Advertisement
കപ്പ് കേക്ക് മിക്കവര്‍ക്കും ഇഷ്ടമാണ് പ്രത്യേകിച്ച് കുട്ടികള്‍ക്ക്. ഓവന്‍ ഇല്ലാതെ കപ്പ് കേക്ക് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ഇതിനു വേണ്ട സാധനങ്ങള്‍: ഒരു കപ്പ് മൈദ, പൊടിച്ച പഞ്ചസാര അര കപ്പ്, വാനില എസ്സെന്‍സ് ഒരു tspn, പാല്‍ കാല്‍ കപ്പ്, കോക്കനട്ട് ഓയില്‍, രണ്ടു മുട്ട, ബേക്കിംഗ് പൌഡര്‍, ബേക്കിംഗ് സോഡാ, ചുക്കുപൊടി. ഇത് ഉണ്ടാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു ട്രൈ ചെയ്യൂ. ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക. Courtesy: Malayalam Cooking Channel