Advertisement
നാടന്‍ ബീഫ് കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഇതിനുവേണ്ട സാധനങ്ങള്‍ – ബീഫ് – രണ്ടു കിലോ, സവാള- പത്തെണ്ണം, ചുവന്നുള്ളി – രണ്ടു കപ്പു, ഇഞ്ചി – വലിയ കഷണം, വെളുത്തുള്ളി – പതിനഞ്ചു അല്ലി , പച്ചമുളക് -പത്തെണ്ണം , മല്ലിപൊടി – പത്തു ടേബിള്‍സ്പൂണ്‍, മഞ്ഞപ്പൊടി – ഒന്നേകാല്‍ ടേബിള്‍സ്പൂണ്‍, മുളക് പൊടി – മൂന്നര ടേബിള്‍സ്പൂണ്‍, കുരുമുളക് പൊടി – രണ്ടര ടേബിള്‍സ്പൂണ്‍, ഗരം മസാല – ഒന്നര ടേബില്‍, തക്കാളി – മൂന്നെണ്ണം , ഉപ്പു , വെളിച്ചെണ്ണ , ഇതുണ്ടാക്കുന്ന വിശദമായ വീഡിയോ താഴെ കൊടുത്തിട്ടുണ്ട്. കണ്ടശേഷം നിങ്ങളും ഉണ്ടാക്കി നോക്കുക. നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.