മൂന്ന് സ്പെഷ്യൽ അയല റെസിപ്പികൾ – റസ്റ്റോറന്റ് സ്റ്റൈൽ മീൻ കറി, തവാ ഫ്രൈ, ഹോട്ടൽ സ്റ്റൈൽ റെഡ് മീൻ കറി

മൂന്ന് സ്പെഷ്യൽ അയല റെസിപ്പികൾ | റസ്റ്റോറന്റ് സ്റ്റൈൽ മീൻ കറി, തവാ ഫ്രൈ & ഹോട്ടൽ സ്റ്റൈൽ റെഡ് ഫിഷ് കറി

അയല (Mackerel) കേരളീയരുടെ ഹൃദയത്തോട് ചേർന്ന ഒരു മത്സ്യമാണ്. കരിയുടെ ചൂടോ, ഫ്രൈയുടെ കുരുമുളക് സവൂരിയോ, എല്ലാം തന്നെ വായിൽ വെള്ളം വരുന്ന രുചി. ഇവിടെ മൂന്ന് വ്യത്യസ്തമായ അയല വിഭവങ്ങൾ step by step ആയി കാണാം – ഓറഞ്ച് കളർ മീൻ കറി, അയല തവാ ഫ്രൈ, തേങ്ങ ചേർക്കാത്ത റെഡ് മീൻ കറി. 1.
September 24, 2025

വെജിറ്ററിയൻസിനും, നോൺ വെജിറ്ററിയൻസിനും ഒരുപോലെ ഇഷ്ടപ്പെടുന്ന സോയാ ചങ്ക്‌സ് മസാല

വെജിറ്ററിയൻസിനും, നോൺ വെജിറ്ററിയൻസിനും ഒരുപോലെ ഇഷ്ടപ്പെടുന്ന സോയാ ചങ്ക്‌സ് മസാല സോയാ ചങ്ക് സ് :1 1\2 കപ്പ്‌ സവാള:2 തക്കാളി:3 പച്ചമുളക്:1 മഞ്ഞൾപൊടി:1ടീസ്പൂൺ മുളക്‌പൊടി:1ടീസ്പൂൺ കാശ്മീരി മുളക്‌പൊടി:1ടീസ്പൂൺ മല്ലിപ്പൊടി:2ടേബിൾ സ്പൂൺ ഉപ്പ്‌ എണ്ണ സോയാചങ്ക്സ്സ് പതിനഞ്ച് മിനുട്ട് തിളച്ച വെള്ളത്തിൽ ഇട്ടു വെക്കുക. ഒരു പാൻ ചൂടാക്കി അതിൽ സവാള,പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ഇട്ട് വഴറ്റുക.
September 29, 2020

ഈ ഒരു ചമ്മന്തി മതി ഒരു പ്ലേറ്റ് ചോറ് കഴിയണതറിയില്ല

ഈ ഒരു ചമ്മന്തി മതി ഒരു പ്ലേറ്റ് ചോറ് കഴിച്ചു കഴിയണതറിയില്ല. 1.ചെറിയ ഉള്ളി – 15 എണ്ണം (നീളത്തിൽ അരിഞ്ഞത് ) 2.തക്കാളി – 1 എണ്ണം (കഷ്ണങ്ങൾ ആക്കിത് ) 3.വെളുത്തുള്ളി – 4 അല്ലി 4.ചുവന്ന മുളക് – 4 to 5 എണ്ണം 5.പുളി – ചെറിയ കഷ്ണം 6.കായപ്പൊടി – ഒരു
September 28, 2020

നോൺ വെജ് കറികൾ പോലും തോൽക്കുന്ന വെജിറ്റേറിയൻ കറി

നോൺ വെജ് കറികൾ പോലും തോൽക്കുന്ന വെജിറ്റേറിയൻ കറി. വെള്ളക്കടല ഇങ്ങനെ വെറൈറ്റി ആയി വെച്ചു നോക്കൂ, ഉറപ്പായും നിങ്ങൾ പിന്നെയും പിന്നെയും ട്രൈ ചെയ്യും. ഇൻഗ്രീഡിയൻസ് : വെള്ളക്കടല വെളുത്തുള്ളി മഞ്ഞൾ പൊടി മല്ലിപൊടി മുളകുപൊടി ചെറിയ ജീരകം പൊടി ഗരം മസാല കസുരിമേത്തി ഉപ്പ് എണ്ണ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഉള്ളി തക്കാളി അടിച്ചത് കശുവണ്ടി പേസ്റ്റ്
September 27, 2020

അപ്പത്തിനും, ബ്രെഡ് നും കൂടെ കഴിക്കാൻ പറ്റുന്ന തേങ്ങ പാലിൽ ഉണ്ടാക്കുന്ന ഉരുള കിഴങ്ങ് ഇഷ്ട്ടു.

അപ്പത്തിനും, ബ്രെഡ് നും കൂടെ കഴിക്കാൻ പറ്റുന്ന തേങ്ങ പാലിൽ ഉണ്ടാക്കുന്ന ഉരുള കിഴങ്ങ് ഇഷ്ട്ടു. 😋 ഉരുള കിഴങ്ങു -2 കാരറ്റ് -ഒരു കാരറ്റ് ന്റ പകുതി സവാള -2or 3 തേങ്ങ പാൽ -3 കപ്പ്‌ പട്ട -2 ചെറിയ കഷ്ണം കരയാബൂ -4 ഏലക്ക( cardom)-4 കുരുമുളക്- കുറച്ചു നെയ്യ് or വെളിച്ചെണ്ണ 1tbsp
September 26, 2020

മുളപ്പിച്ച ചെറുപയർ മെഴുക്കുപുരട്ടി തയ്യാറാക്കാം

മുളപ്പിച്ച ചെറുപയർ മെഴുക്കുപുരട്ടി തയ്യാറാക്കാം ഉപ്പും വെള്ളവും ചേർത്ത് മുളപ്പിച്ച ചെറുപയർ വേവിച്ചു മാറ്റിവയ്ക്കുക ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാവുമ്പോൾ കടുക് ചേർത്ത് പൊട്ടിച്ചെടുക്കാം അതിലേക്കു 6 അല്ലിച്ചെറിയഉള്ളിയും 6 അല്ലി വെളുത്തുള്ളിയും 4 ഉണക്കമുളകും കൂടി ക്രഷ് ചെയ്ത് ചേർക്കാം നന്നായി മൊരിഞ്ഞു വരുമ്പോൾ 1/4 tsp മഞ്ഞൾപൊടിയും 1/2 tsp കുരുമുളകുപൊടിയും ചേർത്തിലേക്കുക അതിലേക്കു
September 25, 2020

ചോറിനു കൂട്ടാൻ ചുരക്ക കൊണ്ട് നല്ല ടേസ്റ്റി ആയ ഒരു കറി ഉണ്ടാക്കിയാലോ

ചോറിനു കൂട്ടാൻ ചുരക്ക കൊണ്ട് നല്ല ടേസ്റ്റി ആയ ഒരു കറി ഉണ്ടാക്കിയാലോ.ചുരക്ക ശരീരത്തിന് വളരെ നല്ലതാണ്. ഇതിൽ ധാരാളം വെള്ളം ഉണ്ട്. ശരീരത്തിന്റെ ചൂട് മാറ്റി തണുപ്പിക്കും. കുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാൻ ഇഷ്ടപ്പെടുന്ന കറി എങ്ങനെ ഉണ്ടാക്കുന്ന എന്ന് നോക്കിയാലോ. ചുരക്ക തൊലി കളഞ്ഞ് കഴുകി ചെറിയ ചതുരം ആക്കി കട്ട് ചെയ്തു എടുക്കാം. ചുരക്ക കൂടെ
September 24, 2020

തേങ്ങ ചേർക്കാത്ത വെണ്ടയ്ക്ക തൈര് പച്ചടി ഉണ്ടാക്കി നോക്കൂ

തേങ്ങ ചേർക്കാത്ത വെണ്ടയ്ക്ക തൈര് പച്ചടി. പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്നതാണ്. ചോറിന്റെ കൂടെ നല്ല കോമ്പിനേഷൻ ആണ്. വെണ്ടയ്ക്ക:10എണ്ണം മഞ്ഞൾപൊടി:1/4ടീസ്പൂൺ തൈര്‌:1കപ്പ് നല്ലെണ്ണ:1/4ടീസ്പൂൺ ഉണക്കമുള ക്‌:4 മല്ലി;1ടേബിൾ സ്പൂൺ ജീരകം:1/2ടീസ്പൂൺ ഉപ്പ്‌ പഞ്ചസാര:1നുള്ള് നല്ലെണ്ണ ചൂടാകുമ്പോൾ മുളക്‌,മല്ലി, ജീരകം വറുത്തു കോരി പൊടിച്ചു വെക്കുക.വെണ്ടക്കായ മഞ്ഞൾപൊടി, ഉപ്പ്‌ പെ രട്ടി വെളിച്ചെണ്ണ യിൽ വറുത്തു കോരുക. ഒരു പാത്രത്തിൽ
September 23, 2020
1 39 40 41 42 43 135

Facebook