കായ് പോള ഉണ്ടാക്കാം.

കായ് പോള
Advertisement

മലബാറിലെ ഒരു ടേസ്റ്റി വിഭവമായ കായ് പോള ഉണ്ടാക്കാം. ഇത് ഉണ്ടാക്കാന്‍ വളരെ കുറച്ചു സാധനങ്ങളേ ആവശ്യമുള്ളൂ. അതുപോലെ ഇത് വളരെ പെട്ടന്ന് ഉണ്ടാക്കാന്‍ കഴിയുന്ന ഒന്നാണ്. കുട്ടികള്‍ക്കൊക്കെ വളരെ ഇഷ്ടമാവുന്ന വളരെ ടേസ്റ്റിയായ ഒരു വിഭവമാണ് ഇത്. ഇതിനു എന്തൊക്കെ സാധനങ്ങളാണ് വേണ്ടതെന്നു നോക്കാം. 2 വലിയ ബനാന, 4 മുട്ട, കുറച്ചു ഏലക്കപൊടി, കിസ്മിസ്, അണ്ടിപരിപ്പ്, കുറച്ചു ഷുഗര്‍. ഇത്രയും സാധനങ്ങള്‍ ആണ് കായ് പോള ഉണ്ടാക്കാന്‍ ആവശ്യമുള്ളത്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ട്‌ അതുപോലെ ട്രൈ ചെയ്യൂ. Courtesy: Saudaa’s kitchen