Advertisement
ശരീരത്തിന് അനേകം ഗുണങ്ങള്‍ കിട്ടുന്ന തേന്‍ നെല്ലിക്ക വളരെ എളുപ്പത്തില്‍ നമ്മുടെ വീട്ടില്‍ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ഇതിനു ആവശ്യമുള്ള സാധനങ്ങള്‍: അരക്കിലോ നെല്ലിക്ക നന്നായി കഴുകി തുടച്ചു എടുക്കണം. പിന്നെ തേന്‍, ശര്‍ക്കര. ഇത് ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്നാണു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ കാണിക്കുന്നത്. വീഡിയോ കണ്ട ശേഷം നിങ്ങളും അത് പോലെ ചെയ്തു നോക്കൂ. നല്ല രുചികരവും ഗുണകരവുമായ തേന്‍ നെല്ലിക്ക നിങ്ങള്‍ക്കും ഉണ്ടാക്കാം. ഷെയര്‍ ചെയ്യാന്‍ മറക്കരുത്. Courtesy: Help me Lord