അടിപൊളി കരിമീന്‍ മപ്പാസ് ഉണ്ടാക്കാം
ഹായ് കൂട്ടുകാരെ…പോസ്റ്റ് ചെയ്യുന്ന കുറിപ്പുകള്‍ എല്ലാവരും ഉണ്ടാക്കി നോക്കുന്നണ്ടല്ലോ അല്ലെ…ഇന്ന് നമുക്ക് ഒരുഗ്രന്‍ മീന്‍ കറി വയ്ക്കാം വെറും മീന്‍ കറിയല്ല കരിമീന്‍ മപ്പാസ് ..മീന്‍ ഇഷ്ട്ടപ്പെടുന്നവര്‍ക്കിടയിലെ ഒരു താരമാണ് കരിമീന്‍ വളരെ സ്വദിഷ്ട്ടമായതുമാണ് ഇത് .വളരെ എളുപ്പതില്‍ത്തന്നെ നമുക്ക് മപ്പാസ് തയ്യാറാക്കാവുന്നതാണ് അതിനാവശ്യമുള്ള സാധനങ്ങള്‍ 1 കരിമീന്‍ – അര കിലോഗ്രാം 2 ഇഞ്ചി(നന്നായി അരിഞ്ഞത്)- അര