോദിക്കാറുണ്ട് .. ഇതാ കുഞ്ഞു വാവയ്ക്ക് കൊടുക്കാന്‍ ഓട്സ് ഉണ്ടാക്കേണ്ട വിധം .. ഇതിനുവേണ്ട സാധനങ്ങള്‍..ഓട്സ് – നാല് ടിസ്പൂണ്‍ , വെള്ളം – ഒരു കപ്പു , പാല്‍ – ഒരു കപ്പു, ഉപ്പു , പഞ്ചസാര അല്പം.. കുട്ടികള്‍ക്ക് കൊടുക്കാനായി ഓട്സ് ഉണ്ടാക്കേണ്ട വിധം വിശദമായി
December 21, 2017
കായ് പോള

കായ് പോള ഉണ്ടാക്കാം.

മലബാറിലെ ഒരു ടേസ്റ്റി വിഭവമായ കായ് പോള ഉണ്ടാക്കാം. ഇത് ഉണ്ടാക്കാന്‍ വളരെ കുറച്ചു സാധനങ്ങളേ ആവശ്യമുള്ളൂ. അതുപോലെ ഇത് വളരെ പെട്ടന്ന് ഉണ്ടാക്കാന്‍ കഴിയുന്ന ഒന്നാണ്. കുട്ടികള്‍ക്കൊക്കെ വളരെ ഇഷ്ടമാവുന്ന വളരെ ടേസ്റ്റിയായ ഒരു വിഭവമാണ് ഇത്. ഇതിനു എന്തൊക്കെ സാധനങ്ങളാണ് വേണ്ടതെന്നു നോക്കാം. 2 വലിയ ബനാന, 4 മുട്ട, കുറച്ചു ഏലക്കപൊടി, കിസ്മിസ്, അണ്ടിപരിപ്പ്,
December 20, 2017
സേമിയ പാൽ ഐസ്

സേമിയ പാൽ ഐസ് ഈസിയായി ഉണ്ടാക്കാം

പാല്‍ ഐസ് ഉണ്ടാക്കുന്നതുപോലെ തന്നെ വളരെ ഈസിയാണ് സേമിയ പാൽ ഐസ് ഉണ്ടാക്കാന്‍. ഇതിനു കാല്‍ കപ്പിന്റെ പകുതി സേമിയ എടുക്കണം. ഇത് ലോ ഫ്ലെമില്‍ ഡ്രൈ റോസ്റ്റ് ചെയ്തെടുക്കണം. പിന്നെ രണ്ടു കപ്പ് പാലില്‍ ഒരു ടീസ്പൂണ്‍ പാല്‍പൊടി കൂടി ചേര്‍ത്ത് ഇളക്കിയ ശേഷം വറുത്ത സേമിയയിലേക്ക് ഒഴിച്ച് തിളപ്പിക്കുക. ഇതിലേക്ക് കാല്‍ കപ്പ് പഞ്ചസാര ചേര്‍ക്കണം.
December 19, 2017
തേങ്ങാ കപ്പലണ്ടി മിട്ടായി

കൊതിയൂറും തേങ്ങാ കപ്പലണ്ടി മിട്ടായി ഉണ്ടാക്കാം.

തേങ്ങയും കപ്പലണ്ടിയും കൊണ്ട് നല്ല മധുരമുള്ള മിട്ടായി ഉണ്ടാക്കുന്നത്‌ കാണൂ, താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ ഈ പുതിയ ഐറ്റം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് മിയ കിച്ചണ്‍ ചെയ്തു കാണിച്ചു തരുന്നുണ്ട്. ഇത് ഉണ്ടാക്കുന്നതിനു ഒരു തേങ്ങ, ശര്‍ക്കര 250 ഗ്രാം മുതല്‍ 300 ഗ്രാം വരെ, കപ്പലണ്ടി 250 ഗ്രാം വറുത്തു തൊലി കളഞ്ഞത്, നെയ്യ് 2 ടേബിള്‍സ്പൂണ്‍. ഇത്രയും
December 17, 2017
cake

ഓവനില്ലാതെ Vanilla കപ്പ് കേക്ക് ഉണ്ടാക്കാം

കപ്പ് കേക്ക് മിക്കവര്‍ക്കും ഇഷ്ടമാണ് പ്രത്യേകിച്ച് കുട്ടികള്‍ക്ക്. ഓവന്‍ ഇല്ലാതെ കപ്പ് കേക്ക് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ഇതിനു വേണ്ട സാധനങ്ങള്‍: ഒരു കപ്പ് മൈദ, പൊടിച്ച പഞ്ചസാര അര കപ്പ്, വാനില എസ്സെന്‍സ്‌ ഒരു tspn, പാല്‍ കാല്‍ കപ്പ്, കോക്കനട്ട് ഓയില്‍, രണ്ടു മുട്ട, ബേക്കിംഗ് പൌഡര്‍, ബേക്കിംഗ് സോഡാ, ചുക്കുപൊടി. ഇത് ഉണ്ടാക്കുന്നത്‌ എങ്ങനെയെന്നു
December 14, 2017
1 472 473 474 475 476 496

Facebook