ഉഗ്രന്‍ മീന്‍ അച്ചാര്‍ ഉണ്ടാക്കാം
കൂട്ടുകാരെ ബീഫ് അച്ചാര്‍ എല്ലാവരും ഉണ്ടാക്കി നോക്കിയോ എങ്കില്‍ ഇന്ന് നമുക്ക് മീന്‍ അച്ചാര്‍ ഉണ്ടാക്കിയാലോ …അച്ചാര്‍ നമ്മള്‍ കടകളില്‍ നിന്നും വാങ്ങുന്നതിനേക്കാള്‍ നല്ലത് വീടുകളില്‍ ഉണ്ടാക്കുന്നതാണ് നമ്മുടെ ആവശ്യത്തിനു മാത്രം ഉപ്പും എരിവും എണ്ണയും ഒക്കെ ചേര്‍ത്ത് ഉണ്ടാക്കാന്‍ പറ്റും. വളരെ സ്വാദിഷ്ടവുമാണ് സാധാരണയായി അച്ചാര്‍ ഇടുവാന്‍ ഉപയോഗിക്കുന്നത് ദശ കട്ടിയുള്ള മീനുകള്‍ ആണ് .മീന്‍ അച്ചാര്‍