Latest

രുചികരമായ മത്തിക്കറി ഉണ്ടാക്കാം

മത്തി എല്ലാവര്‍ക്കും ഇഷ്ട്ടപ്പെട്ട മത്സ്യമാണ് … മത്തി  പൊരിച്ചും ..കറിവച്ചും ഒക്കെ കഴിക്കാന്‍ നമുക്കേറെ ഇഷ്ട്ടമാണ് അല്ലെ ….മലയാളിയുടെ  ഭക്ഷണശീലത്തില്‍ ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് മത്തി അഥവാ ചാള ….നല്ല ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്ന് കൂടിയാണ് ഇത് …ഇന്ന് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന മത്തിക്കറിയാണ് പരിചയപ്പെടുത്തുന്നത്….അതിനായി എന്തൊക്കെ വേണമെന്ന് നോക്കാം …. ചേരുവകള്‍ മത്തി        

ചായ കുടിക്കുന്നവര്‍ ഇത് നിര്‍ബന്ധമായും അറിഞ്ഞിരിക്കണം

ദിവസം ചുരുങ്ങിയത് നാലഞ്ചു ചായയെങ്കിലും കുടിക്കുന്നവരാണ്‌ നമ്മള്‍…ചായയില്ലാത്ത ഒരു ദിവസത്തെപ്പറ്റി ആലോചിക്കാനേ വയ്യ….അതിഥികളെ സല്‍ക്കരിക്കുന്നതും ചായ കൊടുത്തു തന്നെയാണ് …എന്നാല്‍ ഈ ചായയുടെ ചരിത്രം അറിയാമോ ? ഇല്ലെങ്കില്‍ ഇതാ ചായയുടെ ചരിത്രം ചായയുടെ ചരിത്രം ആരംഭിക്കുന്നതു ഏകദേശം 5000 വര്‍ഷങ്ങള്‍ക്കു മുന്‍പ് പുരാതന ചൈനയിലാണ്. ഐതിഹ്യങ്ങളനുസരിച്ച് ചൈനീസ് ചക്രവര്‍ത്തിയായിരുന്ന ഷെന്‍ നുങ് (Shen Nung) ഒരു വേനല്‍ക്കാലത്ത്

ടേസ്റ്റി ചെമ്മീന്‍ അച്ചാര്‍ വീട്ടില്‍ തയ്യാറാക്കാം

ബീഫ് അച്ചാര്‍ എല്ലാവരും ഉണ്ടാക്കി നോക്കിയോ ? ഇന്ന് ചെമ്മീന്‍ അച്ചാര്‍ ആയിട്ടാണ് വന്നിരിക്കുന്നത് …ചെമ്മീന്‍ എന്നത് എങ്ങിനെ ഉണ്ടാക്കിയാലും ടേസ്റ്റിയായിട്ടുള്ള ഒരു വിഭവമാണ് …അപ്പോള്‍ അത് അച്ചാര്‍ ഇട്ടാലോ പിന്നെ പറയേം വേണ്ട … ഈ അച്ചാര്‍ ഇട്ടാല്‍ നുണ പറയുന്നപോലെയാണ് കാരണം പാത്രം കാലിയാകുന്നത് അറിയുകയേ ഇല്ല അത്ര ടേസ്റ്റിയാണ് ഇത്…..ഇതില്‍ കുറച്ചു ബുദ്ധിമുട്ടുള്ള പണി

നാടന്‍ മട്ടന്‍ വരട്ടിയത് ഉണ്ടാക്കാം

നോണ്‍ വെജ് വിഭവങ്ങളില്‍ ഏറ്റവും പോഷകമുള്ള ഒന്നാണ് ആട്ടിറച്ചി …ആയുര്‍വേദത്തില്‍ ആട്ടിറച്ചി മരുന്നുകൂടിയാണ് ..ഇന്ന് നമുക്ക് നാടന്‍ ആട്ടിറച്ചി വരട്ടിയത് ഉണ്ടാക്കിയാലോ …മട്ടന്‍ എല്ലാവര്ക്കും പ്രിയപ്പെട്ടതാണ് അല്ലെ…രുചികരമായ മട്ടന്‍ വരട്ടിയത് തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം. ഇതിനാവശ്യമായ  ചേരുവകള്‍ ആട്ടിറച്ചി 250 ഗ്രാം വലിയ ഉള്ളി നീളത്തില്‍ കനം കുറച്ച് മുറിച്ചത് 3 എണ്ണം  പച്ചമുളക് ചതച്ചത് 4 എണ്ണം  സെ.മീ.

പൂപോലുള്ള പാലപ്പം ഉണ്ടാക്കാം

വളരെ എളുപ്പത്തിൽ വളരെ കുറച്ചു സാധനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കാൻ പറ്റുന്ന സ്വാദിഷ്ടമായ  പാലപ്പമാണ് ഇത്  ..പച്ചരിയാണ് ഇതുണ്ടാക്കാന്‍  നല്ലത് …  വളരെ എളുപ്പത്തില്‍ ഇത് തയ്യാറാക്കാം … ചേരുവകള്‍ പച്ചരി – രണ്ടു കപ്പ് നാളികേരം  – ഒരെണ്ണം ചിരകിയത് പഞ്ചസാര – 4 ടേബിള്‍ ടിസ്പൂണ്‍ ( കൂടുതല്‍ മധുരം വേണമെങ്കില്‍  അതനുസരിച്ച്  കൂടുതല്‍ ചേര്‍ക്കാം )

നല്ല സാമ്പാര്‍ പൊടി വീട്ടിലുണ്ടാക്കാം

എല്ലാവരും വളരെ ഇഷ്ടപ്പെടുന്ന ഒരു കറിയാണ് സാമ്പാര്‍ . പല രീതിയില്‍ നമുക്ക് സാമ്പാറുണ്ടാക്കാം. ഇതിനായി കടയില്‍നിന്നും പൊടി വാങ്ങേണ്ടതില്ല ഇപ്പോള്‍ ഒന്നും വിശ്വസിച്ച് വാങ്ങാന്‍ പറ്റുന്ന കാലമല്ല സര്‍വ്വത്ര മായം ആയിരിക്കും … സാമ്പാറിനുള്ള പൊടി നമുക്ക് വീട്ടില്‍ത്തന്നെ  തയ്യാറാക്കാവുന്നതാണ്     ഈ പൊടി മണത്തിലും ഗുണത്തിലും സ്വാദിലും വളരെ മെച്ചമാണ്. ഇതുപയോഗിച്ചുണ്ടാക്കുന്ന സാമ്പാറിന് നല്ല

തലശ്ശേരി ദം ബിരിയാണി ഉണ്ടാക്കാം

നല്ല ബിരിയാണി കിട്ടുന്ന സ്ഥലമാണ് തലശ്ശേരി ബിരിയാണി എന്ന് കേട്ടാല്‍ വായില്‍ വെള്ളം ഊറുന്നവര്‍ക്ക് തലശ്ശേരി ബിരിയാണി എന്ന് കേട്ടാല്‍ വായില്‍ക്കൂടെ കപ്പല്‍ ഓടിക്കാം. നമ്മുക്ക് രുചികരമായ തലശ്ശേരി ബിരിയാണി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം അതിനാവശ്യമുള്ള സാധനങ്ങള്‍ ചെറിയ ബസ്മതി അരി –1. 1/2 Kg ചിക്കന്‍ – 1. 1/2 Kg നാടന് നെയ്യ്- 250

നാടന്‍ ഇഞ്ചി കറി ഉണ്ടാക്കാം

മുത്തശ്ശിമാര്‍ ഒക്കെ ഉണ്ടാക്കുന്ന ഇഞ്ചിക്കറിയെക്കുറിച്ച്   ഓര്‍ക്കുമ്പോള്‍ തന്നെ  ഇപ്പോഴും നമ്മുടെ വായില്‍ വെള്ളമൂറും …ഓണ സദ്യകളില്‍ ഒക്കെ  തൊട്ടുകൂട്ടാന്‍  ഇലയുടെ തുമ്പത്ത് ഇഞ്ചിക്കറി ഇല്ലെങ്കില്‍ പ്രിയപ്പെട്ടവര്‍ ആരോ കൂടെയില്ലാത്തപോലെയാണ്….പക്ഷെ കറികളില്‍ ഒക്കെ ഇഞ്ചി ചേര്‍ക്കുമ്പോള്‍ പലരും അത് കഴിക്കാറില്ല എടുത്തു കളയുകയാണ് പതിവ് കാരണം ഇഞ്ചി കടിച്ചാല്‍ ഉണ്ടാകുന്ന വിഷമതകള്‍ തന്നെ … എന്നാല്‍ ഇഞ്ചിക്കറി കൂട്ടിയാല്‍