കപ്പയും ബീഫും ഉണ്ടാക്കാം
കപ്പ നമ്മുടെ ഇഷ്ട്ട വിഭവം ആണ് മലയാളികള്‍ക്ക് ഒഴിച്ചുകൂടാന്‍ ആവാത്ത ഒന്നാണ് കപ്പ…കപ്പയും ചമ്മന്തിയും …കപ്പയും മീനും …കപ്പയും ഇറച്ചിയും ഒക്കെയാണ് കോമ്പിനേഷന്‍ …ഇത്തവണ നമുക്ക് കപ്പയും ബീഫും ആയാലോ …കേട്ടപ്പോതന്നെ കൊതിയാകുന്നു അല്ലെ ….രുചികരമായ കപ്പയും ബീഫും ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം വളരെ എളുപ്പമാണ് ഇതുണ്ടാക്കാന്‍ …ഇതിനാവശ്യമുള്ള സാധനങ്ങള്‍ പറയാം കപ്പ – ഒരു കിലോ ചിരവിയ