Latest

പരിപ്പുവട ഉണ്ടാക്കിയാലോ ?

ഇന്ന് നമുക്ക് ഒരു നാലുമണി പലഹാരം ഉണ്ടാക്കിയാലോ..പരുപ്പുവട ഇഷ്ട്ടമല്ലേ എല്ലാവര്‍ക്കും…ഇന്ന് പരിപ്പുവടയാണ് ഉണ്ടാക്കാന്‍ പോകുന്നത് ..കടകളില്‍ നിന്നും പരിപ്പുവട കഴിച്ചിട്ടുള്ളവര്‍ ധാരാളം ഉണ്ടാകും എന്നാല്‍ ഇത് വീട്ടില്‍ ഉണ്ടാക്കി കഴിച്ചിട്ടുള്ളവര്‍ ചുരുക്കമാണ് അല്ലെ ?പരുപ്പുവടയും കട്ടന്‍ ചായയും ബെസ്റ്റ് കോമ്പിനേഷന്‍ ആണ് …നമ്മുടെ സഖാക്കള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണീ കോമ്പിനേഷന്‍ …അപ്പോള്‍ നമുക്കിന്നു വീട്ടില്‍ എങ്ങിനെ പരിപ്പുവട ഉണ്ടാക്കാമെന്നു നോക്കാം

നാടന്‍ ചിക്കന്‍ ഫ്രൈ ഉണ്ടാക്കാം

കൂട്ടരേ ഇന്ന് നമുക്ക് നാടന്‍ ചിക്കന്‍ ഫ്രൈ ഉണ്ടാക്കിയാലോ എല്ലാവര്‍ക്കും ഇഷ്ട്ടമല്ലേ ചിക്കന്‍ ഫ്രൈ ….ചേരുവകള്‍ കൃത്യമായി ചേര്‍ത്തും ശ്രദ്ധയോടെ തയ്യാറാക്കിയാല്‍ ചിക്കന്‍ ഫ്രൈയുടെ രുചി ഗംഭീരമാകും …ഇത് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് … സ്വാദിഷ്ഠമായ ചിക്കന്‍ ഫ്രൈ തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം…ഇതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം ചേരുവകള്‍ ചിക്കന്‍- ഒരു കിലോ വെളുത്തുള്ളി- 5-6 എണ്ണം അല്ലികളാക്കിയത്

വെറൈറ്റി പുട്ടും കടലക്കറിയും.

പുട്ട് മലയാളികളുടെ ഇഷ്ട്ട ഭക്ഷണമാണ് അല്ലെ ..പുട്ടും കടലയും കഴിക്കാത്തവര്‍ കുറവായിരിക്കും …പുട്ടിന്‍റെ ബെസ്റ്റ് കോമ്പിനേഷന്‍ കടലക്കറി ആണ് …ജീവിത സാഹചര്യങ്ങള്‍ കൊണ്ടോ സുഖങ്ങള്‍ കൊണ്ടോ ഇന്ന് പുട്ടിനു താല്പര്യം കുറഞ്ഞിട്ടുണ്ട് അരിക്കു പകരം ഗോതമ്പ് കൊണ്ടു പുട്ടുണ്ടാക്കിയാല്‍ ഇതിനൊരു പ്രതിവിധിയാവുമെന്നു കരുതുന്നു. നല്ല തവിടുള്ള ഗോതമ്പ് പുട്ടും കടലക്കറിയും കാലത്ത് കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യപ്രദമാണെന്നുതന്നെയാണ് ഇത് എളുപ്പത്തില്‍

വീട്ടിലുണ്ടാക്കാം കൊതിയൂറും കപ്പലണ്ടി മിട്ടായി

കപ്പലണ്ടി മിട്ടായി എല്ലാവര്ക്കും ഇഷ്ട്ടമുള്ള ഒന്നാണ്… ഇപ്പോഴും ഒരു കപ്പലണ്ടി മിട്ടായി കിട്ടിയാല്‍ തല്ലിട്ടു കഴിക്കുന്നവരാണ്‌ ഞങ്ങള്‍ അതിന്മ്റെ രുചി ഒന്ന് വേറെതന്നെയാണ്‌ … കടകളില്‍ ഒക്കെ ചില്ല് ഭരണിയില്‍ ഇരിക്കുന്ന ഈ കപ്പലണ്ടി മിട്ടായി നമ്മളെ ഒരുപാട് കൊതിപ്പിച്ചിട്ടുണ്ട് അല്ലെ.. സ്വാദ് മാത്രമല്ല ആരോഗ്യഗുണവും ഒത്തിണങ്ങിയ ഒരു സ്വീറ്റ് ആണിത് …ഇത് നമുക്ക് വളരെ എളുപ്പത്തില്‍ വീട്ടില്‍

വാനില ഐസ്ക്രീം ഉണ്ടാക്കാം

കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് ഐസ്ക്രീം .. നമ്മുടെ ആഘോഷപരിപാടികളും ഐസ്ക്രീം ഒരു താരമാണ് .. പലപ്പോഴും നമ്മള്‍ ഇത് കടകളില്‍ നിന്നുമാണ് വാങ്ങി കഴിക്കാറ് കഴിക്കുംന്തോറും കൊതി കൂടുകയും ചെയ്യും …എന്നാല്‍ കടകളില്‍ നിന്നും നമ്മള്‍ കൊതിയോടെ വാങ്ങി കഴിക്കുന്ന ഐസ്ക്രീമിലെ ചേരുവകള്‍ അറിഞ്ഞാല്‍ പിന്നെ ജീവിതത്തില്‍ നമ്മള്‍ ഐസ്ക്രീം കഴിക്കില്ല അത്രയ്ക്കും അറപ്പുളവാക്കുന്നവയാണ് കമ്പനികള്‍

പനീര്‍ നമുക്ക് വീട്ടില്‍ ഉണ്ടാക്കാം

പനീര്‍ എല്ലാവര്‍ക്കും ഇഷ്ട്ടമാണ് ..മിക്കവാറും കറികള്‍ ഉണ്ടാക്കാനായി നമ്മള്‍ കടകളില്‍ നിന്നാകും പനീര്‍ വാങ്ങുന്നത് അല്ലെ…ഇതുപയോഗിച്ച് വളരെ സ്വദിഷ്ട്ടമായ വിഭവങ്ങള്‍ ഉണ്ടാക്കാം ..എന്നാല്‍ ഇനി ഈ പനീര്‍ നിങ്ങള്‍ കടകളില്‍ നിന്നും വാങ്ങേണ്ടതില്ല നമുക്കിത് വീട്ടില്‍ത്തന്നെ ഉണ്ടാക്കാം അതും വളരെ എളുപ്പത്തില്‍…ഇത് തയ്യാറാക്കാന്‍ നമുക്ക് ഒരു അല്പം ക്ഷമയും സമയവും മാത്രം മതി ….എപ്പോള്‍ നമുക്ക് നോക്കാം വീട്ടില്‍

തയ്യാറാക്കാം കടായി ചിക്കന്‍

നേരത്തെ പോസ്റ്റ്‌ ചെയ്ത ചിക്കന്‍ വിഭവം എല്ലാവരും ഉണ്ടാക്കി നോക്കിയല്ലോ അല്ലെ ? നിങ്ങളുടെ അഭിപ്രായങ്ങള്‍ കമെന്‍റ് ചെയ്യണം കേട്ടോ..വീണ്ടും ഒരു ചിക്കന്‍ വിഭവവുമായിട്ടാണ് വന്നിരിക്കുന്നത് ..ഇന്ന് പരിചയപ്പെടുത്തുന്നത് കടായി ചിക്കന്‍ ആണ്…കടായി ചട്ടിയില്‍ വയ്ക്കുന്നത് കൊണ്ടാണ് ഇതിനു കടായി ചിക്കന്‍ എന്ന് പേരുവന്നത് എന്നാണു പറയുന്നത്…കടായി ചട്ടി ഇല്ലെന്നു കരുതി ആരും വിഷമിക്കണ്ട നമുക്കീ കടായി ചിക്കന്‍

ഷവര്‍മ്മ നമുക്ക് വീട്ടിലുണ്ടാക്കാം

ഷവര്‍മ്മ കഴിച്ചിട്ടുള്ളവര്‍ക്ക് അത് വീണ്ടും കഴിക്കാന്‍ കൊതിയുള്ള ഒന്നാണ് . പക്ഷെ പുറത്തു നിന്നും ഇത് എത്രകണ്ട് വിശ്വസിച്ച് കഴിക്കാന്‍ പറ്റും . കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ   ഇഷ്ട്ടപ്പെട്ട ഒന്നാണിത് ഫാസ്റ്റ് ഫുഡ്‌ വിഭാഗത്തില്‍ പെടുത്താവുന്ന ഈ വിഭവം, മിക്ക രാജ്യങ്ങളിലും,,വ്യാപകമായി നമ്മുടെ നാട്ടിലും ഉപയോഗിക്കുന്നുണ്ട്. മട്ടന്‍ , ബീഫ്., ചിക്കന്‍   എന്നിവയും  ഷവര്‍മയില്‍ ഉപയോഗിച്ച്